Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശോഭനയുടെ കൃഷ്ണ വേഷം കാണാൻ മഞ്ജുവെത്തി; കുട്ടിക്കാലത്തെ സ്വപ്നം സഫലമായ സന്തോഷം ഫേസ്‌ബുക്കിലൂടെ പങ്ക് വച്ച് നടി

ശോഭനയുടെ കൃഷ്ണ വേഷം കാണാൻ മഞ്ജുവെത്തി; കുട്ടിക്കാലത്തെ സ്വപ്നം സഫലമായ സന്തോഷം ഫേസ്‌ബുക്കിലൂടെ പങ്ക് വച്ച് നടി

ലയാളത്തിലെ മികച്ച നടിയെന്ന ലിസ്റ്റിൽ മുന്നിൽ നില്ക്കുന്ന ആളാണ് നടി ശോഭന. രണ്ടാം സ്ഥാനം ആർക്കെന്ന തർക്കം ഇപ്പോഴും നില്ക്കുകയാണ്. ഉർവശിയെന്നും, മഞ്ജുവെന്നും പല അഭിപ്രായമാണ് ഉള്ളത്. എന്നാൽ ചിലരാകട്ടെ മഞ്ജുവിനെ ജൂനിയർ ശോഭനയെന്നൊക്കെ വിശേഷിപ്പിക്കാറുമുണ്ട്.

എന്തായലും ജൂനിയർ ശോഭനയായ മഞ്ജു മികച്ച നടിയായ ശോഭനയുടെ കൃഷ്ണവേഷം കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്. ശോഭനച്ചേച്ചി ഹരമാണെന്ന് പലപ്പോഴും മഞ്ജു പല ഇന്റർവ്യൂകളിലും തുറന്ന് പറഞ്ഞിട്ടുള്ള കാര്യമാണ്.

കുട്ടിക്കാലത്തെ മുതലുള്ള ആഗ്രമാണ് ശോഭനയുടെ ഡാൻസ് പെർഫോമെൻസ് നേരി്ൽ കാണുകയെന്നത്. അത് ഒടുവിൽ സാധ്യമായെന്നാണ് മഞ്ജു തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ അറിയിച്ചത്. കൃഷ്ണ വേഷം കെട്ടിയ ശോഭനയ്‌ക്കൊപ്പമുള്ള ഫോട്ടോയും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP