1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ഉപ്പും മുളകും എഴുതി സംവിധാനം ചെയ്യുന്ന ഉണ്ണികൃഷ്ണന്റെ സ്വഭാവം ശരിക്കും മറിമായം തന്നെ! മഴവിൽ മനോരമയിൽ നിന്നും പീഡനപരാതിയെ തുടർന്ന് പ്രതിയായി ഫ്‌ളവേഴ്‌സിൽ എത്തിയിട്ടും സ്വഭാവം നന്നാക്കാതെ സംവിധായകൻ; നിഷ സാരംഗിന് പുറമേ ആരോപണങ്ങളുമായി രചന നാരായണൻ കുട്ടിയും

July 10, 2018

കൊച്ചി: സംവിധായകന്റെ ഇംഗിതങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ, നടി നിഷ സാരംഗിനെ ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ സീരിയലായ ഉപ്പും മുളകിലും നിന്ന് മാറ്റാനുള്ള നീക്കം പൊളിഞ്ഞതിന് പിന്നാലെ സംവിധായകൻ ഉണ്ണികൃഷ്ണനെതിരെ സീരിയൽ രംഗത്ത് നിന്ന കൂടുതൽ പരാതികൾ ഉയരുന്നു. ആർ...

പ്രിയങ്കാ ചോപ്രയും കാമുകനായ നിക് ജോൺസും തമ്മിലുള്ള വിവാഹ നിശ്ചയം ഉടനെന്ന് സൂചന; കുടുംബാംഗങ്ങളെ പരിചയപ്പെടുത്താനായി അമേരിക്കൻ ഗായകനുമായി ഇന്ത്യയിലെത്തിയ നടി ഗോവയിൽ അവധിയാഘോഷത്തിൽ

June 29, 2018

കുറച്ച് നാളുകളായി പ്രണയഗോസിപ്പുകളിൽ സജീവമായ താരങ്ങളായ പ്രിയങ്കയുടെയും നിക് ജോൺസിന്റെയും വിവാഹ നിശചയം ഉടൻ ഉണ്ടാകുമെന്ന് സൂചന. തന്റെ കാമുകനെ കുടുംബാംഗങ്ങൾക്ക് പരിചയപ്പെടുത്താനിയ ഇന്ത്യയിലേക്ക് കൂട്ടിയ നടി ഇപ്പോൾ എല്ലാവർക്കുമൊപ്പം ഗോവയിൽ അവധിയാഘോഷിക്കുന...

പ്രണയത്തിലായതിന് ശേഷം കാമുകൻ തന്നെ കാണാൻ വന്നിട്ടുണ്ട്; ആദ്യ ചുംബനം അദ്ദേഹത്തിൽ നിന്നായിരുന്നു; ആദ്യപ്രണയത്തെ കുറിച്ച് മനസ് തുറന്ന് രഞ്ജിനി ഹരിദാസ് ബിഗ് ബോസ് വേദിയിൽ; ആദ്യ സിനിമയായ 'ബ്ലാക്ക് 'റിലീസ് ആയതിനാൽ കാമുകി കെട്ടിപ്പോയെന്ന് അനൂപ് ചന്ദ്രൻ; ജീവിതത്തിൽ മമ്മൂട്ടിയോട് തോന്നിയ പ്രണയം തുറന്നു പറഞ്ഞ് ശ്വേതാ മേനോൻ

June 28, 2018

പണയത്തിലായതിന് ശേഷം കാമുകൻ തന്നെ കാണാൻ വന്നിട്ടുണ്ട്; ആദ്യ ചുംബനം അദ്ദേഹത്തിൽ നിന്നായിരുന്നു; ആദ്യപ്രണയത്തെ കുറിച്ച് മനസ് തുറന്ന് രഞ്ജിനി ഹരിദാസ് ബിഗ് ബോസ് വേദിയിൽ; ആദ്യ സിനിമയായ 'ബ്ലാക്ക് 'റിലീസ് ആയതിനാൽ കാമുകി കെട്ടിപ്പോയെന്ന് അനൂപ് ചന്ദ്രൻ; ജീവിതത...

മലയാളി നടിമാരും കാസ്റ്റിങ് കൗച്ചിന്റെ ഇരകളായി; തെലുങ്ക് സിനിമയിൽ നിന്നും പുറത്തുവന്ന സെക്‌സ് റാക്കറ്റിന് പിന്നാലെ ശ്രീ റെഡ്ഡിയുടെ പുതിയ വെളിപ്പെടുത്തൽ

June 25, 2018

മുംബൈ: ഇന്ത്യൻ സിനിമ ലോകത്തെ തന്നെ ഏറെ പിടിച്ചുലച്ചിരിക്കുകയാണ് തെലുങ്ക് താരം ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തൽ. കാസ്റ്റിങ് കൗച്ച് വിവാദത്തെ കുറിച്ചാണ് അവർ തുടർച്ചയായി വെളിപ്പെടുത്തൽ നടത്തിയത്. തെലുങ്ക് സിനിമയിലെ പ്രമുഖ നടന്മാർക്കും ഇക്കൂട്ടത്തിലണ്ടെന്ന...

അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വേർപിരിഞ്ഞെങ്കിലും പരിഹരിക്കാൻ ശ്രമിക്കുമ്പോഴേക്ക് നിക്ക് പ്രിയങ്കയുമായി പ്രണയത്തിലായി; ബോളിവുഡിലെ സൂപ്പർ താരത്തോട് തനിക്ക് മത്സരിക്കാനാകില്ല; നിക് ജോൺസ്- പ്രിയങ്കാ പ്രണയത്തിൽ വെളിപ്പെടുത്തലുകളുമായി നിക്കിന്റെ മുൻ കാമുകി

June 21, 2018

പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകനും നടനുമായ നിക് ജോനാസുമായി പ്രണയ വാർത്തകൾ പ്രചരിക്കുന്നതിനിടെ വാർത്തകൾക്ക് കൂടുതൽ ബലം നല്കുന്ന വെളിപ്പെടുത്തലുകളുമായി നിക്കിന്റെമുൻ കാമുകി രംഗത്തെത്തി.  മുൻ കാമുകി ഡെൽറ്റ് ഗൂഡ്രം ആണ് ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ...

ആണുങ്ങൾക്കെതിരെ രണ്ട് വർത്തമാനം മൈക്കിലൂടെ വിളിച്ചുപറയുന്നതല്ല ബോൾഡ്‌നെസ്; ആത്മവിശ്വാസം ഇല്ലാത്തപ്പോഴാണ് ഫെമിനിസം വരുന്നത്; സിനിമയിലെ സ്ത്രീപക്ഷവാദികളെ കൊട്ടി മഞ്ജുപിള്ള

June 20, 2018

തിരുവനന്തപുരം: സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തിനെതിരെ ശബ്ദമുയർത്താനും അവകാശങ്ങൾ നേടിയെടുക്കാനും ലക്ഷ്യമിട്ടാണ് ഒരുവിഭാഗം താരങ്ങൾ ചേർന്ന് വിമൻ ഇൻ സിനിമ കളക്ടീവ് രൂപീകരിച്ചത്.എന്നാൽ, ഒരുവിഭാഗം താരങ്ങൾ കള്ക്ടീവിന്റെ രൂപീകരണത്തോട് യോജിപ്പുള്ളവരല്ല....

അവസരം കിട്ടാൻ നിർമ്മാതാവിനൊപ്പം കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടത് അയാളുടെ ഭാര്യ തന്നെ; ഗോവയിലെ പാർട്ടിയിൽ പങ്കെടുത്തില്ലെങ്കിൽ മുഷിയുമെന്നും ഭീഷണി; വഴങ്ങിക്കൊടുക്കാതിരുന്നതുകൊണ്ട് അവസരങ്ങൾ നഷ്ടപ്പെട്ടെന്നും ഗാനരചയിതാവ് ശ്രേഷ്ഠ

June 17, 2018

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ ലൈംഗിക ചൂഷണങ്ങളെ കുറിച്ചുള്ള ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തലുകളുടെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. ഇതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗാനരചയിതാവ് ശ്രേഷ്ഠയും രംഗത്തെത്തി. തെലുങ്കു സിനിമ മേഖലയിലെ ആദ്യ വനിത ഗാനരചയി...

അമേരിക്കയിൽ നടന്ന നിക്ക് ജോൺസിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് പ്രിയങ്കാ ചോപ്ര; പരസ്പരം കൈകോർത്ത് പിടിച്ച് പ്രണയിതാക്കളെ പോലെ പ്രിയങ്കയും നിക്കും; പുതിയ ചിത്രങ്ങളും വൈറലായതോടെ പ്രണയം ഉറപ്പിച്ച് പാപ്പരാസികൾ

June 13, 2018

ബോളിവുഡിലെയും ഹോളിവുഡിലെയും ചൂടൻ ഗോസിപ്പുകളിലൊന്നായി പരക്കുന്നത് പ്രിയങ്കയുടെയും അമേരിക്കൻ യുവ ഗായകൻ നിക്ക് ജോൺസിന്റെയും വിശേഷങ്ങളാണ്. പരിപാടികളിലും പാർട്ടികളിലുമെല്ലാം കൈകോർത്തു പിടിച്ചെത്തുന്ന ഇവരുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഏറ്റവും പുതിയത...

ഷാരൂഖ് മകൾ സുഹാനയെ വീഴ്‌ത്തിയത് ഇന്ത്യൻ ക്രിക്കറ്റ് താരമോ? കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ ശുബ്മാൻ ഗില്ലുമായി താരപുത്രി പ്രണയത്തിലെന്ന് പാപ്പരാസികൾ

June 06, 2018

  ബോളിവുഡ് താര രാജാവായ ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ എന്നും സോഷ്യൽമീഡിയയ്ക്കും, മാധ്യമങ്ങൾക്കും വിരുന്നാണ്.സുഹാനയുടെ ചിത്രങ്ങൾക്കും വീഡിയോകളുമാണ് എപ്പോഴും ശ്രദ്ധ നേടാറുള്ളതെങ്കിൽ ഇപ്പോൾ ഒരു ഗോസിപ്പിന്റെ പേരിലാണ് താരപുത്രി ശ്രദ്ധ നേടുന്നത്. ഇന്ത്യൻ ക്രി...

ഗോസിപ്പുകോളങ്ങളിൽ പ്രണയവാർത്ത പരക്കുന്നതിനിടെ ക്യാമറയ്ക്ക് വിരുന്നായി കാമുകനൊപ്പം പ്രിയങ്കാ ചോപ്ര; ഇരുപത്തഞ്ചുകാരനായ കാമുകനൊപ്പം ഹോട്ടലിൽ രാത്രി ഭക്ഷണത്തിനായി എത്തിയ നടിയുടെ ചിത്രങ്ങൾ വൈറലാകുന്നു

June 04, 2018

കുറച്ച് ദിവസങ്ങളായി പ്രിയങ്കാ ചോപ്രയുടെ പ്രണയവാർത്തയാണ് മാധ്യമങ്ങളിലെ ചൂടൻ ചർച്ച.അമേരിക്കൻ ഗായകനും നടനുമായ നിക് ജോനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന വാർത്തയാണ് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഇരുവരും ഒന്നിച്ച് പല പൊതു പരിപാടികളിലും പങ്കെടുത്...

സുന്ദരികളായ നടിമാരെ കാണുമ്പോൾ പാവാട പൊക്കിനോക്കണം; അതിനുപറ്റിയില്ലെങ്കിൽ ഒരു അശ്ലീല കമന്റ് പറയണം; ഹോളിവുഡിൽ ഏറ്റവും ഒടുവിൽ ലൈംഗിക ആരോപണം ഉണ്ടായിരിക്കുന്നത് വിശ്രുത നടൻ മോർഗർ ഫ്രീമാനെതിരെ; രംഗത്തെത്തിയത് എട്ട് യുവതികൾ

May 25, 2018

ഹോളിവുഡിൽ നടിമാർക്കുനേരെ ലൈംഗികാതിക്രമം ഉണ്ടാകുന്നുവെന്ന വിവാദം അവസാനിക്കുന്നില്ല. ഏറ്റവുമൊടുവിൽ ആരോപണമുയർന്നിരിക്കുന്നത് വിഖ്യാത നടനും നിർമ്മാതാവുമായ മോർഗൻ ഫ്രീമാനെതിരെയാണ്. നടിമാരടക്കം എട്ടു യുവതികളാണ് ഫ്രീമാനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തുടർന...

അജയ് ദേവ്ഗൺ മരിച്ചു; ഹെലികോപ്റ്റർ അപകടത്തിലായിരുന്നു അന്ത്യം; ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച് വാർത്തയുടെ സത്യാവസ്ഥ ഇതാണ്

May 17, 2018

സിനിമാ താരങ്ങളെയും രാഷ്ട്രീയക്കാരെപ്പറ്റിയും കൂടതുൽ പ്രചരിക്കുന്ന വാർത്ത അവരുടെ മരണത്തിന്റേതാണ്. അതിൽ ഇത്തവണ ഇരയായത് ബോളിവുഡ് നടൻ അജയ്‌ദേവ്ഗൺ ആണ്. കുറച്ച് ദിവസമായി അജയ്‌ദേവ്ഗൺ മരിച്ചെന്ന വാർത്താ തീപോലെ പടരാൻ തുടങ്ങിയട്ട്. അജയ് ദേവ്ഗൺ ഹെലികോപ്റ്റർ അപക...

ഈ.മ.യൗ 2015ൽ പുറത്തിറങ്ങിയ ശവത്തിന്റെ പകർപ്പോ? ആരോപണവുമായി ഫെയ്ബുക്കിൽ സംവിധായകൻ ഡോൺ പാലത്തറ; രണ്ടു സിനിമയും തമ്മിൽ മലയോരവും കടലോരവും ബ്ലാക്ക് ആൻഡ് വൈറ്റും കളറും തമ്മിലുള്ള വ്യത്യാസം മാത്രമെന്ന് എഴുത്തുകാരൻ സതീഷ് ബാബുവും; ലിജോ ജോസ് പെല്ലിശ്ശേരിക്കെതിരെ ആഞ്ഞടിച്ച് സിനിമ പ്രേമികൾ

May 06, 2018

സംസ്ഥാന സിനിമാ അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച സംവിധായകനും മികച്ച സഹനടിക്കും സൗണ്ട് ഡിസൈനും ഉള്ള പുരസ്‌കാരങ്ങൾ നേടി ഈ.മ.യൗ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ആമേൻ എന്ന മൂവി ഇറങ്ങിയതിനു ശേഷമാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന ഒറ്റക്കാരണത്താൽ മലയാളികൾ തിേറ്റ...

'സൽവാർ മാത്രം അണിഞ്ഞെത്തിയാൽ നിങ്ങളെ ആരും കാസ്റ്റ് ചെയ്യാൻ പോകുന്നില്ല; പോയി നൈറ്റ് ഗൗൺ ധരിച്ചു വരൂ'; കാസ്റ്റിങ് കൗച്ച് അനുഭവം പങ്കുവെച്ച് ബോളിവുഡ് നടി മാഹി ഗിൽ

May 03, 2018

മുംബൈ: ബോളിവുഡിലെ കാസ്റ്റിങ് കൗച്ച് കഥകൾ ഒന്നൊന്നായി പുറത്തുവരുന്ന സമയമാണിപ്പോൾ. സൂപ്പർതാരങ്ങളെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി സൊനാക്ഷി സിൻഹ രംഗത്തെത്തിയിരുന്നു. ഇപ്പോൾ മറ്റൊരു നടിയും കാസ്റ്റിങ് കൗച്ച് അനുഭവം പങ്കുവെച്ച് രംഗത്തെത്തി. സിനിമാരംഗത്...

പണമില്ലാതെ ജീവിതത്തിൽ കുത്തുപാളയെടുക്കുന്നുവെന്ന വാർത്ത വ്യാജം; ചില ബുദ്ധിമുട്ടുകൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്; ആരുടെയും കയ്യിൽ നിന്നും വായ്പ എടുത്തിട്ടില്ല: ജയ ഭട്ടാചാര്യ

May 03, 2018

ജീവിതത്തിൽ പണമില്ലാതെ താൻ കുത്തുപാളയെടുക്കുന്നുവെന്നു പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ടെലിവിഷന് താരം ജയ ഭട്ടാചാര്യ. ജീവിതത്തിൽ കഷ്ടപ്പാടുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ താൻ കുത്തുപാളയെടുത്തിട്ടൊന്നുമില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തില്...

MNM Recommends

Loading...
Loading...