Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദിവസവും രാവിലെ ഒരു ഗ്ലാസ് തേങ്ങാവെള്ളം പതിവ്; പ്രഭാത ഭക്ഷണമായി ഒരു പാക്കറ്റ് ഓട്ട് മീൽ സ്ഥിരമായി കയ്യിൽ കരുതും; ബ്രേക്ക് ഫാസ്റ്റിനു ശേഷം വ്യായാമത്തിനായി മാറ്റിവെയ്ക്കും; സണ്ണി ലിയോണിന്റെ ഫിറ്റ്‌നസ് രഹസ്യം ഇങ്ങനെ

ദിവസവും രാവിലെ ഒരു ഗ്ലാസ് തേങ്ങാവെള്ളം പതിവ്; പ്രഭാത ഭക്ഷണമായി ഒരു പാക്കറ്റ് ഓട്ട് മീൽ സ്ഥിരമായി കയ്യിൽ കരുതും; ബ്രേക്ക് ഫാസ്റ്റിനു ശേഷം വ്യായാമത്തിനായി മാറ്റിവെയ്ക്കും; സണ്ണി ലിയോണിന്റെ ഫിറ്റ്‌നസ് രഹസ്യം ഇങ്ങനെ

ബോളിവുഡിലെ നടിമാരിൽ സൗന്ദര്യവും ഫിറ്റ്‌നസും ഇത്രയധികമുള്ള മറ്റൊരാളില്ല. കണ്ണിമ ചിമ്മാതെ സണ്ണിയുടെ സൗന്ദര്യം ആസ്വദിക്കുന്നവരാണ് മലയാളികളും.സണ്ണി ലിയോൺ എന്ന അമേരിക്കൻ കനേഡിയൻ ഇന്ത്യൻ അഭിനേത്രി ഇത്രയും സുന്ദരിയും ഹോട്ടും ആരെയും ആകർഷിക്കുന്ന 

മുഖ-ശരീര സൗന്ദര്യവും സ്വന്തമാക്കിയതിനു പിന്നിൽ ക്ഷമയോടെയും മുടങ്ങാതെയുമുള്ള പരിശീലമനുണ്ട്. ഭക്ഷണത്തോട് താൽപര്യം ഉണ്ടെന്ന് സമ്മതിക്കുമ്പോഴും ശരിയായ ഡയറ്റ് പിന്തുടരുന്ന ആളാണ് താനെന്ന് താരം പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്.

കീറ്റോജെനിക്ക് ഡയറ്റാണ് താരം പതിവാക്കിയിരുന്നത്. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് തേങ്ങാവെള്ളം താരത്തിനു പതാവാണ്. പ്രഭാത ഭക്ഷണമായി ഒരു പാക്കറ്റ് ഓട്ട് മീൽ സ്ഥിരമായി കയ്യിൽ കരുതാറുണ്ടെന്നും സണ്ണി ലിയോണി പറഞ്ഞിട്ടുണ്ട്. കൃത്യമായ ഡയറ്റ് പ്ലാനും ശരീര വ്യായാമവും വഴിയാണ് താരം ഫിറ്റ്നെസ് നിലനിർത്തുന്നത്.

ബ്രേക്ക് ഫാസ്റ്റിനു ശേഷമുള്ള സമയം വ്യായാമത്തിനായി മാറ്റിവെയ്ക്കുകയും യോഗ, വെയ്റ്റ് ട്രയ്നിങ്., ജോഗിംങ്, എന്നീ വ്യായാമങ്ങളാണ് സ്ഥിരമായി ചെയ്യാറുള്ളത്. സോഷ്യൽ മീഡിയയിൽ പതിവായി വർക്ക് ഔട്ട് വിഡിയോകൾ പങ്കുവെയ്ക്കാറുള്ള താരം എല്ലാ ദിവസവും അര മണിക്കൂറോളം സൈക്ലിങ് വർക്ക് ഔട്ട് ചെയ്യാറുണ്ടെന്നും പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP