1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

മഞ്ജുവിന്റെ ആരാധക ലിസ്റ്റിൽ തെലുങ്ക് സംവിധായകനും; മഞ്ജുവിനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് വിക്രം കുമാർ

August 19, 2014

മലയാള സിനിമയിൽ സജീവമാകുന്ന മഞ്ജുവിന്റെ പേരിൽ മലയാളത്തിൽ നിന്ന് മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിൽ നിന്നും പോലും പ്രോജക്ടുകൾ കാത്തിരിക്കുന്നുവെന്ന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. തമിഴ് സൂപ്പർതാരം സൂര്യയ്‌ക്കൊപ്പം മഞ്ജുവെത്തുമെന്ന വാർത്ത പുറത്ത് ...

ജയറാം ഇനി മമ്മൂട്ടിയാവും; മൈലാഞ്ചി മൊഞ്ചുള്ള വീട്ടിൽ അണിനിരക്കാൻ അമ്പതോളം താരങ്ങൾ

August 18, 2014

കുടുംബ സദസുകളുടെ നായകൻ ജയറാം മമ്മൂട്ടിയാവുന്നു. പെട്ടെന്ന് ഇത് കേൾക്കുമ്പോൾ അല്പമൊരു സംശയം തോന്നാം. എന്നാൽ സംഭവം പുതിയ ചിത്രത്തിൽ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് മമ്മൂട്ടി. നവാഗതനായ ബെന്നി കെ.ജോസഫ് സംവിധാനം ചെയ്യുന്ന മൈലാഞ്ചി മൊഞ്ചുള്ള...

കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ കണ്ട് അനൂപ് മേനോൻ ആംഗ്രിയായി; കേരളത്തിൽ എല്ലാം ഇങ്ങനെയാണെന്ന് താരത്തിന്റെ രോഷ പ്രകടനം

August 16, 2014

കൊച്ചിയിലെ റോഡുകൾ കണ്ടാൽ തോടുകളാണോ എന്ന് ചോദിക്കുന്നവരാണ് നല്ലൊരു ശതമാനവും. കുണ്ടും കുഴിയും നിറഞ്ഞ റോഡ് നന്നാക്കാൻ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അധികൃതർ തയ്യാറാകാറില്ല. പ്രതിഷേധിച്ച് മടുത്തിട്ടാകാം കൊച്ചിക്കാർ കുഴിയും നിറഞ്ഞ ഈ റോഡിലൂടെ യാത്രയും തുടരുകയ...

സ്റ്റീവ് ലോപ്പസിലെ ഗുണ്ടാനേതാവ് ഇഎംഎസിന്റെ കൊച്ചുമകൻ; ഇം.എം ശ്രീധരന്റെ മകന്റെ സിനിമാപ്രകടനത്തിനു കയ്യടി

August 16, 2014

തിരുവനന്തപുരം: സിനിമയിൽ വില്ലനായി തിളങ്ങി ഇംഎംഎസിന്റെ കൊച്ചുമകൻ. രാജീവ് രവിയുടെ പുതിയ ചിത്രമായ സ്റ്റീവ് ലോപ്പസിലെ വില്ലനെ അവതരിപ്പിച്ചാണ് ഇംഎംഎസിന്റെ കൊച്ചുമകൻ കയ്യടി നേടുന്നത്. ഇ.എം.എസിന്റെ മകൻ പരേതനായ ഇ.എം. ശ്രീധരന്റെ മകൻ സുജിത് ശങ്കറാണ് സ്റ്റീവ് ല...

മരണശേഷവും മൈക്കിൾ ജാക്‌സൻ തന്നെ ഹിറ്റ്; താരത്തിന്റെ റിലീസ് ചെയ്യപ്പെടാത്ത ഫുട്ടേജുകൾ ട്വീറ്ററിലൂടെ പുറത്ത്; പുതിയ ആൽബത്തിന് സോഷ്യൽ മീഡിയയിൽ വൻ വരവേല്പ്

August 16, 2014

മൈക്കിൾ ജാക്‌സൻ ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ സ്റ്റാർ വാല്യു ജീവിച്ചിരിക്കുന്ന വർക്ക് പോലും ലഭിക്കി്ല്ല. ആരാധകരുടെ മനസിൽ ഇപ്പോഴും അദ്ദേഹത്തിന് ഉള്ള സ്ഥാനത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ആൽബത്തിന് ലഭിച്ചിരിക്കുന്ന...

ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് സംവിധായകൻ രാജീവ് നാഥിനെ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ എന്ന് സൂചന

August 14, 2014

ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് പ്രിയദർശൻ പടിയിറങ്ങിയ ഒഴിവിലേക്ക് പരിഗണിക്കുന്നത് സംവിധായകൻ രാജീവ് നാഥിനെ. എന്ന് സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് കരുതുന്നത്. സംസ്ഥാന- ദേശീയ അവാർഡ് ജേതാവാണ് രാജീവ് നാഥ്. വാണിജ്യസിനിമക...

ഹോളിവുഡ് നടി ലോറൻ ബേക്കാൾ അന്തരിച്ചു; വിടവാങ്ങിയത് മികച്ച നൂറുനടിമാരിൽ ഇരുപതാംസ്ഥാനക്കാരി

August 14, 2014

പ്രമുഖ ഹോളിവുഡ് നടി ലോറൻ ബേക്കാൾ (89) പക്ഷാഘാതത്തെ തുടർന്ന് അന്തരിച്ചു. ന്യൂയോർക്കിലെ വസതിയിലായിരുന്നു അന്ത്യം. പ്രശസ്ത നടൻ ഹംമ്പറി ബൊഗാർട്ടിന്റെ ഭാര്യയാണ് ബേക്കാൾ. അമേരിക്കൻ ഫിലം ഇൻസ്റ്റിട്ട്യൂട്ടിന്റെ മികച്ച നൂറ് നടികളുടെ പട്ടികയിൽ ഇരുപതാം സ്ഥാനം ബ...

തൃഷക്ക് ഐറ്റം ഡാൻസ് മടുത്തതോ അതോ അഹങ്കാരമോ? രജനികാന്ത് ചിത്രത്തിലേക്ക് ലഭിച്ച അവസരം നിഷേധിച്ച് താരം

August 14, 2014

തെന്നിന്ത്യൻ സുന്ദരി തൃഷക്ക് ഐറ്റം ഡാൻസു മടുത്തോ? അതോ അഹങ്കാരം തലയ്ക്ക് പിടിച്ചോ? സൂപ്പൻ താരം രജനി കാന്തിന്റെ ചിത്രത്തിലേക്ക് ലഭിച്ച അവസരം തൃഷ വേണ്ടെന്ന് വച്ചെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കോളിവുഡിലെ സംസാരം ഇങ്ങനെയാണ്. തന്റെ ചിത്രമായ 'ലിങ്കാ'...

മഞ്ജു വാര്യരെപ്പോലെ ജ്യോതികയും മടങ്ങിവരുന്നു; തിരിച്ചെത്തുന്നത് 'ഹൗ ഓൾഡ് ആർ യു'വിന്റെ തമിഴ് പതിപ്പിലൂടെ

August 13, 2014

വിവാഹശേഷം സിനിമാലോകത്തോട് വിട പറഞ്ഞ നടിമാരാണ് മഞ്ജു വാര്യരും ജ്യോതികയും. ഇരുവരും നിറഞ്ഞുനിന്ന കാലത്ത് യഥാക്രമം മലയാളം-തമിഴ് സിനിമകളിലെ സൂപ്പർ താരങ്ങളുമായിരുന്നു. സാമ്യം ഇവിടെ തീരുന്നില്ല. മലയാള സിനിമയിലെ സൂപ്പർ താരം ദിലീപിനെ മഞ്ജു വിവാഹം കഴിച്ചപ്പോൾ...

മതം മാറാൻ കാരണം അമ്മയുടെ പെട്ടന്നുണ്ടായ മരണവും മാനസിക സംഘർഷങ്ങളും; ഇസ്ലാം മതം സ്വീകരിച്ചത് എന്തിനെന്ന് വിശദീകരിച്ച് യുവാൻ ശങ്കർ രാജ

August 13, 2014

മുംബൈ: പ്രശസ്ത സംഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവാൻ ശങ്കർരാജ ഇസ്ലാം മതം സ്വീകരിച്ചത് അടുത്തിടെയാണ്. യുവാൻ എന്തിനാണ് മുസ്ലിംമായത് എന്നതിനെ സംബന്ധിച്ച കിംവതന്ദികളും പ്രചരിച്ചിരുന്നു. എന്നാൽ താൻ മതം മാറിയതിന് കാരണം ഇതൊന്നുമല്ലെന്നാണ് യുവാൻ നൽകുന്ന...

ട്രാഫിക് ബ്ലോക്കിൽ കിടന്ന കാറിൽ ബസ് വന്ന് ഇടിച്ചു; അപകടത്തിൽ നിന്ന് പ്രകാശ് രാജ് രക്ഷപ്പെട്ടത് അത്ഭുതകരമായി

August 13, 2014

ഇന്നലെ സുനിൽ ഗാവസ്‌കർ കാറപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെന്ന വാർത്തയ്ക്ക് പിന്നാലെ സമാനമായ മറ്റൊരു വാർത്ത കൂടി. നടൻ പ്രകാശ് രാജാണ് കാറപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. താരം തന്നെയാണ് അപകടവിവരം ട്വിറ്ററിൽ കുറിച്ചത്. കഴിഞ്ഞ ദിവസമായി...

മനോജ് കെ ജയനേയും കുഞ്ഞാറ്റയേയും പിരിഞ്ഞ സങ്കടംതീർത്ത് ഉർവശിക്ക് പൊന്നോമനയായി ആൺകുഞ്ഞ്; പ്രസവം ചെന്നൈ ആശുപത്രിയിൽ; കുടുംബസുഹൃത്തുമായി രണ്ടാംവിവാഹം നടത്തിയത് കഴിഞ്ഞവർഷം

August 08, 2014

ചെന്നൈ : സിനിമാതാരം ഉർവ്വശിക്ക് ആൺകുഞ്ഞ് ജനിച്ചു. ചെന്നൈയിലെ ആശുപത്രിയിലാണ് ഉർവ്വശിയുടെ രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് നടൻ മനോജ് ജയനുമായുള്ള ബന്ധം വേർപെടുത്തിയ ഉർവശി കഴിഞ്ഞ വർഷമാണ് കുടുംബസുഹൃത്തും ചെന്നൈയിൽ ബിൽഡിങ് കൺട്രക്...

പ്രേക്ഷകമനം കവരാൻ കാളിദാസൻ വീണ്ടും; ആഷിക് അബു ചിത്രത്തിൽ നായകനായി തിരിച്ചുവരവെന്ന് സൂചന

August 08, 2014

കൊച്ചു കൊച്ചു സന്തോഷങ്ങളും എന്റെ വീട് അപ്പൂന്റെം എന്ന രണ്ടുചിത്രങ്ങൾ മാത്രം മതി കാളിദാസൻ എന്ന ജയറാമിന്റെ മകനെ പ്രേക്ഷകർക്ക് ഓർത്തിരിക്കാൻ. ബാലതാരമായി തിളങ്ങിയ ഈ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് കാളിദാസൻ നടത്തിയത്. മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും എന...

സെയ്ഫ് അലിഖാന്റെ പത്മശ്രീ പുരസ്‌കാരം കേന്ദ്രം തിരിച്ചുവാങ്ങിയേക്കും; നടപടി ക്രിമിനൽ കേസിൽ ഉൾപ്പെട്ടതിന്റെ പേരിൽ

August 07, 2014

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ പദ്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. സെയ്ഫ് അലി ഖാന്റെ പേരിൽ മുംബൈ കോടതിയിൽ നിലനിൽക്കുന്ന കേസ് ചുണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തകനായ എസ്.സി അഗർവാൾ ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ പരാ...

അക്കാദമിയിലേത് സന്തോഷകരമായ സാഹചര്യം ആയിരുന്നില്ല; സ്വരം നന്നാകുമ്പോൾ പാട്ടു നിറുത്തണം; ചലച്ചിത്ര അക്കാദമി സ്ഥാനം രാജി വച്ച് പ്രിയദർശൻ

August 07, 2014

തിരുവനന്തപുരം: ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനം പ്രിയദർശൻ രാജി വച്ചു. രാജികത്ത് മന്ത്രിക്ക് സമർപ്പിച്ചു. അക്കാദമിയിലേത് സന്തോഷകരമായ സാഹചര്യം ആയിരുന്നില്ലെന്നും സ്വരം നന്നാകുമ്പോൾ പാട്ട് നിറുത്തണമെന്നും രാജിയെക്കുറിച്ച് പ്രിയദർശൻ പ്രതികരിച്ചു. ആഗസ്ത് 3...

MNM Recommends

Loading...
Loading...