Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനോജ് കെ ജയനേയും കുഞ്ഞാറ്റയേയും പിരിഞ്ഞ സങ്കടംതീർത്ത് ഉർവശിക്ക് പൊന്നോമനയായി ആൺകുഞ്ഞ്; പ്രസവം ചെന്നൈ ആശുപത്രിയിൽ; കുടുംബസുഹൃത്തുമായി രണ്ടാംവിവാഹം നടത്തിയത് കഴിഞ്ഞവർഷം

മനോജ് കെ ജയനേയും കുഞ്ഞാറ്റയേയും പിരിഞ്ഞ സങ്കടംതീർത്ത് ഉർവശിക്ക് പൊന്നോമനയായി ആൺകുഞ്ഞ്; പ്രസവം ചെന്നൈ ആശുപത്രിയിൽ; കുടുംബസുഹൃത്തുമായി രണ്ടാംവിവാഹം നടത്തിയത് കഴിഞ്ഞവർഷം

ചെന്നൈ : സിനിമാതാരം ഉർവ്വശിക്ക് ആൺകുഞ്ഞ് ജനിച്ചു. ചെന്നൈയിലെ ആശുപത്രിയിലാണ് ഉർവ്വശിയുടെ രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് നടൻ മനോജ് ജയനുമായുള്ള ബന്ധം വേർപെടുത്തിയ ഉർവശി കഴിഞ്ഞ വർഷമാണ് കുടുംബസുഹൃത്തും ചെന്നൈയിൽ ബിൽഡിങ് കൺട്രക്ഷൻ കമ്പനി ഉടമയുമായ പുനലുർ സ്വദേശി ശിവനെ വിവാഹം കഴിച്ചത്. മനോജുമായുള്ള ബന്ധത്തിലെ മകൾ കുഞ്ഞാറ്റയെ മനോജിന് വിട്ടുനൽകേണ്ടിവന്നതിന്റെ വിഷമത്തിലായിരുന്നു ഉർവശി.

ഉർവശിയുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷം മനോജ് വീണ്ടും വിവാഹം കഴിച്ചു. ആ ബന്ധത്തിൽ ഒരാൺകുഞ്ഞുണ്ട്. കുഞ്ഞാറ്റ മനോജ് കെ ജയനൊപ്പമാണ് ഇപ്പോഴുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP