FILM REVIEW+
-
ഒരു നായരും പോറ്റിയും മോനോനും മദാമ്മക്കൊപ്പം ഒരു പാവം മരക്കാറെ ചതിച്ച കഥ; ഒപ്പം മോൺസൽ മാവുങ്കലിന്റെ റഫറൻസും; ഹിന്ദുത്വവാദി ആരോപണത്തിൽ നിന്ന് യു ടേൺ എടുത്ത് മുരളിഗോപി ഇര വാദത്തിലേക്ക്; പൃഥീരാജിനും മേലെ ഇന്ദ്രജിത്ത്; സമകാലീന അവസ്ഥ പോലെ വിടനായ വില്ലനായി വിജയ്ബാബു; തീർപ്പ് ഒരു അസാധാരണ പൊളിറ്റിക്കൽ മൂവി!
August 28, 2022പ്രമേയപരമായ വൈവിധ്യം വളരെകുറവ് മാത്രം കാണുന്ന ഒരു മേഖലയാണ് മലയാള സിനിമ. അവിടെ 'മാഹാവീര്യർ' പോലുള്ള ഒരു ചിത്രവുമായി എബ്രിഡ് ഷൈൻ എത്തിയത് ഈയിടെയാണ്. ഇപ്പോൾ കമ്മാരസംഭവത്തിന്റെ സംവിധാകൻ രതീഷ് അമ്പാട്ട്, മുരളിഗോപിയുടെ തിരക്കഥയിൽ ഒരുക്കിയ 'തീർപ്പ്' എന്ന സ...
-
പഴയ തേനീച്ച പുതിയ കുപ്പിയിൽ; 'സോളമന്റെ തേനീച്ചകൾ' ഒരു ആവറേജ് മൂവി; തകർത്തത് പുതുമുഖ താരമായ ദർശനയും വിൻസിയും; ജോജു ജോർജിന്റെത് ടൈപ്പ് വേഷം; തിരക്കഥയിൽ പഴമയുടെ തനിയാവർത്തനം; പ്രതിഭ കത്തിയെരിഞ്ഞ് ലാൽജോസും തമോഗർത്തം ആകുന്നുവോ?
August 20, 2022''കുഴപ്പമില്ല, കണ്ടിരിക്കാം''..... അറുത്തുമുറിച്ച് ഒരു അഭിപ്രായം പറയാതെ ഡിപ്ലോമാറ്റിക്കായി രക്ഷപ്പെടാൻ മലയാളി സ്ഥിരമായി പ്രയോഗിക്കുന്ന ചില വാക്കുകൾ ഇല്ലേ. അതുതന്നെയാണ്, 'സോളമന്റെ തേനീച്ചകൾ' എന്ന ലാൽ ജോസിന്റെ പുതിയ ചിത്രം കണ്ടപ്പോൾ ആദ്യം ഓർമ്മവന്നത്. ...
-
തല്ലുമാല, യോയോ യൂത്ത് സ്പെഷ്യൽ ആഘോഷ സിനിമ; ഇൻസ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ പോവുന്നതു പോലെയുള്ള കഥ; പാട്ടും ഡാൻസും അടിയുമായി യുവതയുടെ ആഘോഷം; പക്ഷേ കലാപരമായി നോക്കുമ്പോൾ തല്ലിപ്പൊളി മാല; ടൊവീനോ സൂപ്പർ താര പദവിയിലേക്ക്; ഇത് മുജാഹിദ് ബാലുശ്ശേരിമാരുടെ കണ്ണുതുറപ്പിക്കട്ടെ!
August 14, 2022തല്ല്, പാട്ട്, ഡാൻസ്, ഭക്ഷണം, പ്രണയം.... തല്ല്... റിപ്പീറ്റ്. മാനാട് എന്ന വിഖ്യാത തമിഴ് സിനിമയിലെ എസ് ജെ സൂര്യയുടെ ഡയലോഗ് കടമെടുത്താൽ 'തല്ലുമാല' എന്ന ഈ മഴക്കാലത്തും തീയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന ഈ ചിത്രത്തിനെ അങ്ങനെ വിശേഷിപ്പിക്കാം. യോ യോ പയ്യൻസ് എ...
-
പ്രേക്ഷകരെ കുഴിയിൽ വീഴിക്കാത്ത ചിത്രം; ഇത് ഒരു സോഷ്യോ പൊളിറ്റിക്കൽ സറ്റയർ; കുഞ്ചാക്കോ ബോബൻ അടക്കമുള്ളവരുടെ ഗംഭീര പ്രകടനം; ഞെട്ടിച്ചത് പുതുമുഖ താരങ്ങൾ; അന്തങ്ങളേ നിങ്ങളെ തന്നെയാണ് ഈ ചിത്രം ലക്ഷ്യമിടുന്നത്! 'ന്നാ താൻ കേസ് കൊട്' ഒരു ഫീൽഗുഡ് മൂവി
August 12, 2022'അന്തംസ്' എന്ന വാക്കിന്റെ ശക്തിയും തീവ്രതയും വെളിപ്പെടുന്ന സമയമാണിത്. ഒരു സിനിമയുടെ പരസ്യത്തിനോട് ചൊടിച്ച് ആ സിനിമ കാണില്ലെന്ന് പ്രഖ്യാപിക്കുകയും, തീയേറ്ററിൽ കാശ് കൊടുത്ത് കയറി ചിത്രത്തിനെതിരെ ഇൻക്വിലാബ് മുഴക്കുകയും ചെയ്യുന്ന മണ്ടന്മാരെ നിങ്ങൾക്ക് ലോ...
-
പഴയ രാമനും പഴയ സീതയും; ദുൽഖറിന്റെ സീതാരാമം ഒരു പഴഞ്ചൻ പൈങ്കിളിക്കഥ മാത്രം; ആവേശകരമായ അനുഭവമായോ വികാര തീവ്ര സിനിമയായോ ഇത് മാറുന്നില്ല; ഗംഭീരമായത് മൃണാൾ താക്കൂർ എന്ന നായിക; തീവ്രവാദത്തെ വിമർശിക്കുമ്പോൾ ഗൾഫ് രാജ്യങ്ങൾക്ക് കുരുപൊട്ടുന്നത് എന്തുകൊണ്ട്?
August 08, 2022ഒരു പഴഞ്ചൻ പൈങ്കിളിക്കഥയിൽ ഒരു അൽപ്പം സൈനിക വീരകഥ കുടിചേർത്ത്, സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ച് വിളമ്പാൻ കൊണ്ടുവന്നിരിക്കുന്നു! മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാനെ നായകനാക്കി മൂന്നുഭാഷകളിൽ ഒരേ സമയം ഇറങ്ങി ചരിത്രം സൃഷ്ടിച്ച,'സീതാരാ...
-
തവളയും മനുഷ്യനും ചേർന്ന ഫ്രോഗ് മാൻ കൊച്ചിയിൽ! മിത്തും ഫാന്റസിയും സയൻസ് ഫിക്ഷനും പരിസ്ഥിതിവാദവും രാഷ്ട്രീയവും ചേർത്ത് ഒരു അത്ഭുദ സിനിമ; ക്യാമറ വർക്കും അഭിനയവും ക്രാഫ്റ്റും അതിഗംഭീരം; സംവിധായകൻ കൃഷാന്ത് ആർ കെ കേരളത്തിന്റെ കിം കി ഡുക്ക്; ആവാസവ്യൂഹം മലയാളത്തിലെ ക്ലാസിക്ക് സിനിമ
August 07, 2022തവളയും മനുഷ്യനും ചേർന്ന ഒരു ഫ്രോഗ്മാൻ കൊച്ചിയിൽ ഉണ്ടായാലുള്ള അവസ്ഥയെന്താണ്! എങ്ങനെ ആയിരിക്കും നമ്മുടെ പൊലീസും, മാധ്യമങ്ങളും, നാട്ടുകാരുമൊക്കെ അതിനെ കൈകാര്യം ചെയ്യുക. ശരിക്കും ഒരു അത്ഭുദ സിനിമ. ഇങ്ങനെയൊക്കെ ചെയ്യാൻ പ്രതിഭയുള്ളവർ മലയാളത്തിലുണ്ടോയെന്ന്...
-
ജനാലകൾ കൊട്ടിയടച്ചും പലരോടും കലഹിച്ചും ഒരു വാത്മീമീകത്തിലെന്നവണ്ണം കഴിയാൻ ആഗ്രഹിക്കുന്ന അനിക്കുട്ടന്റെ ദുരിതപർവ്വത്തിന്റെ കഥ; ചർച്ചയാക്കുന്നത് 'നൈതിക പിതൃത്വം' എന്ന ഉയർന്ന മാനുഷിക മൂല്യം; വിസ്മയിപ്പിച്ച് ഫഹദ്; മലയൻ കുഞ്ഞ്: മനോരോഗത്തിന്റെ ചികിത്സ
July 31, 2022കാറ്റും വെളിച്ചവും കടന്നു വരാത്ത ഒരിടുങ്ങിയ മുറിയിൽ കഴിയുന്ന അനിക്കുട്ടന്റെ ജീവിതവഴിയിലെ ചില സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരമാണ് മലയൻ കുഞ്ഞ്. തന്റെമാത്രം ലോകമാകുന്ന മുറിതകരുമ്പോൾ അനിക്കുട്ടനുണ്ടാകുന്ന നടുക്കവും മരണഭയവും അതിശക്തമായി സിനിമ അവതരിപ്പിക്കുന്...
-
കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
July 29, 2022''ജോഷി വീണ്ടും ചതിച്ച് ആശാനെ''- കോട്ടയം കുഞ്ഞച്ചനിൽ മമ്മൂട്ടി പറഞ്ഞ ഈ ഡയലോഗാണ്, നീണ്ട ഇടവേളക്കുശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടിൽ വന്ന പാപ്പൻ എന്ന പുതിയ ചിത്രം കണ്ടിറങ്ങിയപ്പോൾ ആദ്യം തോന്നിയത്. സുരേഷ് ഗോപി ആരാധകർ ഫേസ്ബുക്കിൽ എന്തെല്ലാം തള്ളി മറച്ച...
-
വീണ്ടും 'ഫഫ' മാജിക്ക്; മെയിക്ക്ങ്ങ് എന്ന് പറഞ്ഞാൽ ഇതാണ് മെയ്ക്കിങ്ങ്! ഹോളിവുഡ് നിലവാരത്തിലെടുത്ത് ഞെട്ടിച്ച് 'മലയൻകുഞ്ഞ്'; ഇത് വെറുമൊരു സർവൈവൽ മൂവി മാത്രമല്ല; ജാതിവാദിയായ നായകൻ; പൊളിറ്റിക്കൽ കറകട്നെസ്സുകാർ ഫഹദിനെ കൊണ്ട് മാപ്പു പറയിക്കുമോ?
July 23, 2022മെയിക്ക്ങ്ങ് എന്ന് പറഞ്ഞാൽ ഇതാണ് മെയ്ക്കിങ്ങ്. ന്യുജൻ പിള്ളേർ പറയുന്നതുപോലെ പൊളി സാനം. ഫഹദ് ഫാസിലിനെ നായകനാക്കി, മഹേഷ് നാരായണന്റെ തിരക്കഥയും ക്യാമറയും വെച്ച്, നവാഗതനായ സജിമോൻ ഒരുക്കിയ 'മലയൻ കുഞ്ഞിന്റെ' പലഭാഗങ്ങളും കണ്ടാൽ ഒരു ഹോളിവുഡ് സിനിമയാണെന്നാണ് ...
-
ഭീതി ഇലപൊഴിയുന്ന പൂഞ്ചിറ; വിദേശ സിനിമകളോട് കിടപിടിക്കുന്ന മേക്കിങ്ങ്; പ്രേക്ഷകർ ഒരു മലമുകളിൽ പെട്ടുപോയ അവസ്ഥ; ഷാഫി കബീറിന്റെ ആദ്യ സംവിധാനം ഗംഭീരം; പാളിയത് ക്ലൈമാക്സിലെ കരുത്തില്ലായ്മ; സൗബിൻ ഷാഹിറിന്റെ ഉജ്ജലമായ തിരിച്ചുവരവ്; ഇലവീഴാപൂഞ്ചിറ ഒരു മസ്റ്റ് വാച്ച് മൂവി
July 20, 2022കാറ്റടിക്കുന്ന ഒരു മലമുകൾ. അവിടെ ഒരു പാറയുടെ അടുത്ത് ഒരു ചെറിയ പ്ലാസ്റ്റിക്ക് കവറും ഒരു നായയും. നായ അസ്വസ്ഥനായി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ട്. ആ ഓട്ടത്തിനിടയിൽ നായ ആ കവറിൽ തട്ടിപ്പോകുന്നു. അപ്പോൾ നമുക്ക് കാണാൻ കഴിയുന്നത്, അറ്റുപോയ ഒരു മനുഷ്യ കാൽപ...
-
പൃഥ്വിരാജിന്റെ പൂണ്ടുവിളയാട്ടം; ലാലേട്ടനെപ്പോലെ മീശപിരിച്ച് മുണ്ടുമടക്കിക്കുത്തിഅടിപൊളി ആക്ഷൻ; ഷാജി കൈലാസിന്റെ ശക്തമായ തിരിച്ചുവരവ്; പഴയ ഫോർമാറ്റിലുള്ള മാസ് മസാലയാണെങ്കിലും ബോറടിയില്ല; കലാമേന്മ അധികമില്ലെങ്കിലും ചിത്രം കൊമേർഷ്യൽ വിജയം; 'കടുവ' ശരിക്കും പുലിയാണ്!
July 07, 2022അഞ്ചുപേരെ തികച്ച് കിട്ടാത്തതുകൊണ്ട്, കേരളത്തിലെ തീയേറ്ററുകളിൽ ഷോ ക്യാൻസൽ ചെയ്യുന്ന കാലമാണിത്. അപ്പോഴാണ് തീയേറ്ററുകളെ പൂരപ്പറമ്പാക്കിയ അനുഭവമുള്ള പഴയ ഹിറ്റ് മേക്കർ ഷാജി കൈലാസ് തിരിച്ചെത്തുന്നത്. 'കടുവ' എന്ന പേരും പൃഥ്വിരാജിന്റെ കൊലമാസ് ഗെറ്റപ്പും, ഷാജ...
-
കടലിൽ വീണ റോക്കറ്റ്! നമ്പി നാരായണന്റെ സംഭവ ബഹുലമായ ജീവിതകഥ കുളമാക്കി മാധവനും കൂട്ടരും; ചത്ത തിരക്കഥയും ഉറക്കംതൂങ്ങി സംഭാഷണങ്ങളുമായി ആകെ ബോറടി മയം; വിദേശികൾ മലയാളം പറയുന്ന ഡബ്ബിങ്ങും കോമഡി; 'റോക്കട്രി ദ നമ്പി ഇഫ് ക്ട് 'ഒരു ദുരന്ത സിനിമ
July 06, 2022''തുമ്പയിൽനിന്ന് റോക്കറ്റ് പരീക്ഷിക്കുന്ന ദിവസം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് അറിയിപ്പ് കിട്ടും.''- 80കളിലും 90കളിലുമൊക്കെ മലയാളികൾക്കിടയിൽ പ്രചരിച്ച തമാശയായിരുന്നു ഇത്. അതായത് ഐസ്ആർഒയുടെ റോക്കറ്റ് പരീക്ഷണം എന്തായാലും പാളുമെന്നും, അത് കടലിൽ ...
-
കരിപ്പുർ വിമാന അപകടത്തിന്റെ ദുരൂഹതകളിലൂടെ 'റൺവേ 34'; അജയ് ദേവ്ഗണിന്റെ അതിശക്തമായ തിരിച്ചുവരവ്; തീപ്പൊരി ഡയലോഗ് ഡെലിവറിയുമായി അമിതാബച്ചനും; സംവിധായകൻ എന്ന നിലയിലും ദേവ്ഗണിന് അഭിമാനിക്കാം; ഇത് മികച്ച എയർക്രാഫ്റ്റ് സർവൈവൽ ചിത്രം
June 30, 2022രണ്ട് ബൈക്കിന്റെ മുകളിൽ കയറി നിന്ന് കോളേജിലേക്ക് ചീറിപ്പാഞ്ഞുവരുന്ന മുടി ഇടതുഭാഗത്തേക്ക് ചീകിയിട്ട് സുമഖനായ ആ ചെറുപ്പക്കാരനെ കണ്ട് രണ്ടുപതിറ്റാണ്ട് മുമ്പ് കൈയടിച്ചവരാണ്, നമ്മൾ മലയാളി സിനിമാ പ്രേമികളും. 1991ൽ ഇറങ്ങിയ 'ഫൂൽ ഓർ കാണ്ഡേ' എന്ന അജയ്ദേവ്ഗണിന്...
-
ഉലകനായകന്റെ ഉജ്ജ്വല തിരിച്ചുവരവ്; നാലുവർഷത്തിന് ശേഷമെത്തിയ കമൽഹാസൻ ചിത്രം 'വിക്രം' മാസ് മൂവി; ഫഹദ് ഫാസിലും വിജയ് സേതുപതിയും ഒപ്പം ചേരുമ്പോൾ തീയേറ്ററുകൾ ഇളകി മറിയുന്നു; കലാപരമായി കമലിന്റെ മുൻ ചിത്രങ്ങളുടെ നിലവാരമില്ല; ലോകേഷ് കനകരാജ് ചിത്രം മർഡർ മിസ്റ്ററി ത്രില്ലർ
June 04, 2022ലോക സിനിമയിൽ തന്നെ അഭിനയത്തെ ഇത്രയേറെ ആസ്വദിച്ച മറ്റൊരു നടൻ ഇല്ലെന്ന് പറയാം. കുള്ളനായും, ഊമയായും, പടു കിഴവനായും, നർത്തകനായും, സൈക്കോയോയും, കില്ലറായൂം, ഒരേ സമയം നായകനായും വില്ലനായും, നാലുവേഷങ്ങളിലും എന്തിന് പത്തുവേഷങ്ങളിൽവരെ അയാൾ എത്തി. അഭിനയം, സംവിധാ...
-
രതിയും വയലൻസും ഇണചേരുന്ന 'ഉടൽ'; നവാഗതനായ രതീഷ് രഘുനന്ദന് അഭിമാനിക്കാം; ഇന്ദ്രൻസിന്റെ അസാധ്യ പ്രകടനം; ദുർഗാകൃഷണയുടെ ഷൈനി ഫയർ; അടുത്ത കാലത്തൊന്നും ഇത്ര ശക്തമായ സ്ത്രീ കഥാപാത്രത്തെ കണ്ടിട്ടില്ല; ഫാൾട്ടുകൾ ഏറെയുണ്ടെങ്കിലും 'ഉടൽ' ഒരു മസ്റ്റ് വാച്ച് മൂവി
May 26, 2022പ്രമേയ ദാരിദ്ര്യമാണ് മലയാള സിനിമയുടെ എറ്റവും വലിയ പ്രശ്നം എന്ന് പല തവണ എഴുതിയതാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നമോഡലിലുള്ള കറക്കിക്കുത്ത് കഥകൾ മാറ്റിയും മറിച്ചുമിട്ട് മടുത്തിരിക്കുന്ന സമയത്താണ് 'ഉടൽ' എന്ന, നവാഗത സംവിധായകനായ രതീഷ് രഘുനന്ദൻ തിരക്കഥ എ...
MNM Recommends +
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി