Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംവിധായകൻ കട്ട് പറഞ്ഞിട്ടും, ഇരുവരും ചുംബനം അവസാനിപ്പിച്ചില്ല; സിദ്ധാർത്ഥും ജാക്വലിനും ഗോസിപ്പ് കോളത്തിലേക്ക്; ബോളിവുഡിലെ ഏറ്റവും നീളം കൂടിയ ചുംബനരംഗം പിറന്നത് ഇങ്ങനെ

സംവിധായകൻ കട്ട് പറഞ്ഞിട്ടും, ഇരുവരും ചുംബനം അവസാനിപ്പിച്ചില്ല; സിദ്ധാർത്ഥും ജാക്വലിനും ഗോസിപ്പ് കോളത്തിലേക്ക്; ബോളിവുഡിലെ ഏറ്റവും നീളം കൂടിയ ചുംബനരംഗം പിറന്നത് ഇങ്ങനെ

മുംബൈ: സംവിധായകൻ കട്ട് പറഞ്ഞിട്ട് അഭിനയം നിർത്തുന്നില്ല. ലിപ് ലോക്കിൽ പുതിയ ഗോസിപ്പെത്തുന്നത് ബോളിവുഡിൽ നിന്നാണ്. സിദ്ധാർത്ഥ് ആലിയ ഭട്ടുമായി വേർപിരിഞ്ഞ് ജാക്വിലിനുമായി പ്രണയത്തിലാണെന്ന വാർത്തകൾ വന്നതിനു പിന്നാലെ ഒരു ചിത്രത്തിന്റെ സെറ്റിലുണ്ടായ സംഭവം ആണ് ഇതിന് കാരണം.

സിദ്ധാർത്ഥും ജാക്വിലിനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് എ ജെന്റിൽമാൻ. ഇതിൽ പ്രണയാർദ്രമായ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെനായകനും നായികയും ഉൾപ്പെട്ട സംഭവം അണിയറ പ്രവർത്തകർ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. സിദ്ധാർത്ഥും ജാകി്രലിനും ഉൾപ്പെട്ട ലിപ്ലോക്ക് രംഗത്തിൽ ആണ് രണ്ടുപേരും അഭിനയം മറന്നുപോയത്. സംവിധായകൻ കട്ട് പറഞ്ഞിട്ടും, ഇരുവരും ചുംബനം അവസാനിപ്പിച്ചില്ല.

ബോളിവുഡ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ ചുംബനരംഗം ആയിരിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. സംവിധായകരായ രാജ് നിഡിമോരുവും, ഡികെ കൃഷ്ണയും വാർത്താ ഏജൻസിയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP