Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രവീണ ടണ്ഡൻ ബോളിവുഡിനോട് ബൈ ബൈ പറയുന്നു; പണത്തിനോ പ്രശസ്തിക്കോ വേണ്ടി ഇനി അഭിനയിക്കില്ലെന്ന് ഹോട്ട് സുന്ദരി

രവീണ ടണ്ഡൻ ബോളിവുഡിനോട് ബൈ ബൈ പറയുന്നു; പണത്തിനോ പ്രശസ്തിക്കോ വേണ്ടി ഇനി അഭിനയിക്കില്ലെന്ന് ഹോട്ട് സുന്ദരി

ർഷങ്ങൾക്ക് മുമ്പ് ബോളിവുഡിലെ ഹോട്ട് നായികയായിരുന്നു രവീണ ടണ്ഡൻ. സൂപ്പർ ഡാൻസ് സീനുകളിലും ഗാനരംഗങ്ങളിലുമെല്ലാം രവീണ തകർത്തഭിനയിച്ചിരുന്നു. അക്ഷയ് കുമാർ ചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്ന രവീണ സെക്‌സി മഴ ഗാനങ്ങളിലൂടെയും മറ്റുമാണ് പ്രേക്ഷകമനസിൽ ഇടം നേടുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ ബോളിവുഡ് സുന്ദരിയെ അഭിനയത്തിൽ സജീവമല്ല. ഇനി ബോളിവുഡിലേക്ക് മടങ്ങാൻ ആഗ്രഹമില്ലെന്നാണ് നടി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. പല പഴയതാരങ്ങളും സിനിമയിലേക്കും മിനിസ്‌ക്രീനിലേക്കും മടങ്ങുന്ന സാഹചര്യത്തിൽ തിരിച്ചുവരവുണ്ടാകുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രവീണ. സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി ചിലപ്പോൾ അതിഥി വേഷങ്ങളിൽ എത്തിയേക്കാം.

എന്നാൽ മുഴുനീള കഥാപാത്രമായി മടക്കമുണ്ടാവില്ല. പണത്തിനോ പ്രശസ്തിക്കോ വേണ്ടി ഇനി അഭിനയിക്കുന്നതിൽ കാര്യമില്ലെന്നും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേ,ടി നടി വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP