Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞനിയത്തിയെ കാണാൻ കുഞ്ഞാറ്റയെത്തി; ഉർവശിയുടെ രണ്ടാമത്തെ മകളുടെ ചോറൂണിനെത്തിയവരിലെ വിഐപി ചേച്ചിതന്നെ

കുഞ്ഞനിയത്തിയെ കാണാൻ കുഞ്ഞാറ്റയെത്തി; ഉർവശിയുടെ രണ്ടാമത്തെ മകളുടെ ചോറൂണിനെത്തിയവരിലെ വിഐപി ചേച്ചിതന്നെ

യിരവല്ലി ക്ഷേത്രത്തിൽ കുഞ്ഞനിയത്തിയെ കാണാൻ കുഞ്ഞാറ്റയെത്തി. ഉർവശിയുടെ രണ്ടാമത്തെ മകളുടെ ചോറൂണിനു പങ്കെടുക്കാനാണ് മൂത്ത മകൾ കുഞ്ഞാറ്റ അഞ്ചൽ ഏരൂർ ആയിരവല്ലി ക്ഷേത്രത്തിലെത്തിയത്.

ഞായറാഴ്ചയായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിനെത്തിയത്. അനിയത്തിയുടെ ചോറൂണിൽ പങ്കെടുക്കാൻ കുഞ്ഞാറ്റയും വന്നിരുന്നു.

അച്ഛൻ മനോജ് കെ ജയന്റെ കൂടെയാണ് കുഞ്ഞാറ്റയെങ്കിലും വിശേഷ ദിവസങ്ങളിലും മറ്റും അമ്മയെ കാണാൻ എത്താറുണ്ട്. മിക്ക ദിവസവും അമ്മയെ കുഞ്ഞാറ്റ വിളിക്കുകയുംചെയ്യും.

ചെന്നൈയിൽ ബിൽഡറായ ശിവപ്രസാദാണ് ഉർവശിയുടെ ഭർത്താവ്. ഉർവശിയുടെ സഹോദരൻ കമലിന്റെ സുഹൃത്താണ് ശിവപ്രസാദ്. വർഷങ്ങളായി ഉർവശിക്ക് ശിവപ്രസാദിനെ അറിയാമായിരുന്നു. അങ്ങനെയാണ് ഇരുവരും വിവാഹത്തിന് തീരുമാനിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP