1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ഓസ്‌കറിൽ മികച്ച ചിത്രം ബേഡ് മാൻ; മികച്ച നടൻ എഡ്ഡി റെഡ്‌മെയ്ൻ; നടി ജൂലിയൻ മൂറെ; മികച്ച സംവിധായകൻ അലസാൻഡ്രോ ഗോൺസാലസ്

February 23, 2015

ലോസാഞ്ചലസ്: 87ാം അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. എഡ്ഡി റെഡ്‌മെയ്ൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ജൂലിയൻ മൂർ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. സ്റ്റീഫൻ ഹോക്കിങ്‌സിന്റെ ജീവിതത്തെ ആധാരമാക്കി എടുത്ത ദി തിയറി ഓഫ് എവരിതിങ്ങിലെ അഭിനയത്തിനാണ് എഡ്ഡി...

നാഗ കന്യകയായി മല്ലികാ ഷേറാവത്ത്; കാണികളെ ത്രസിപ്പിച്ച് കാവ്യാമാധവൻ; ഗൗരവം വിടാതെ മമ്മൂട്ടി; പാൽപുഞ്ചിരി തൂകി മഞ്ജു; വനിതാ അവാർഡ് ഇന്നലെ കൊച്ചിയെ ത്രസിപ്പിച്ചത് ഇങ്ങനെ

February 16, 2015

കൊച്ചി: വില്ലിങ്ഡൻ ഐലൻഡിലെ ബ്രിസ്‌റ്റോ ഗ്രൗണ്ടിൽ തിങ്ങി നിറഞ്ഞ കാണികളെ കോരിത്തരിപ്പിച്ച് ബോളിവുഡിന്റെ ഗ്ലാമർ താരം മല്ലിക ഷെരാവത്, തെന്നിന്ത്യയുടെ സ്വപ്ന സുന്ദരികളായ ശ്രിയ സരൺ, ഇല്യാന ഡിക്രൂസ് എന്നിവർ വനിതാ അവാർഡ് നൈറ്റിലെ താരങ്ങളായി. താരത്തിളക്കത്തിൽ...

ഓസ്‌കാർ നോമിനേഷനിൽ വംശീയതയോ? ഇക്കുറി പ്രധാന അവാർഡുകളിൽ ഫൈനലിസ്റ്റുകളായി കറുത്ത വർഗ്ഗക്കാർ ആരുമില്ല

January 16, 2015

ലോസാഞ്ചൽസ്: എൺപത്തിയേഴാമത് ഓസ്‌കാർ അവാർഡിനുള്ള നോമിനേഷനുകളിൽ വംശീയ വികാരത്തിന്റെ കടന്നുകയറ്റമുണ്ടോ? ഉണ്ടെന്നാണ് പരാതി. കറുത്ത വർഗ്ഗക്കാരെ അവഹേളിക്കുന്നതാണ് ഇത്തവണത്തെ ഓസ്‌കാർ അവാർഡ് നോമിനേഷൻ എന്നാണ് ആക്ഷേപം. അഭിനയതാവിന്റോയോ സംവിധായകന്റേയോ പട്ടികയിൽ ഒ...

എൻ പി അബു അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച ഓൺലൈൻ പത്രം മറുനാടൻ മലയാളി; സിനിമ-ചാനൽ രംഗത്ത് നിരവധി പുരസ്‌കാരങ്ങൾ

December 01, 2014

അന്തരിച്ച ചലച്ചിത്ര പ്രവർത്തകൻ എൻപി അബുവിന്റെ സ്മരണയ്ക്കായി തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയുടെ എൻപി അബു സാംസ്‌കാരിക അവാർഡുകൾ പ്രഖ്യാപിച്ചു. ചലച്ചിത്ര ടെലിവിഷൻ, മാദ്ധ്യമ രംഗത്താണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച ഓൺലൈൻ ദിനപ്പത്രമായി മറുനാ...

മഞ്ജു വാര്യരും മമ്മൂട്ടിയും ഐശ്വര്യ റായിയും ധനുഷും ഒരേ വേദിയിൽ; ഏഷ്യാവിഷൻ അവാർഡ് ദാനചടങ്ങിലെ തരസംഗമം ഇങ്ങനെ

November 17, 2014

ഷാർജ: മമ്മൂട്ടിയും ഐശ്വര്യറായിയും ധനുഷും ശ്രുതി ഹാസനും ഒരേ വേദിയിൽ. കൂടെ മഞ്ജു വാര്യരും ദുൽഖർ സൽമാനും. ഇത്രയും താരങ്ങൾ ഒരു വേദിയിൽ ഒരുമിച്ച് വന്നാൽ പിന്നെ സിനിമാ ആരാധകർക്ക് വേറെന്ത് വേണം. ഷാർജ ഇന്റർനാഷണൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നടന്ന ഏഷ്യാവിഷന്റെ...

ദൃശ്യത്തിനും മോഹൻലാലിനും ആൻ അഗസ്റ്റിനും സികെഎംഎ സിനിമാ അവാർഡ്; ഏഷ്യാനെറ്റിലെ പരസ്പരം മികച്ച മലയാളം സീരിയൽ

October 24, 2014

കോൺഫെഡറേഷൻ ഓഫ് കർണ്ണാടക മലയാളി അസോസിയേഷൻസ് കർണ്ണാടക - കേരള മഹോത്സവത്തോടനുബന്ധിച്ച്  നൽകുന്ന സിനിമാ സീരിയൽ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാളം സിനിമ  അവാർഡുകൾ ഏറ്റവും നല്ലചിത്രം -'ദൃശ്യം'. മികച്ച നടൻ - മോഹൻ ലാൽ (ദൃശ്യം), മികച്ച നടി -ആൻ അഗസ്റ്റിൻ (വിവിധ ചിത...

പാട്ടു പാടിയ ആളോട് നിർമ്മാതാവിന്‌ കലിപ്പായപ്പോൾ അവാർഡ് പ്രഖ്യാപിച്ചത് മണ്ണും ചാരി നിന്നവന്; മികച്ച ഗായകനുള്ള പുരസ്‌കാരം കൈമാറാതെ അവാർഡ് ദാനം

October 18, 2014

തിരുവനന്തപുരം: പലതരം വിവാദങ്ങൾ സംസ്ഥാന സിനിമാ അവാർഡിൽ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തവണത്തേത് പോലൊരു സംഭവം ചരിത്രത്തിൽ ഉണ്ടായിട്ടില്ല. നിർമ്മാതാവുമായി തെറ്റിയതിന് അവാർഡ് കമ്മറ്റിക്ക് മറ്റൊരാളുടെ പേര് എഴുതി നൽകുക. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് സംസ...

ജെ സി ഡാനിയേൽ പുരസ്‌കാരം എം ടി വാസുദേവൻ നായർക്ക്

September 23, 2014

തിരുവനന്തപുരം: 2013ലെ  ജെ സി ഡാനിയേൽ പുരസ്‌കാരത്തിന് എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനുമായ എം ടി വാസുദേവൻ നായർ അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കുള്ള ഈ പുരസ്‌കാരം. ഒക്‌ടോബർ 17ന് തി...

രാജ്യാന്തര ചലച്ചിത്രമേളയിൽ നിന്ന് ഫിപ്രസി, നെറ്റ്പാക് പുരസ്‌കാരങ്ങൾ നിർത്തലാക്കുന്നു; ചലച്ചിത്ര അക്കാദമിയുടെ തീരുമാനത്തിലൂടെ നവപ്രതിഭകൾക്ക് നഷ്ടമാകുന്നത് അന്തർദേശീയ ശ്രദ്ധനേടാനുള്ള അവസരം

September 10, 2014

തിരുവനന്തപുരം: കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിൽ നിന്ന് ഇക്കൊല്ലം മുതൽ മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി (FIPRESCI), നെറ്റ്പാക് (NETPAC) പുരസ്‌കാരങ്ങൾ നിർത്തലാക്കാൻ തീരുമാനിച്ചു. പുതിയ പ്രതിഭകൾക്കും മലയാള സിനിമയ്ക്കും രാജ്യാന്തര ചലച്ചിത്രമേള ...

കാഴ്ച്ചകളുടെ വസന്തമൊരുക്കാൻ അനന്തപുരി ഒരുങ്ങി; പതിനേഴാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ തിരിതെളിയും; ഉദ്ഘാടന ചിത്രം ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ

December 20, 2012

തിരുവനന്തപുരം: അനന്തപുരിയുടെ പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും കാഴ്ച്ചകളുടെ കഥക്കൂട്ടൊരുക്കി സെല്ലുലോയ്ഡ് വസന്തം പെയ്തിറങ്ങും. ചർച്ചകളും വിവാദങ്ങളും കഥകളും കാഴ്ച്ചകളുമൊരുക്കാൻ തിരുവനന്തപുരം ഒരുങ്ങിക്കഴിഞ്ഞു. 17-മത് രാജ്യാന്തര ചലച്ചിത്രമേളമേയിൽ 15 വിഭാഗങ...

മന്ത്രി ഗണേഷ്‌കുമാർ പോലും തറയിലിരുന്നാണ് സിനിമ കണ്ടത്; മിഡ്‌നൈറ്റ് ചിൽഡ്രനു അത്ഭുതപൂർവമായ തിരക്ക്‌

December 11, 2012

തിരുവനന്തപുരം: പതിനേഴാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ തിങ്കളാഴ്ച ഏറെ ചർച്ച ചെയ്യപ്പെട്ടതും അഭൂതപൂർവമായ തിരക്കനുഭവപ്പെടുകയും ചെയ്ത ചിത്രമാണ് ദീപാ മേത്തയുടെ 'മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ എന്ന ചിത്രം. അഞ്ജലി തിയറ്ററിനകത്ത് നിന്നും തറയിലിരുന്നുമാണ് ഭൂരിഭാഗ...

കിംകി ഡുക് തരംഗത്തിൽ അനന്തപുരി; മൂന്നാം ദിനത്തിലെ ചിത്രമായി പിയത്ത

December 10, 2012

പ്രശസ്ത ദക്ഷിണ കൊറിയൻ സംവിധായകൻ കിംകി ഡുക്കിന്റെ പിയത്ത ഇന്നലെ മേളയുടെ ചിത്രമായി മാറി. ശ്രീകുമാർ തിയറ്ററിൽ പ്രദർശിപ്പിച്ച ചിത്രം കാണാൻ ഒഴുകിയെത്തിയത് നൂറുകണക്കിനു സിനിമാപ്രേമികളാണ്. ക്രൂരനായ വ്യക്തിയുടെ സ്വഭാവത്തിൽ മാതൃസ്‌നേഹം വരുത്തുന്ന മാറ്റമാണ് വെ...

മാറ്റത്തിന്റെ പാതയിൽ ഐഎഫ്എഫ്‌കെയും; ഡിജിറ്റൽ സിനിമ പ്രൊജക്ഷൻ വഴിയുള്ള പ്രദർശനം കൂടുന്നു

December 10, 2012

തിരുവനന്തപുരം: ഡിജിറ്റൽ സിനിമ പ്രൊജക്ഷൻ വഴിയുള്ള ചിത്രങ്ങളുടെ പ്രദർശനമാണ് ഇക്കുറി പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ഇത്തവണ പ്രദർശിപ്പിക്കുന്ന 198 ചിത്രങ്ങളിൽ 80 എണ്ണവും ഡിജിറ്റൽ സിനിമ പ്രൊജക്ഷൻ എന്ന ഡിസി പി വഴിയാ...

രാജ്യാന്തര ചലച്ചിത്ര മേളക്ക് നിശബ്ദ ചിത്രത്തോടെ തുടക്കം; ഇനി സിനിമയുടെ ഉത്സവകാഴ്ച്ച പകരുന്ന ഏഴു നാളുകൾ

December 08, 2012

തിരുവനന്തപുരം: 17#ാമത് കേരളാ അന്താരാഷ്ട്ര ചലച്ചിത്ര മേളകക് ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ നിശബ്ദ ചിത്രത്തിന്റെ സ്‌ക്രീനിംഗോടെ തുടക്കമായി. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഹിച്ച് കോക്കിന്റെ ദ റിങ് ലണ്ടനിലെ റൂസ്വെൽറ്റ് തിയേറ്ററിന്റെ പശ്ചാത്തലത്തോടെ പ...

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും; മോഹൻലാൽ മുഖ്യാതിഥി

December 07, 2012

തിരുവനന്തപുരം: ഇനി ഏഴ് നാൾ അനന്തപുരിയിൽ നിറയുന്നത് സിനിമാവിശേഷങ്ങൾ. മേളയെ വരവേൽക്കാനായി തിരുവനന്തപുരത്തെ 12 തീയറ്ററുകളാണ് ഒരുങ്ങുന്നത്. ചലച്ചിത്രമേളയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ആറിന് നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർ...

MNM Recommends

Loading...
Loading...