1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
03
Monday

വൈസ്പ്രിൻസിപ്പളിന്റെ കുപ്പായ മണിഞ്ഞ ഡ്രാക്കുളയായി മോഹൻലാൽ; 'വെളിപാടിന്റെ പുസ്തക'ത്തിന്റെ പോസ്റ്റർ പുറത്ത് വിട്ട് ലാലേട്ടൻ

June 28, 2017

മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'വെളിപാടിന്റെ പുസ്തകം'. ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂപ്പർതാരം തകർപ്പൻ മേക്ക് ഓവറുമായാണ് എത്തുന്നത്. ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയണ് താരം പുറത്ത് വിട...

തമാശ പറയാൻ മാത്രമല്ല സിനിമ സംവിധാനം ചെയ്യാനും രമേഷ് പിഷാരടിക്ക് അറിയാം; കന്നി ചിത്രം ഈ വർഷം തന്നെ

June 28, 2017

കൊമേഡിയനും നടനുമായ രമേഷ് പിഷാരടി സംവിധായകന്റെ കുപ്പായം അണിയുന്നു. തന്റെ കന്നി ചിത്രം ഈ വർഷം അവസാനത്തോടെ തിയറ്ററിലെത്തുമെന്നും രമേഷ് പിഷാരടി വ്യക്താക്കി. ഇതോടെ തനിക്ക് തമാശ പറയാനും അവതാരകനാകാനും മാത്രമല്ല സംവിധാനവും വഴങ്ങുമെന്ന് തെളിയിക്കാനൊരുങ്ങുകയാണ...

സ്‌കൂളിൽ പഠിക്കുമ്പോൾ പൃഥ്വി എഴുതിയ ഇംഗ്ലീഷ് കവിത കണ്ട കൂട്ടുകാർ ഞെട്ടി; രാജുവിന്റെ ഇംഗ്ലീഷ് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് ഇന്ദ്രജിത്ത്

June 28, 2017

കൊച്ചി: ഇംഗ്ലീഷ് ഭാഷയുടെ പേരിൽ ഒരുപാട് പുലിവാല് പിടിച്ച നായകനാണ് പൃഥ്വിരാജ്. എല്ലാ വിമർശനങ്ങളെയും പുഞ്ചിരിയോടെ പൃഥ്വിക്ക് നേരിടാനായെങ്കിലും രാജുവിന്റെ ഇംഗ്ലീഷ് അൽപ്പം കടുകട്ടിയല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ പൃഥ്യിയുടെ ഈ ഇംഗ്ലീഷ് ഭ്രമം ഇന്ന...

ഡിക്യുവിന് മുമ്പിൽ ബാഹുബലിയും മുട്ടുമടക്കും; ധോനിയേയും പ്രഭാസിനെയും പിന്തള്ളി ' മോസ്റ്റ് ഡിസൈറബിൾ മെൻ പട്ടികയിൽ ഡിക്യു തന്നെ താരം

June 28, 2017

ഇന്ത്യൻ നായകൻ ധോനിയും ബാഹുബലിയായ പ്രഭാസും പ്രേക്ഷകരുടെ ചങ്കാണെങ്കിലും ദുൽഖർ എന്ന് കേട്ടാൽ ഇവർക്കൂം മുട്ടിടിക്കും. ഡിക്യു എന്ന മലയാളത്തിന്റെ ഈ യുവതാരം അഭിനയ ശേഷി കൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും ദക്ഷിണേന്ത്യയ്ക്ക് പ്രിയപ്പെട്ടവനാണ്. ഡിക്യുവിന്റെ ഈ പ്രേക്...

പ്രമുഖ നടന്റെ പേര് മാധ്യമങ്ങൾക്ക് എത്ര വട്ടം വേണമെങ്കിലും ആവർത്തിച്ച് അലക്കാം; പ്രമുഖ നടിക്ക് മാത്രമല്ല നടനും സ്വകാര്യതയുണ്ടെന്ന് സംവിധായകൻ ഒമർ ലുലു

June 27, 2017

പ്രമുഖ നടിക്ക് മാത്രമല്ല പ്രമുഖ നടനും സ്വകാര്യതയും കുടുംബവും ഒക്കെ ഉണ്ടെന്ന് സംവിധായകൻ ഒമർ ലുലു. 'പ്രമുഖ നടന്റെ' പേര് ചാനലുകാർക്കും പത്രക്കാർക്കും ഓൺലൈൻ മാധ്യമങ്ങൾക്കും എത്ര വട്ടം വേണേലും ആവർത്തിച്ച് അലക്കാം. പക്ഷേ 'പ്രമുഖ നടിയുടെ' പേര് മിണ്ടിയാൽ കേസ...

ബാഹുബലിയിലെ ശിവകാമിയാകാൻ ശ്രീദേവി എന്തുകൊണ്ട് തയ്യാറായില്ല? ശ്രീദേവി പിൻവാങ്ങിയപ്പോൾ രമ്യാകൃഷ്ണൻ നേടിയത് രണ്ടരക്കോടിയും പ്രേക്ഷകരുടെ മനസും

June 27, 2017

ബാഹുബലിയിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രമായിരുന്നു മഹിഷ്മതിയുടെ രാജ്ഞിയായ ശിവകാമിയുടേത്. രമ്യാ കൃഷ്ണന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി ശിവകാമി മാറുകയും ചെയ്തു. എന്നാൽ ശിവകാമിയെ തള്ളിക്കളഞ്ഞ മറ്റൊരു നടിയുണ്ട് ബോളിവുഡ് ഇതിഹാസം ശ്രീദേവി. സംവിധായകൻ...

നടിയുടെ പേരു വെളുപ്പെടുത്തിയ അജു വർഗീസ് കുടുങ്ങുമോ? ദിലീപിനെ അനുകൂലിച്ച ഫേസ്‌ബുക്ക് പോസ്റ്റിൽ നടിയുടെ പേര് വെളിപ്പെടുത്തിയ അജുവിനെതിരെ് പരാതി

June 27, 2017

കൊച്ചിയിൽ ആക്രമണത്തിനിരയായ യുവനടിയുടെ പേര് ഫേസ്‌ബുക്കിലൂടെ പരാമർശിച്ച നടൻ അജു വർഗീസിനെതിരെ പരാതി. ദിലീപിനെ അനുകൂലിച്ചു കൊണ്ട് ഫേസ്‌ബുക്കിലിട്ട പോസ്റ്റിലാണ് അജു വർഗീസ് നടിയുടെ പേര് വെളിപ്പെടുത്തിയത്. അജുവിനെതിരെ ഡിജിപി സെൻകുമാറിനാണ് പരാതി പോയിരിക്കുന്...

ബിക്കിനിയണിഞ്ഞ് കടലിൽ മുങ്ങിയും പൊങ്ങിയും രാധിക; ബോളിവുഡ് താരത്തിന്റെ കടൽ കുളിയുടെ വീഡിയോ വൈറലാകുന്നു

June 27, 2017

അഭിനയം കൊണ്ടാണ് ബോളിവുഡ് തരം രാധിക ആപ്‌തേ ആരാധകരുടെ മനസ്സിൽ ചേക്കലേറിയത്. എന്നാൽ ഇപ്പോൾ നടിയുടെ കടലിലെ കുളിയുടെ ദൃശ്യങ്ങളാണ് ആരാധകരുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. ഇറ്റലിയിലെ ടസ്‌ക്കനിയിൽ അവധിക്കാലം ചെലവിടുന്ന നടി ബിക്കിനിയണിഞ്ഞ് കടലിൽ കുളിക്കുന്ന ച...

സത്യം പുറത്തു വരുന്നതു വരെ ദിലീപിനെ കുറ്റപ്പെടുത്താതിരുന്നു കൂടെ; ഫേസ്‌ബുക്കിലൂടെ ദിലീപിനായി അജു വീണ്ടും: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെുത്തിയും താരം

June 26, 2017

കൊച്ചി: ഫേസ്‌ബുക്കിലൂടെ ദിലീപിന് പിന്തുണയുമായി യുവതാരം അജു വർഗീസ് വീണ്ടും. ഇത്തവണ ആക്രമണത്തിന് ഇരയായ നടിയുടെ പേരു കൂടി വെളിപ്പെടുത്തിയാണ് അജു രംഗത്ത് വന്നിരിക്കുന്നത്. സത്യം പുറത്ത് വരുന്നതു വരെ എങ്കിലും ദിലീപിനെ കുറ്റപ്പെടുത്താതിരുന്നു കൂടെ എന്നാണ് ...

ആദ്യ ദിനത്തിൽ 33 കോടിയുമായി അല്ലുവിന്റെ ഡിജെ വമ്പൻ ഹിറ്റിലേക്ക്; ആരാധകരെ നിരാശപ്പെടുത്താതെ ദുവ്വഡ ജഗന്നാഥം

June 26, 2017

ആരാധകരുടെ പ്രതീക്ഷകാത്ത് അല്ലുവിന്റെ ഡിജെ വമ്പൻ ഹിറ്റിലേക്ക്. ആദ്യ ദിനം തന്നെ 33 കോടി നേടിയ ചിത്രം ഈ ആഴ്ച തന്നെ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്നാണ് കരുതുന്നത്. ഈദ് റിലീസായി എത്തിയ 'ദുവ്വഡ ജഗന്നാഥം' ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലും വൻ കളക്ഷനാണ് നേ...

ആരാധകർക്കായുള്ള ആദ്യദിന പ്രദർശനങ്ങളിൽ സിഐഎയ്ക്കു മികച്ച പ്രതികരണം; ദുൽഖറും അമർനീരദും ഒന്നിച്ച ആദ്യ ചിത്രം പ്രദർശിപ്പിച്ചത് നിറഞ്ഞ സദസുകളിൽ; പാലാക്കാരൻ യുവാവ് അമേരിക്കയിലെത്തുന്ന കഥ ഉഗ്രനെന്ന് ആരാധകർ

May 05, 2017

കൊച്ചി: ദുൽഖർ സൽമാനും അമൽനീരദും ഒന്നിച്ച ആദ്യ ചിത്രമായ സിഐഎ തിയേറ്ററുകളിൽ മികച്ച പ്രതികരണം സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ആദ്യദിവസത്തിലെ ഫാൻ ഷോ പൂർത്തിയായപ്പോൾ മികച്ച റിപ്പോർട്ട് ആണ് ...

ലോകമെങ്ങും തരംഗം ആയപ്പോഴും ബാഹുബലി യുകെയിൽ റിലീസ് ചുരുക്കം തിയറ്ററുകളിൽ മാത്രം; മിക്കയിടത്തും കാണികൾ സെൻസർഷിപ്പിനെ ചൊല്ലി ബഹളം; പലയിടത്തും നടന്നത് സ്വകാര്യ ഷോകൾ; ടിക്കറ്റുകൾക്ക് തീവെട്ടി കൊള്ള; വിഷു റിലീസ് നടത്തിയ മലയാള ചിത്രങ്ങളും പടക്കം പോലെ പൊട്ടുന്നു

April 29, 2017

ലണ്ടൻ: ലോകമെങ്ങും ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഒരൊറ്റ കാര്യമേ സംസാരിക്കാനുള്ളൂ. വ്യാഴാഴ്ച മുതൽ ലോകമെങ്ങും തേരോട്ടം തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി തന്നെ. ലോകത്തെ ഓരോ രാജ്യങ്ങളിലും ബാഹുബലി നേടുന്ന തകർപ്പൻ റെക്കോർഡ് കളക്ഷനുകളെ കുറിച്ച് വാർത്തകൾ എത്തിക...

തീയറ്ററുകളെ പൂരപ്പറമ്പുകളാക്കി ബാഹുബലി തരംഗം! ആറ് മണിയോടെ കേരളത്തിൽ ആദ്യപ്രദർശനം തുടങ്ങി; സ്‌ക്രീനിൽ 'ബാഹുബലി'യെന്ന് തെളിഞ്ഞപ്പോൾ ആർപ്പുവിളികൾ; ശ്വാസം നിലയ്ക്കുന്ന സസ്‌പെൻസോടെ ആദ്യപകുതിയുടെ അവസാനം; ദൃശ്യവിസ്മയം കൊണ്ട് ഹോളിവുഡിനെയും കവച്ചുവെക്കും രാജമൗലിയുടെ ഈ അത്ഭുത ചിത്രമെന്ന് ആരാധകർ

April 28, 2017

തിരുവനന്തപുരം: 'ഈ സിനിമ ആദ്യത്തെ ഷോ കണ്ടില്ലെങ്കിൽ ശരിയാകില്ല. രണ്ട് വർഷമായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇതിന്റെ സസ്പെൻസ് അത്രത്തോളമുണ്ടായിരുന്നു ആദ്യ ഭാഗം അവസാനിപ്പിച്ചിടത്ത്. ആദ്യ ഷോ കണ്ടില്ലേൽ പിന്നെ അത് വലിയ നഷ്ടമാകും അതാ ഇന്ന് ലീവെടുത്ത...

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? സസ്‌പെൻസ് പുറത്തു പറയാതെ പ്രേക്ഷകർ; അടിപൊളിയെന്നും ഗ്രാഫിക്‌സും അഭിനയവും എല്ലാം പ്രതീക്ഷകൾക്ക് അപ്പുറമെന്നും വിശദീകരിച്ച് തിയേറ്ററിൽ നിന്ന് പുറത്തിറങ്ങൽ; രാജമൗലി ബ്രഹ്മാണ്ട ചിത്രത്തെ കൊണ്ടു പോകുന്നത് ഹോളിവുഡിനും മുകളിൽ; ബാഹുബലി 2 അതിഗംഭീരം തന്നെ

April 28, 2017

തിരുവനന്തപുരം: സൂപ്പർ, കിടിലം, ഗംഭീരം-ബ്രഹ്മാണ്ട ചിത്രമായ ബാഹുബലി 2 പ്രതീക്ഷകൾക്ക് അപ്പുറം യാത്ര ചെയ്യുന്നു. ഗ്രാഫിക്‌സിലും പ്രകടനത്തിലുമെല്ലാം ബാഹുബലി 2 സൂപ്പറായി. തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയ ഏല്ലാ പ്രേക്ഷകരും അടിപൊളിയെന്ന വാചകത്തിലാണ് സിനിമയെ ഒ...

ഇത് ഹോളിവുഡിനും മുകളിലുള്ള വിസ്മയിപ്പിക്കുന്ന ചിത്രം; രമ്യ കൃഷ്ണന്റേയും അനുഷ്‌കയുടെയും കഥാപാത്രങ്ങൾ മനസ്സിൽ നിന്നും ഒരിക്കലും മായില്ല; പ്രഭാസും സൂപ്പർ; ബാഹുബലി ദി കൺക്ലൂഷനെ ലോക ക്ലാസിക് എന്ന് വിശേഷിപ്പിച്ച് ആദ്യ റിവ്യൂ പുറത്ത്

April 27, 2017

ദുബായ്: ഹോളിവുഡ് സിനിമകളുമായി കിടപിടിക്കുന്നതോ അതിന് മുകളിൽ ഉള്ള ഒരു സിനിമയോ ആയി ബാഹുബലി രണ്ടാം ഭാഗത്തെ വിലയിരുത്താമെന്ന് യുഎഇ,-യുകെ സെൻസർ ബോർഡ് അംഗമായ ഉമൈർ സന്ധു. ബാഹുബലിയുടെ ആദ്യ പ്രദർശനം യുഎയിൽ നടന്നിരുന്നു. ഇത് കണ്ട ശേഷമാണ് ഉമൈർ സന്ധു സിനിമയുടെ ആ...

MNM Recommends

Loading...
Loading...