Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നൂറു കോടി ക്ലബ്ബുകൾക്കെതിരെ അമോൽ പലേക്കർ; വാണിജ്യ വിജയത്തെ സിനിമയുടെ അളവുകോലാക്കുന്നതിനെതിരെ ശബ്ദമുയർത്ത് സംവിധായകൻ

നൂറു കോടി ക്ലബ്ബുകൾക്കെതിരെ അമോൽ പലേക്കർ; വാണിജ്യ വിജയത്തെ സിനിമയുടെ അളവുകോലാക്കുന്നതിനെതിരെ ശബ്ദമുയർത്ത് സംവിധായകൻ

തിരുവനവന്തപുരം: വാണിജ്യ വിജയമാണ് സിനിമയുടെ അളവുകോൽ എന്ന സാഹചര്യമാണ് 100 കോടി ക്ലബ്ബുകൾ സൃഷ്ടിക്കുന്നതെന്ന് സംവിധായകൻ അമോൽ പലേക്കർ. രാജ്യാന്തര ചലച്ചിത്രമേളയുടെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിനോദം എന്ന ഘടകത്തിന് അതിപ്രാധാന്യം നൽകുന്ന വാണിജ്യ സിനിമയുടെ വക്താക്കൾ ചിന്തിക്കാനും ചോദ്യം ചെയ്യാനുമുള്ള പ്രേഷകരുടെ സ്വാതന്ത്രം ഇഷ്ടപ്പെടുന്നില്ല. ഇന്ത്യൻ സിനിമയുടെ നൂറാം ആഘോഷത്തിന് ഓർമ്മിക്കപ്പെട്ടത് ഷോലെ, ദിൽവാല ദുൽഹനിയ ലേ ജായേംഗേ പോലുള്ള വാണിജ്യ വിജയങ്ങളാണ്. ഗരം ഹവാ, ചെമ്മീൻ തുടങ്ങിയ നല്ല ശ്രദ്ധിക്കപ്പെടാതെ പോവുകയാണെന്നും അമോൽ പലേക്കർ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP