Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

ഹോളിവുഡ് നടി ലോറൻ ബേക്കാൾ അന്തരിച്ചു; വിടവാങ്ങിയത് മികച്ച നൂറുനടിമാരിൽ ഇരുപതാംസ്ഥാനക്കാരി

ഹോളിവുഡ് നടി ലോറൻ ബേക്കാൾ അന്തരിച്ചു; വിടവാങ്ങിയത് മികച്ച നൂറുനടിമാരിൽ ഇരുപതാംസ്ഥാനക്കാരി

പ്രമുഖ ഹോളിവുഡ് നടി ലോറൻ ബേക്കാൾ (89) പക്ഷാഘാതത്തെ തുടർന്ന് അന്തരിച്ചു. ന്യൂയോർക്കിലെ വസതിയിലായിരുന്നു അന്ത്യം. പ്രശസ്ത നടൻ ഹംമ്പറി ബൊഗാർട്ടിന്റെ ഭാര്യയാണ് ബേക്കാൾ. അമേരിക്കൻ ഫിലം ഇൻസ്റ്റിട്ട്യൂട്ടിന്റെ മികച്ച നൂറ് നടികളുടെ പട്ടികയിൽ ഇരുപതാം സ്ഥാനം ബേക്കാളിനാണ്. ഗോൾഡൺ ഗ്ലോബ് പുരസ്‌ക്കാരമടക്കം നിരവധി അംഗീകാരങ്ങളും ബേക്കാളിനെ തേടി എത്തിയിട്ടുണ്ട്.

1944ൽ ബൊഗാർട്ടിന്റെ 'ടു ഹാവ് ഓർ ഹാവ് നോട്ട്' എന്ന സിനിമയിലൂടെയാണ് ബേക്കാൾ സിനിമയിലെത്തുന്നത്. ലോറൻ അഭിനയിച്ച 'ദ മിറർ ഹാസ് ടു ഫെയ്‌സസ്' എന്ന ചിത്രത്തിന് ഓസ്‌കർ ശുപാർശ ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP