Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാള സിനിമയിൽ ഇനി പിന്നണി ഗായകർക്കും സംഘടന;റിലീസായ അഞ്ച് സിനിമകളിൽ പാടിയിട്ടുള്ള പിന്നണി ഗായകർക്ക് സംഘടനയിൽ തുടക്കത്തിൽ അംഗത്വം നൽകും; സിംഗേഴ്സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസിന്റെ തലപ്പത്ത് യേശുദാസും എം ജി ശ്രീകുമാറും

മലയാള സിനിമയിൽ ഇനി പിന്നണി ഗായകർക്കും സംഘടന;റിലീസായ അഞ്ച് സിനിമകളിൽ പാടിയിട്ടുള്ള പിന്നണി ഗായകർക്ക് സംഘടനയിൽ തുടക്കത്തിൽ അംഗത്വം നൽകും; സിംഗേഴ്സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസിന്റെ തലപ്പത്ത് യേശുദാസും എം ജി ശ്രീകുമാറും

കൊച്ചി: മലയാള സിനിമയിൽ പിന്നണി ഗായകർക്കും സംഘടന രൂപീകരിച്ചു. സിംഗേഴ്സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ് (സമം) എന്ന പേരിലാണ് സംഘടന രൂപീകരിച്ചത്, കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് പുതിയ സംഘടനയുടെ രൂപീകരണ വിവരം പിന്നണി ഗായകർ അറിയിച്ചത്.

മലയാള ചലച്ചിത്ര മേഖലയിലെ പിന്നണി ഗായകരെല്ലാം ഉൾപ്പെടുത്തിയാണ് സംഘടന. റിലീസായ അഞ്ച് സിനിമകളിൽ പാടിയിട്ടുള്ള പിന്നണി ഗായകർക്ക് സംഘടനയിൽ തുടക്കത്തിൽ അംഗത്വം നൽകും. യേശുദാസ്, എം ജി ശ്രീകുമാർ, സുജാത, ബിജുനാരായണൻ തുടങ്ങിയ പ്രമുഖ ഗായകരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP