1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

വിദ്യാ ബാലനായിരുന്നെങ്കിൽ 'ആമി' വിജയിക്കില്ലായിരുന്നു; തന്റെ ചിത്രം മിമിക്രിയല്ലെന്നും കമൽ; വിവാദങ്ങൾ തന്നെ തളർത്തിയില്ലെന്ന് മഞ്ജുവാര്യർ

February 13, 2018

കോഴിക്കോട്: മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സാക്ഷാത്കരിച്ച ആമിക്ക് തിയേറ്ററുകളിൽ സമ്മിശ്രപ്രതികരണം വരുന്നതിനിടെ, വിദ്യാ ബാലനെ വീണ്ടും വിവാദത്തിലേക്ക് നയിച്ച് സംവിധായകൻ. വിദ്യാ ബാലനായിരുന്നെങ്കിൽ ആമി പരാജയപ്പെടുമായിരുന്നുവെന്ന്. കമൽ. മൂന്ന...

അച്ഛൻ പാടി അഭിനയിച്ച മിഴിയോരവും പാടിയുള്ള എൻട്രി; ആരേയും അനുകരിക്കാത്ത ന്യാച്യുറൽ പെർഫോമൻസ്; പയ്യൻ ഉറപ്പായും കയറി വരുമെന്ന് ഉറപ്പിച്ച് ഫാൻസുകാർ; മ്യൂസിക് ഡയറക്ടറാകാൻ കൊതിക്കുന്ന കഥാപാത്രത്തെ സുഭദ്രമാക്കി പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റം; പിഴയ്ക്കാത്തത് ജിത്തു ജോസഫിന്റെ കണക്ക് കൂട്ടൽ; തിയേറ്ററിൽ മധുരത്തിനൊപ്പം ഇരട്ടിമധുരം നൽകി ലാലിന്റെ ഗസ്റ്റ് വേഷവും

January 26, 2018

തിരുവനന്തപുരം: ജീത്തു ജോസഫ് ചിത്രം ആദിയിലൂടെ നായകനായുള്ള പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയായിരുന്നു മലയാള സിനിമ. അഭിനയത്തിൽ അച്ഛനെ കടത്തി വെട്ടുമോ മകൻ എന്നതായിരുന്നു ഏവരും ഉയർത്തി ചോദ്യം. പുനർജ്ജനിയെന്ന ചിത്രത്തിലൂടെ ബാലതാരത്തിനുള്...

പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആർപ്പുവിളിച്ചും തിയേറ്റർ നിറച്ച് ഫാൻസുകാർ; മകന്റെ ചിത്രത്തിന് നൂറിൽ നൂറുറപ്പിക്കാൻ അതിഥി വേഷത്തിലെത്തി അച്ഛൻ; പ്രതീക്ഷകൾക്കൊത്ത് കൈയടക്കത്തോടെ ത്രില്ലറിൽ നിറഞ്ഞ് മകനും; ഇനി കിരീടവും ചെങ്കോലുമെല്ലാം പ്രണവിന് സ്വന്തമെന്ന വിലയിരുത്തലുമായി ആദ്യ ഷോ; ആദിയെ കുറിച്ച് കേൾക്കുന്നത് മികച്ച പ്രതികരണങ്ങൾ മാത്രം

January 26, 2018

കൊച്ചി: അച്ഛന്റെ മകനായി അരങ്ങേറ്റം. മലയാളത്തിലെ ഒരു തുടക്കക്കാരനും കിട്ടാത്ത ആവേശമാണ് മോഹൻലാലിന്റെ മകൻ ആദിയുടെ നായകനായുള്ള ആദ്യ ചിത്രത്തിന് കിട്ടിയത്. പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും താരരാജാവിന്റെ മകൻ വെള്ളിത്തിരയിൽ നായകനായി അരങ്ങേറി. അച്ഛനിൽ ...

മമ്മൂട്ടി ഫാൻസിന് വേണ്ടിയുള്ള തകർപ്പൻ സിനിമ; ഒരു മണിക്കൂറിന് ശേഷം മെഗാ സ്റ്റാർ എത്തുമ്പോൾ തിയേറ്ററുകളിൽ നിലയ്ക്കാത്ത ആർപ്പുവിളിയും നൃത്തം ചെയ്യലും; ഇതുവരെ കണ്ടതിനേക്കാൾ പ്രായം കുറഞ്ഞ ചുള്ളൻ ലുക്കിൽ മതി മറന്ന് ആരാധകർ; ലാലേട്ടന്റെ സ്റ്റൈലിലുള്ള പുലിമുരകൻ സ്റ്റൈലിലുള്ള മമ്മൂട്ടിയുടെ മാസ്റ്റർ പീസ് തുടക്കം തകർത്തു

December 21, 2017

കൊച്ചി: മമ്മൂട്ടിയുടെ മാസ്റ്റർ പീസ് തിയേറ്ററുകളിൽ ആവേശമാകുന്നു. മെഗാതാരത്തിന്റെ മാസ് ലുക്ക് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സിനിമയിൽ ഒരു മണിക്കൂറിന് ശേഷമാണ് മമ്മൂട്ടിയുടെ കടന്നു വരവ്. ആർപ്പുവിളിച്ചും നൃത്തം ചെയ്തുമാണ് ആദ്യ ഷോയിൽ ആരാധകർ മമ്മൂക്കയെ ഞ...

സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ മോഹൻലാൽ കിടിലോൽ കിടിലൻ; മോശമാക്കാതെ വിശാലും; പതിഞ്ഞ താളത്തിൽ കത്തിക്കയറി ക്ലാസ് വില്ലൻ; രണ്ടാം പകുതിയിലെ പോരായ്മ്മകൾ മറികടക്കുന്ന സൂപ്പർ ക്ലൈമാക്സ്; മലയാളത്തിന് പരിചിതമല്ലാത്ത ഇമോഷണൽ ത്രില്ലർ ഒരുക്കി ബി ഉണ്ണിക്കൃഷ്ണൻ; ലാലേട്ടൻ ചിത്രത്തിന് ആവേശത്തോടെ വരവേൽപ്പ് നൽകി ആരാധകർ: പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ

October 27, 2017

കൊച്ചി: ത്രില്ലർ സിനിമകളുടെ ആശാനായ ബി.ഉണ്ണികൃഷ്ണന്റെ വില്ലനുമായി എത്തിയപ്പോൾ കേരളം ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. 150 ഓളം ഫാൻസ് ഷോയുമായി എത്തിയ ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് എങ്ങുമുയരുന്നത്. മോഹൻലാലിന്റെ അഭിനയ പ്രതിഭയെ ഏറെ നാളുകൾക്ക് ശേഷം പ്രേക...

പ്രേക്ഷകരെ ആവേശത്തിലാക്കാനുള്ള മരുന്ന് വെളിപാടിന്റെ പുസ്തകത്തിലില്ലേ? ലാൽ ജോസ്-മോഹൻലാൽ ചിത്രത്തിന് സമിശ്ര റിവ്യൂ; മോശം അഭിപ്രായത്തിന് പിന്നിൽ ദിലീപിന്റെ ആരാധകരെന്ന് ലാൽ ഫാൻസ്; ഇനി പ്രതീക്ഷ പുള്ളിക്കാരൻ സ്റ്റാറിലും ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയിലും: മമ്മൂട്ടിയിലും നിവിൻ പോളിയിലും ഓണക്കാല സ്വപ്‌നം കണ്ട് മലയാള സിനിമ

August 31, 2017

കൊച്ചി: ദിലീപിന്റെ അറസ്റ്റോടെ പ്രതിസന്ധിയിലായ മലയാള സിനിമ ഓണചിത്രങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകം തരംഗമാകുമെന്നും വിലയിരുത്തി. എന്നാൽ ലാൽ ജോസ് ഒരുക്കിയ മോഹൻലാൽ ചിത്രം ആദ്യ ദിനം സമിശ്ര പ്രതികരണങ്ങളാണ് ഏറ്റുവാങ്ങുന്ന...

ഐമയ്ക്ക് മിന്നുകെട്ട്; ഇനി ജീവിതം കെവിന്റെ സ്വർഗ രാജ്യത്തിൽ: ജനുവരിയിൽ സിനിമാ നിർമ്മാണ കുടുംബത്തിലെ മരുമകളായി പടികയറ്റം

July 25, 2017

ജേക്കബിന്റെ സ്വർഗരാജ്യം എന്ന സിനിമ കണ്ടവർ ആരും ഐമ എന്ന പെൺകുട്ടിയെ മറക്കാൻ ഇടയില്ല. നിവിൻ പോളിയുടെ അനുജത്തിയായി എത്തിയ ഐമ വിവാഹത്തിന് ഒരുങ്ങുകയാണ്. മലയാളത്തിലെ പ്രമുഖ നിർമ്മാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്‌ബ്സ്റ്റേഴ്സിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകൻ ക...

ശ്രീദേവിയുടെ അഭിനയ ജീവിതത്തിന് അര നൂറ്റാണ്ട് തികഞ്ഞു; ബാലതാരമായി മൂന്നാം വയസ്സിൽ വെള്ളിത്തിരയിൽ എത്തിയ താരം വേഷമിട്ടത് മുന്നൂറിൽപ്പരം സിനിമകൾക്ക്; ഒരു പ്രായം കഴിഞ്ഞാൽ അഭിനയം നിർത്തി വീട്ടിലിരിക്കുന്ന നായികമാരെ വെല്ലുവിളിച്ച് ശ്രീദേവി സെറ്റിൽ നിന്നും സെറ്റിലേക്ക്

July 07, 2017

ബാലതാരമായും നായികയായും അമ്മയായും വെള്ളിത്തിരയിൽ മിന്നിത്തിളങ്ങുകയാണ് ബോളിവുഡിന്റെ പ്രിയതാരം ശ്രീദേവി. ബോളിവുഡിൽ മാത്രമല്ല തമിഴിലും, മലയാളത്തിലും മിന്നി തിളങ്ങിയ താരത്തിന്റെ അഭിനയ ജീവിതത്തിന് അര നൂറ്റാണ്ട് തികഞ്ഞു. മൂന്നാം വയസ്സിൽ ബാലതാരമായാണ് ശ്രീദേവ...

അവാർഡ് സമർപ്പണം മാത്രമേ ഉള്ളോ! അതോ കിട്ടുന്ന പണവും കൊടുക്കുന്നുണ്ടോ നിവിനെ? തനിക്ക് കിട്ടുന്ന അവാർഡുകളെല്ലാം വിനായകന് സമർപ്പിക്കുന്ന നിവിനെ കാണുമ്പോൾ മലയാളികൾക്ക് സംശയം

July 06, 2017

പ്രേക്ഷക മനസിൽ തന്റേതായ ഇരിപ്പിടം നേടിയ ആളാണ് മലയാളത്തിന്റെ യുവതാരം നിവിൻ പോളി. ഈ വർഷം നിവിനെ തേടി നിരവധി അവാർഡുകളും എത്തി. ആനന്ദ് ടിവി അവാർഡിലും ബിഹൈൻഡ് വുഡ്‌സ് അവാർഡിലും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതും നിവിനാണ്. അതേസമയം തനിക്ക് കിട്ടിയ അവാർഡുക...

കാല കരികാലയുടെ ഷൂട്ടിങ് നിർത്തിവെച്ച് ചികിത്സയ്ക്കായി രജനികാന്ത് അമേരിക്കയിൽ; പ്രാർത്ഥനയോടെ തമിഴകം

June 30, 2017

ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ച് രജനി കാന്ത് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. മരുമകൻ ധനുഷ് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കാല കരികാലയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. മകളും ധനുഷിന...

ദിലീപിനെ പ്രതിസ്ഥാനത്ത് നിർത്തുമ്പോൾ അവതാളത്തിലാകുന്നത് നിർമ്മാതാവ് ടോമിച്ചൻ മുളക്പാടം; രാംലീല പൊളിയുമെന്ന ആശങ്ക ടോമിച്ചന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു

June 30, 2017

യുവനടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പ്രതിസ്ഥാനത്ത് നിർത്തുമ്പോൾ ഏറ്റവും കൂടുതൽ ഭയക്കുന്നത് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടമാണ്. ദിലീപിനെ നായകനാക്കി കോടിക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച രാംലീല എന്ന സിനിമയാണ് ടോമിച്ചന്റെ നെഞ്ചിടിപ്പു കൂട്ടുന്നത്. ഈ പ...

നടൻ വിനീത് ശ്രീനിവാസന് ആൺ കുഞ്ഞ് പിറന്നു; അച്ഛനായ വാർത്ത ഫേസ്‌ബുക്കിലൂടെ അറിയിച്ച് താരം: അഭിനന്ദനങ്ങളുമായി ആരാധകർ

June 30, 2017

നടൻ വിനീത് ശ്രീനിവാസൻ ഇനി അച്ഛൻ റോളിൽ. വിനീതിനും ഭാര്യ ദിവ്യാ നാരായണനും ആൺകുട്ടി പിറന്ന വിവരം ഫേസ്‌ബുക്കിലൂടെ വിനീത് തന്നെയാണ് അറിയിച്ചത്. ഫേസ്‌ബുക്കിലൂടെ വാർത്ത പുറത്ത് വന്നതോടെ നിരവധി ആരാധകരണ് അഭിനന്ദനങ്ങളുമായി എത്തിയത്. 2012ലായിരുന്നു വിനീതും ദിവ്...

നടിക്കെതിരായ ആക്രമണവും വെളിപ്പെടുത്തലും അമ്മ ജനറൽ ബോഡിയിൽ ഉന്നയിച്ചെന്ന് റിമ കല്ലിങ്കൽ; അവസരം നൽകിയിട്ടും ആരും വിഷയം ഉന്നയിച്ചില്ലെന്ന് ഇന്നസെന്റ്

June 29, 2017

കൊച്ചി: ഇന്ന് നടന്ന അമ്മ ജനറൽ ബോഡി മീറ്റിങ്ങിനെ കേരളം ഉറ്റ് നോക്കിയത് നടിയെ ആക്രമിച്ച കേസിലെ അമ്മയുടെ നിലപാടിനെ കുറിച്ച് അറിയാനാണ്. നടിക്കെതിരായ അക്രമണവും പുതിയ വെളിപ്പെടുത്തലും ഉൾപ്പെടെയുള്ള കാര്യങ്ങൾ അമ്മ ജനറൽ ബോഡിയിൽ ഉന്നയിച്ചെന്ന് നടി റിമ കല്ലിങ്...

കരുത്തരാണെന്ന് തെളിയിക്കാനൊരുങ്ങി വിമൺ ഇൻ സിനിമ കളക്ടീവ്; സ്ത്രീകളെ മാത്രം അണി നിരത്തി സിനിമ നിർമ്മിക്കും: സ്റ്റേജ് ഷോയും അജണ്ടയിൽ

June 29, 2017

മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മ കരുത്തുറ്റതാണെന്ന് തെളിയിക്കാനൊരുങ്ങി വിമൺ ഇൻ സിനിമാ കളക്ടീവ് അംഗങ്ങൾ. സ്ത്രീകളെ മാത്രം അണി നിരത്തി സിനിമ നിർമ്മിച്ചും സ്‌റ്റേജ് ഷോകൾ നടത്തിയുമാണ് സംഘടന തങ്ങളുടെ കരുത്ത് തെളിയിക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. അടു...

അഭിനയിക്കണമെന്ന് പറഞ്ഞപ്പോൾ പഠിക്കാൻ ഉപദേശിച്ച് പറഞ്ഞു വിട്ടു; മമ്മൂക്കയുടെ ശാസന മനസ്സിൽ കൊണ്ടപ്പോൾ പഠിത്തം പൂർത്തിയാക്കി സിനിമയിലും എത്തി; ഇനി ഈ യുവ സംവിധായകന് മമ്മൂക്കയെ മുന്നിൽ നിർത്തി ആക്ഷൻ പറയണം

June 29, 2017

അഭിനയ മോഹവുമായി ആ പത്താം ക്ലാസ്സുകാരൻ പയ്യൻ ചെന്നത് സിംഹത്തിന്റെ മടയിലേക്കാണ്. മമ്മൂട്ടി എന്ന മലയാളത്തിലെ താര സിംഹത്തിന്റെ അടുത്തേക്ക്. പോയി പഠിക്കടാ എന്നായിരുന്നു മമ്മൂട്ടിയുടെ ഉപദേശം. സ്‌നേഹം കലർന്ന ഭാഷയിൽ മമ്മൂട്ടി ഉപദേശിച്ചപ്പോൾ ആ പത്താം ക്ലാസുകാ...

MNM Recommends

Loading...
Loading...