STARDUST+
-
'ആക്ടർ ആയി എസ്റ്റാബ്ലിഷ് ചെയ്യാൻ പോകുന്ന സിനിമ'; കണ്ണൂർ സ്ക്വാഡിലെ അസീസ് നെടുമങ്ങാടിന്റെ പ്രകടനത്തിന് അഭിനന്ദനവുമായി മമ്മൂട്ടി
September 25, 2023കൊച്ചി: ടെലിവിഷൻ കോമഡി പരിപാടികളിലൂടെ ഹാസ്യതാരമായി മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് അസീസ് നെടുമങ്ങാട്. ജയ ജയ ജയഹേ സിനിമയിലെ അണ്ണനായെത്തി പൊട്ടിച്ചിരിപ്പിച്ച വ്യക്തി. ഇപ്പോഴിതാ കണ്ണൂർ സ്ക്വാഡ് എന്ന ഏറ്റവും പുതിയ സിനിമയിൽ മമ്മൂട്ടിയൊടൊപ്പം ഒരു ...
-
കർണനായി വിക്രം; ആർ.എസ് വിമലിന്റെ ചിത്രം 'കർണ 'ടീസർ പുറത്ത്; പുറത്തുവന്നത് അഞ്ച് വർഷം മുമ്പ് പ്രഖ്യാപിച്ച സിനിമയുടെ ടീസർ
September 25, 2023ചെന്നൈ: തമിഴ് സൂപ്പർതാരം വിക്രം പ്രധാന കഥാപാത്രത്തിലെത്തുന്ന ആർ എസ് വിമൽ ചിത്രം കർണന്റെ ടീസറെത്തി. ഒരു യുദ്ധരംഗമാണ് ടീസറിൽ ആവിഷ്കരിച്ചിരിക്കുന്നത്. കർണനായി എത്തുന്ന വിക്രമിനെയും ടീസറിൽ കാണാം. അഞ്ച് വർഷം മുൻപ് പ്രഖ്യാപിച്ച സിനിമയുടെ ആദ്യത്തെ അപ്ഡേറ്...
-
ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്മി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരായി; പങ്കെടുത്ത് മുഖ്യമന്ത്രി കെജ്രിവാൾ അടക്കമുള്ളവർ
September 25, 2023ന്യൂഡൽഹി: ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്മി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരായി. ഞായറാഴ്ച രാത്രി ഉദയ്പൂരിൽ വച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. പേൾ വൈറ്റ് വസ്ത്രങ്ങളായിരുന്നു ഇരുവരും ധരിച്ചിരുന്നത...
-
'തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ, തെറ്റുകളിൽ നിന്ന് പഠിക്കൂ'; സെക്സ് എജ്യുക്കേഷൻ സീരിസ് പ്രമോയുമായി ഷക്കീല
September 24, 2023ചെന്നൈ: സെപ്റ്റംബർ 21 നാണ് നെറ്റ്ഫ്ളിക്സിലെ ജനപ്രിയ സീരീസായ സെക്സ് എജ്യുക്കേഷൻ ഫൈനൽ സീസൺ പുറത്തിറങ്ങിയത്. പ്രേക്ഷക പിന്തുണയിൽ ഏറെ മുന്നിലാണ് ഈ സീരിസ്. സീരീസിന്റെ മലയാളത്തിൽ പുറത്തിറങ്ങിയ പ്രമോയും ശ്രദ്ധേയമാകുന്നത്. നെറ്റ്ഫ്ളിക്സ് ഇന്ത്യ പുറത്തിറ...
-
വിക്രത്തെ അല്ല സൂര്യയെ ആണ് നായകനായി മനസിൽ കണ്ടത്; കഥയുടെ ഐഡിയോളജി അദ്ദേഹത്തിന് മനസിലായില്ല; ഗൗതം മേനോൻ
September 24, 2023ചെന്നൈ: ധ്രുവ നച്ചത്തിരം എന്ന സിനിമ നായകനായി മനസിൽ കണ്ടിരുന്നത് നടൻ സൂര്യയെ ആയിരുന്നെന്ന് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ. എന്നാൽ അന്ന് അദ്ദേഹത്തിന് ചിത്രത്തിന്റെ ഐഡിയോളജി മനസിലായില്ലെന്നും സംവിധായകൻ പറഞ്ഞു. തുടർന്നാണ് നടൻ വിക്രത്തെ സമീപിക്കുന്നത്. അദ്...
-
വേറെ ഒരാളുടെ കൂടെയും ഞാൻ ഇത്ര നന്നായി ജീവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല; ക്ഷേമയുമായുള്ള വിവാഹത്തെക്കുറിച്ച് അനൂപ് മേനോൻ
September 24, 2023കൊച്ചി: ഭാര്യയെ കുറിച്ചു പറഞ്ഞ് നടൻ അനൂപ് മേനോൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭർത്താവ് മരിച്ച സ്ത്രീയെ വിവാഹം കഴിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് അനൂപ് മേനോൻ മറുപടി നൽകിയത്. ക്ഷേമയുടെ രണ്ടാം വിവാഹമാണിത്. ആദ്യ ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മ...
-
ശ്യാമളയായി മലയാളികളെ ഞെട്ടിച്ചു! മലയാളത്തിലേക്ക് മടക്കം കുഞ്ചാക്കോയുടെ ചാവേറിലൂടെ; സംഗീതയുടെ പുതിയ ചിത്രങ്ങൾ വൈറൽ
September 24, 2023കൊച്ചി: മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി നടിയാണ് സംഗീത. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ മലയാളികളെ വിസ്മയിപ്പിച്ച നടി വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ പ്രിയപ്പെട്ട കലാ...
-
കൃതി ഷെട്ടിയാണ് നായിക എങ്കിൽ കൂടെ അഭിനയിക്കില്ല; കാരണം വ്യക്തമാക്കി വിജയ് സേതുപതി
September 24, 2023ചെന്നൈ: കൃതി ഷെട്ടി നായികയാകുന്ന ചിത്രത്തിൽ അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയ താരമാണ് വിജയ് സേതുപതി. ഒരു സിനിമയിൽ മകളായി അഭിനയിച്ച നായികയുടെ കൂടെ അടുത്ത ചിത്രത്തിൽ റൊമാൻസ് ചെയ്ത് അഭിനയിക്കാൻ തനിക്ക് സാധിക്കില്ലെന്നാണ് വിജയ് സേതുപതി പറയുന്നത്. രണ്ട് വർ...
-
'ഫ്രീക്ക് പെണ്ണേ എന്റെ പാട്ട്, സംഗീതത്തിന്റെ ക്രെഡിറ്റ് ഷാൻ റഹ്മാൻ തട്ടിയെടുത്തു, ചോദിച്ചപ്പോൾ കയർത്തു': ആരോപണവുമായി സംഗീത സംവിധായകൻ
September 23, 2023കൊച്ചി: പ്രശസ്ത സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ ഗുരുതര ആരോപണവുമായി സംഗീത സംവിധായകൻ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന സിനിമയിലെ ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിലാണ് തർക്കം. സത്യജിത്ത് എന്ന സംഗീത സംവിധായകനാണ് വിഷയത്തിൽ ഷാനെതിരെ ആരോപണം ഉന്നയിച്ചിരിക...
-
റിലീസ് ചെയ്തിട്ട് ഒരു മാസം; ആർഡിഎക്സ് ഒടിടി റിലീസിന്; നാളെ മുതൽ നെറ്റ്ഫ്ളിക്സിൽ
September 23, 2023കൊച്ചി: ഓണം റിലീസ് ചിത്രങ്ങളിൽ സൂപ്പർഹിറ്റായ ആർഡിഎക്സ് ഒടിടി റിലീസിന് ഒരുങ്ങുന്നു. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ആക്ഷൻ ത്രില്ലറായിരുന്നു. 80 കോടിയിൽ അധികമാണ് ചിത്രം തിയറ്ററിൽ നിന്ന് വാരിയത്. ഇപ്പ...
-
കലിപ്പു ലുക്കിൽ ഞെട്ടിച്ചു ചാക്കോച്ചൻ! ടിനു പാപ്പച്ചൻ ഒരുക്കുന്ന ചാവേർ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്
September 23, 2023കൊച്ചി: കലിപ്പു ലുക്കിൽ ആരാധകരെ ഞെട്ടിക്കാൻ ടിനു പാപ്പച്ചൻ. കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ചാവേർ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. രാഷ്ട്രീയ പശ്ചാത്തലം പറയുന്ന ട്രെയിലറിന് മികച്ച...
-
ലിയോ വൻ വിജയമാകണം! ശബരിമല ദർശനം നടത്തി തിരക്കഥാകൃത്ത് രത്നകുമാർ
September 23, 2023ശബരിമല: വിജയ് ചിത്രം ലിയോയുടെ ഗംഭീര വിജയത്തിനായി ശബരിമല ദർശനം നടത്തി തിരക്കഥാകൃത്ത് രത്നകുമാർ. വ്രതമെടുത്ത് മാലയിട്ട് സന്നിധാനത്ത് ദർശനം നടത്തുന്ന ചിത്രങ്ങൾ രത്ന കുമാർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ലോകേഷിന്റെ മുൻ സിനിമകളായ മാസ്റ്റർ,വിക്രം തുടങ്ങി...
-
'അജിത്-ശാലിനി പ്രണയത്തിൽ ഹംസമായി നിന്നത് ഞാനാണ്' ; കുഞ്ചാക്കോ ബോബൻ
September 23, 2023കൊച്ചി: അനിയത്തിപ്രാവ്, നിറം, പ്രേംപൂജാരി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. ഇരുവരും ഒന്നിച്ച് ബിഗ്സ്ക്രീനിൽ എത്തിയപ്പോൾ എല്ലാം മലയാള സിനിമയ്ക്ക് ലഭിച്ചത് സൂപ്പർഹിറ്റുകളാണ്. അക...
-
'കുടുംബാംഗങ്ങളെപ്പോലെ കരുതുന്ന സുഹൃത്തുക്കൾ ഉൾപ്പെടുമ്പോൾ പ്രതികരിക്കേണ്ടിവരും; ഇത്തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് നീചമാണ്'; വിവാഹിതയായെന്ന വ്യാജ പ്രചരണത്തിൽ സായ് പല്ലവി
September 22, 2023ചെന്നൈ: തന്റെ വിവാഹം കഴിഞ്ഞെന്ന രീതിയിൽ വ്യാജചിത്രം പ്രചരിപ്പിച്ചവർക്കെതിരെ രൂക്ഷവിമർശനവുമായി നടി സായ് പല്ലവി. സിനിമയുടെ പൂജ ചടങ്ങിനിടെ സംവിധായകൻ രാജ്കുമാർ പെരിയസാമിക്ക് ഒപ്പം നിൽക്കുന്ന സായ് പല്ലവിയുടെ ചിത്രം മുറിച്ചുമാറ്റിയാണ് വിവാഹചിത്രമായി പ്രചരി...
-
ഭീമൻ രഘു സിനിമാ പ്രമോഷന് എത്തിയത് പാർട്ടി കൊടിയുമായി; മിസ്റ്റർ ഹാക്കർ എന്ന സിനിമയിലും സഖാവ് ആയാണ് ഞാൻ വേഷമിടുന്നത്; ഈ സിനിമ സഖാവിന്റെ സിനിമയാണെന്ന് ഭീമൻ രഘു
September 22, 2023കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ എഴുന്നേറ്റു നിന്ന് ആദരവ് പ്രകടിപ്പിച്ചു വാർത്തകളിൽ നിറഞ്ഞ ഭീമൻ രഘു പാർട്ടി കൊടിയുമായി സിനിമാ പ്രമോഷന് എത്തി. തന്റെ തന്റെ പുതിയ സിനിമയായ 'മിസ്റ്റർ ഹാക്കറി'ന്...
MNM Recommends +
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം