FILM AWARDS+
-
'ജയിംസ് എന്ന എന്ന മലയാളിയിൽ നിന്ന് സുന്ദരൻ എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശം; രണ്ടുദേശങ്ങൾ, രണ്ടുഭാഷകൾ, രണ്ടും സംസ്കാരങ്ങൾ എന്നിവ ഒരേശരീരത്തിലേക്ക് ആവാഹിച്ച മഹാപ്രതിഭ': നൻപകൽ നേരത്ത് മയക്കത്തിലെ മമ്മൂട്ടിയുടെ മികവിനെ ജൂറി വിശേഷിപ്പിച്ചത് ഇങ്ങനെ; നടനെ സംസ്ഥാന പുരസ്കാരം തേടിയെത്തിയത് ആറാം വട്ടം
July 21, 2023തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയെ തേടി വീണ്ടും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം. 'മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂർവ്വവും വിസ്മയകരവുമായ ഭാവാവിഷ്കാര മികവ്. തികച്ചും വിഭിന്നമായ സ്വഭാവവിശേഷങ്ങളുള്ള രണ്ടുമനുഷ്യരുടെ ദ്...
-
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം നൻപകൽ നേരത്ത് മയക്കം; മമ്മൂട്ടി മികച്ച നടൻ; 'രേഖ'യിലെ പ്രകടനത്തിന് വിൻസി അലോഷ്യസ് മികച്ച നടി; ന്നാ താൻ കേസ് കൊട് മികച്ച ജനപ്രിയ ചിത്രം; അലൻസിയറിനും കുഞ്ചോക്കോ ബോബനും പ്രത്യേക ജൂറി പരാമർശം; മഹേഷ് നാരായണൻ മികച്ച സംവിധായകൻ
July 21, 2023തിരുവനന്തപുരം: 53 ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലിജോ ജോസ് പല്ലിശേരിയുടെ നൻപകൽ നേരത്ത് മയക്കമാണ് മികച്ച ചിത്രം. ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തു. രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിൻസി അലോഷ്...
-
നൻപകൽ നേരത്തെ മയക്കത്തിലെ മമ്മൂട്ടിയുടെ പ്രകടനം കണ്ട് ഞെട്ടി ഗൗതം ഘോഷ്; ഇതുവരെ പുരസ്കാരം കിട്ടിയിട്ടില്ലെന്നത് കുഞ്ചാക്കോയ്ക്കും മുൻതൂക്കം നൽകുന്നു; ജയ ജയ ഹേയും അപ്പനും നടിയെ നിശ്ചയിക്കും; സംസ്ഥാന ചലച്ചിത്ര പുരസ്കാരം സസ്പെൻസ് ത്രില്ലറാകും
July 21, 2023കൊച്ചി: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം സസ്പെൻസ് ത്രില്ലറാകും. 3 മണിക്ക് സാംസ്കാരിക മന്ത്രിയാണ് പ്രഖ്യാപനം നടത്തുക. മികച്ച നടൻ, നടി, സിനിമ അടക്കമുള്ള വിഭാഗങ്ങളിലേക്ക് ശക്തമായ മത്സരമാണ് നടക്കുന്നത്. മികച്ച നടനാകാൻ കടുത്ത മത്സരം. പ്രമുഖ ബംഗാളി...
-
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്: നടൻ കുഞ്ചാക്കോ ബോബൻ, നടി ദർശന രാജേന്ദ്രൻ
May 23, 2023തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. 'ഹെഡ്മാസ്റ്റർ', 'ബി 32-44 വരെ' എന്നിവയാണ് മികച്ച ചിത്രം. മഹേഷ് നാരായണൻ മികച്ച സംവിധായകൻ. നടൻ കുഞ്ചാക്കോ ബോബൻ, നടി ദർശന രാജേന്ദ്രൻ. കെ.പി. കുമാരന് ചലച്ചിത്രരത്നം സമ്മാനിക്കും. റൂബി ജൂബി...
-
മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട് ആയുഷ്മാൻ ഖുരാനയും വിക്കി കൗശലും; കീർത്തി സുരേഷ് ഏറ്റവും മികച്ച നടി; പുരസ്കാരം തെലുങ്ക് ചിത്രം മഹാനടിയിലെ പ്രകടനത്തിന്; അന്തരിച്ച എംജെ രാധാകൃഷ്ണൻ മികച്ച ഛായാഗ്രാഹകൻ; ജോജു ജോർജിനും സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമർശം; ജോജുവിന് നേട്ടം ജോസഫിലെ മികച്ച പ്രകടനത്തിന്; സാവിത്രിക്ക് പരാമർശം മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്ത സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ വേഷത്തിന്
August 09, 2019ഡൽഹി: 66ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും മികച്ച നടിക്കുള്ള പുരസ്കാരം മലയാളിയായ കീർത്തി സുരേഷിന് ലഭിച്ചു. തെലുങ്ക് സിനിമയായ മഹാനടിയിലെ പ്രകടനത്തിനാണ് കീർത്തിയെ ദേശീയ പുരസ്കാരം തേടിയെത്തിയിരിക്കുന്നത്. മികച്ച നടനുള്ള പുരസ്കാരം...
-
നിയോ മാസ്റ്റർ മേക്കർ പുരസ്കാരം സംവിധായകൻ ജോഷിക്ക് സമ്മാനിച്ചു; പാർവതി തിരുവോത്ത് മുഖ്യാതിഥി
July 31, 2019കൊച്ചി: ഈ വർഷത്തെ നിയോ മാസ്റ്റർ മേക്കർ അവാർഡ് സംവിധായകൻ ജോഷിക്കു സമ്മാനിച്ചു. ഇടപ്പള്ളി ലുലു മാളിലെ പിവിആറിൽ നടന്ന ചടങ്ങിൽ നിയോ ഫിലിം സ്കൂൾ ഡയറക്ടറും സംവിധായകനുമായ സിബി മലയിലാണ് അവാർഡ് കൈമാറിയത്. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി നിയോ ഇന്നോവേറ്റർ അവാർഡ...
-
സിനിമയിലെ ഫാസിസ്റ്റ് കടന്നുകയറ്റത്തെ ചെറുക്കുമെന്ന മുഖ്യമന്ത്രിയുടെ തീപ്പൊരിപ്രസംഗത്തോടെ തുടക്കം; മികച്ച അഭിനയമികവിനുള്ള പുരസ്കാര ക്രെഡിറ്റ് ഭാര്യക്ക് നൽകി ജയസൂര്യ; ബാപ്പച്ചിക്കും ഉമ്മച്ചിക്കും പുരസ്കാരം സർപ്പിച്ച് സൗബിനും; പാട്ട് പാടി വേദിയെ കൈയിലെടുത്ത് ജോജു; മികച്ച നായിക നിമിഷയായപ്പോൾ സംവിധാനത്തിൽ തിളങ്ങി ശ്വാമപ്രസാദും; ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങിലെ കാഴ്ചകൾ
July 27, 2019തിരുവനന്തപുരം: പുരസ്കാരം നേടുമ്പോൾ ക്രെഡിറ്റ് എന്റെ ഭാര്യക്ക് ! അവളാണ് എനിക്ക് ഈ വേദിയിലണിയാൻ വസ്ത്രം വാങ്ങി തന്നത്. മേരിക്കുട്ടിയിൽ ഭാര്യ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ കാരണം അതിലെ അഭിനയത്തിന് എനിക്ക് സംസ്ഥാന അവാർഡും ലഭിച്ചു. 49 സംസ്ഥാന ചലച്ചിത്ര പുരസ്കാര...
-
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വിതരണം ചെയ്യും; തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും; മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ മാനിച്ച് ആദരിക്കുന്നത് പതിനാല് പ്രഗത്ഭരെ; ചടങ്ങിന് മിഴിവേകി ബിജി ബാൽ നയിക്കുന്ന നവവസന്തം സംഗീത വിരുന്നും
July 27, 2019കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ജെ.സി.ഡാനിയേൽ പുരസ്കാരവും ഇന്ന് വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ നൽകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിക്കുന്നത്. മലയാള സിനിമയിലെ...
-
ഷാങ്ഹായ് ചലച്ചിത്ര മേളയിൽ പുരസ്കാരത്തിളക്കവുമായി വെയിൽമരങ്ങൾ; ഔട്ട്സ്റ്റാന്റിങ് ആർട്ടിസ്റ്റിക് അവാർഡ് കരസ്ഥമാക്കിയതോടെ സ്വന്തമാക്കിയത് മേളയിൽ പുരസ്കാരം നേടുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന ബഹുമതിയും; ഗോൾഡൻ ഗ്ലോബെറ്റ് പുരസ്കാരം ഇറാനിയൻ ചിത്രമായ കാസിൽ ഓഫ് ഡ്രീംസിന്
June 23, 2019ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിൽ പുരസ്കാര തിളക്കവുമായി വെയിൽമരങ്ങൾ. ഡോ. ബിജു സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ഔട്ട്സ്റ്റാൻഡിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാർഡാണ് 22മത് ഷാങ്ഹായ് ചലച്ചിത്രമേളയിൽ സ്വന്തമാക്കിയത്. ഷാങ്ഹായ് മേളയിൽ പുരസ്കാരം നേടുന്ന...
-
ആറന്മുള പൊന്നമ്മയ്ക്കു ശേഷം ജെ സി ഡാനിയേൽ പുസ്കാര നിറവിൽ പെൺ മലയാളം; മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018ലെ പുരസ്കാരത്തിന്അർഹയായി മലയാളികളുടെ ഷീലാമ്മ; പുരസ്കാര സമർപ്പണം അടുത്ത മാസം 27ന് നിശാഗന്ധിയിൽ
June 04, 2019തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ പുരസ്കാരം ഇക്കുറി ഷീലയ്ക്ക്. 2018 ലെ ജെ സി ഡാനിയേൽ പുരസ്കാരത്തിന് പ്രശസ്ത നടി ഷീലയെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അറിയിച്ചു. പ്രശസ്ത സംവിധായകൻ കെ എസ...
-
ഓഖി ദുരന്തത്തിന്റെ കെടുതികൾ ദൃശ്യാവിഷ്കാരമായപ്പോൾ തേടിയെത്തിയത് സംസ്ഥാന ടെലിവിഷൻ അവാർഡ്; 'ഓഖി: കടൽ കാറ്റെടുത്തപ്പോൾ' മികച്ച ഡോക്യുമെന്ററി; മത്സ്യത്തൊഴിലാളി സമൂഹം നേരിട്ട പ്രശ്നങ്ങളും ജീവിത സാഹചര്യങ്ങളും വിവരിക്കുന്ന ഡോക്യുമെന്ററി 'കണ്ണീർ ദിനങ്ങളുടെ' നേർചിത്രം
May 29, 2019ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഡോക്യുമെന്ററി 'ഓഖി: കടൽ കാറ്റെടുത്തപ്പോൾ' മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കി. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളി സമൂഹം നേരിട്ട പ്രശ്നങ്ങളെയും അവരുടെ ജീവിത സാഹച...
-
29 തവണ നോമിനേഷൻ.. 16 തവണ അവസാന രണ്ടു പേരിൽ എത്തി.. എന്നിട്ടും ബെസ്റ്റ് ആക്ടർ ആയതു മൂന്നു തവണ മാത്രം; പേരൻപ് അടക്കം പ്രധാന സിനിമകളുടെ പേരിൽ രണ്ടു ഭാഷകളിൽ നിന്നും ദേശീയ പുരസ്ക്കാരത്തിന് നോമിനേഷൻ ലഭിച്ച മമ്മൂട്ടി ഇക്കുറിയും തഴയപ്പെടുമോ? തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ ധൃതി പിടിച്ചു ദേശീയ സിനിമാ പുരസ്ക്കാരം പ്രഖ്യാപിക്കുന്നതിന് പിന്നിൽ മമ്മൂട്ടി വിരോധവും ഉണ്ടെന്ന് വിശ്വസിച്ചു ആരാധകർ
May 05, 2019തിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാവ് ആരെന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ദേശീയ സിനിമാക്കാർ പലപ്പോഴും കേരളത്തിലേക്ക് നോക്കും. ഒരുകാലത്ത് ഇന്ത്യൻ സിനിമക്ക് അന്താരാഷ്ട്ര വേദികളിൽ അഡ്രസ് ഉണ്ടാക്കി കൊടുത്തത് മലയാള സിനിമകൾ ആയിരുന്നു. ഇക്കൂട...
-
ജയരാജിന്റെ ഭയാനകത്തിന് ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിലിൽ പുരസ്കാരം; മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്ക്കാരം നേടിയത് നിഖിൽ എസ് പ്രവീൺ
April 21, 2019തിരുവനന്തപുരം: ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിന് ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിലിൽ പുരസ്കാര നേട്ടം. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരമാണ് ചിത്രം സ്വന്തമാക്കിയത്. ദേശീയ പുരസ്ക്കാര ജേതാവായ നിഖിൽ എസ് പ്രവീണാണ് ജയരാജിനുവേണ്ടി പുരസ്ക്കാരം ഏറ്റു...
-
42ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്: ഒടിയനിലെ അവിസ്മരണീയമായ പ്രകടനത്തോടെ മോഹൻലാൽ മികച്ച നടൻ; മധുപാലിന്റെ 'ഒരു കുപ്രസിദ്ധ പയ്യൻ' മികച്ച ചിത്രം; മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ട് നിമിഷ സജയനും അനുശ്രീയും; ഷാജി.എൻ.കരുൺ മികച്ച സംവിധായകൻ; സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര രത്നം പുരസ്കാരം നടി ഷീലയ്ക്ക്
April 08, 2019തിരുവനന്തപുരം: 42ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ മോഹൻലാൽ മികച്ച നടൻ. ഒടിയനിലെ അഭിനയത്തിനാണ് ലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യനാണ് മികച്ച ചിത്രം. ഷാജി എൻ കരുണാണ് മികച്ച സംവിധായകൻ. ഓള്...
-
ലിജോ പല്ലിശ്ശേരി മികച്ച സംവിധായകൻ; ചെമ്പൻ വിനോദ് നടൻ; പിഎഫ് മാത്യൂസ് മികച്ച തിരക്കഥാകൃത്ത്; ടാൻസാനിയൻ ചലച്ചിത്രമേളയിലും ഈ മ യൗവിന് മികച്ച നേട്ടം
March 10, 2019ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഈ മ യൗവിന് ടാൻസാനിയയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മൂന്ന് പുരസ്കാരങ്ങൾ. മികച്ച സംവിധായകനായി ലിജോ ജോസ് പല്ലിശ്ശേരിയും നടനായി ചെമ്പൻ വിനോദും തിരക്കഥാകൃത്തായി പി.എഫ്. മാത്യൂസും തെരഞ്ഞെടുക്കപ്പെട്ടു. പത്മാവതില...
MNM Recommends +
-
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു
-
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്
-
ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളി; മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ല; പണം പാവങ്ങൾക്ക് തിരികെനൽകും; ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
-
ജനാധിപത്യാവകാശം റദ്ദു ചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദ്ദേശം ചെയ്യുന്നവരും അണി നിരക്കുന്നു; ഇടതുപക്ഷത്തിനു കരുത്തുപകരണമെന്ന് മുഖ്യമന്ത്രി
-
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സഹായിക്കുന്നു; പിന്തുണയ്ക്ക് വേണ്ടി നടക്കുന്നു; മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കേരളത്തിൽ പിഎഫ്ഐ കാലുകുത്തില്ലെന്ന് അമിത് ഷാ
-
മകളെ ഒരുനോക്കുകാണുന്നത് സംസാരിക്കുന്നത് 12 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെ ജയിലിൽ എത്തി; മകളെ കണ്ട ശേഷം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ കാണാനും തീരുമാനം
-
'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
-
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകി; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ
-
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി
-
പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
-
വിക്കറ്റ് കീപ്പറായി എല്ലാവർക്കും റിഷഭ് പന്തിനെ മതി! മികച്ച ഫോമിലുള്ള സഞ്ജുവും രാഹുലും വേണ്ട; വിരാട് കോലിയും പതിനഞ്ചംഗ ടീമിൽ; ഇർഫാൻ പഠാന്റെയും വിരേന്ദർ സെവാഗിന്റെയും ലോകകപ്പ് സാധ്യതാ ടീം ഇങ്ങനെ
-
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളജനത മറന്നിട്ടില്ല; കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പുതിയ കഥകൾ മെനഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി വന്നിരിക്കുന്നു; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ
-
സഞ്ജു ഇപ്പോഴും ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്; പക്ഷെ ടീം ചർച്ച ചെയ്യപ്പെടുമ്പോഴും അവൻ ചർച്ചയിൽ വരുന്നില്ല. സഞ്ജുവിന് നീതി വേണം; പിന്തുണയുമായി വീണ്ടും ശശി തരൂർ
-
രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; ഈഗോ ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് ക്യാപ്ടൻ
-
സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
-
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
-
ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ കൊണ്ട് പറയിച്ചത്; പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം