1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

ഇന്ത്യൻ ചലച്ചിത്രമേളയിൽ ശ്രദ്ധനേടി മലയാള ചിത്രങ്ങൾ; കാണികളെ ആകർഷിച്ച് മുന്നറിയിപ്പും ദൃശ്യവും

November 23, 2014

പനാജി: ഇന്ത്യൻ ചലച്ചിത്രമേളയിൽ പോയ ദിവസങ്ങളിൽ ശ്രദ്ധനേടിയത് മലയാള ചിത്രങ്ങൾ. മമ്മൂട്ടിയെ നായകനായി വേണു സംവിധാനം ചെയ്ത മുന്നറിയിപ്പും ജിത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യവുമായ ഇന്ത്യൻ പനോരമവിഭാഗത്തിൽ പ്രതിനിധി ശ്രദ്ധ നേടിയ ചിത്രങ്ങൾ. വേണു...

വിമർശകരോട് പകരം വീട്ടാൻ സർവ നിയന്ത്രണങ്ങളും പിൻവലിച്ച് സർക്കാർ; ചലച്ചിത്രമേള കുളമാകുമെന്നുറപ്പായി; ഒരു കുഴപ്പവുമില്ലാതെ നടന്ന കാര്യം പരിഷ്‌കരിച്ച് ഇല്ലാതാക്കിയ വിധം

November 16, 2014

ആഗോള ചലച്ചിത്ര ആസ്വാദകർക്കിടയിൽത്തന്നെ ബഹുമാനിക്കപ്പെട്ടിരുന്ന മേളകളിലൊന്നായിരുന്നു ഐ.എഫ്.എഫ്.കെ എന്ന സംസ്ഥാന ചലച്ചിത്ര മേള. എന്നാൽ, ചരിത്രത്തിൽ ആ മേള ഇനിമുതൽ അറിയപ്പെടുക അടൂർ ഗോപാലകൃഷ്ണനെപ്പോലൊരു വിഖ്യാത ചലച്ചിത്രകാരനെ അനാവശ്യമായി അധിക്ഷേപിച്ചതിന്റെ...

അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് രജിസ്റ്റർ ചെയ്തവർക്കെല്ലാം പാസ് നൽകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ; മേള പൊളിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അടൂർ

November 15, 2014

തിരുവനന്തപുരം: കേരള അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന് (ഐഎഫ്എഫ്‌കെ) രജിസ്റ്റർ ചെയ്തവർക്കെല്ലാം പാസ് നൽകുമെന്ന് സിനിമാ വകുപ്പു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 9812 പേരാണ് ഇക്കുറി പാസിനായി രജിസ...

ഇംഗ്ലീഷ് അറിയാത്തവർ മേളയിൽ പങ്കെടുക്കേണ്ടെന്ന് താൻ പറഞ്ഞിട്ടില്ല; തന്റേതായി മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ പച്ചക്കള്ളം; വിവാദം മേള നല്ലരീതിയിൽ നടക്കാതിരിക്കാൻ വേണ്ടിയെന്ന് അടൂർ ഗോപാലകൃഷ്ണൻ

November 13, 2014

തിരുവനന്തപുരം: ഇംഗ്ലീഷ് അറിയാത്തവർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ വരേണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ. ഇത് സംബന്ധിച്ച വിവാദം കൊഴുത്ത വേളയിലാണ് അടൂർ വിശദീകരണവുമായി രംഗത്തത്തിയത്. ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വന്ന പ്രസ്താവ...

അന്താരാഷ്ട്ര ചലച്ചിത്രമേള കാണാൻ എത്തുന്നത് ഇംഗ്ലീഷ് അറിയാവുന്നവർ മാത്രം മതി! അടൂർ ഗോപാല കൃഷ്ണന്റെ പരാമർശത്തിൽ വിവാദം കൊഴുക്കുന്നു

November 12, 2014

തിരുവനന്തപുരം: ഇംഗ്ലീഷ് അറിയുന്നവർ മാത്രം കണ്ടാൽ മതിയോ വിദേശ സിനമകൾ? സിനിമ ഭാഷാന്തരമാണെന്ന് പഠിപ്പിച്ച സംവിധായകൻ തന്നെയാണ് ഇപ്പോൾ ഇക്കാര്യം പറയുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നവർക്ക് ഇംഗ്ലീഷ് അറിഞ്ഞിരിക്കണമെന്ന പരാമർശ...

സിനിമ കാണണമെങ്കിൽ ചോദ്യോത്തര പംക്തിയിൽ വിജയിക്കണം; ഡെലിഗേറ്റ് ഫീസ് കുത്തനെ ഉയർത്തി; ലോകത്തെ ഏറ്റവും നല്ല ചലച്ചിത്രോൽസവം ഇല്ലാതാക്കുന്നത് ഇങ്ങനെ

November 08, 2014

തിരുവനന്തപുരം: ലോകപ്രശസ്തമാണ് തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള. നിലവാരം കൊണ്ടും സിനിമകാണാനെത്തുന്ന പ്രേക്ഷകരെ കൊണ്ടും നിലവാരത്തിൽ മുന്നിലെത്തിയ മേള. ഡിസംബറിലെ മേളയ്ക്ക് തിരുവനന്തപുരത്ത് എത്തുക പതിനായിരത്തോളം പേരാണ്. ഇവരിൽ പലരും ഡെലിഗേറ്റ് പ...

ലെസ്‌ബിയൻ സിനിമകൾക്ക് മാത്രമായി ഫിലിം ഫെസ്റ്റിവൽ ഒരുക്കി ഡൽഹി യൂണിവേഴ്‌സിറ്റി; ടിക്കറ്റ് ചോദിച്ച് അനേകം പേർ

September 27, 2014

സ്വവർഗാനുരാഗം നിയമാനുസൃതമാക്കണമെന്നും അത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ആധാരശിലകളിലൊന്നാണെന്നുമാണ് ഇതിന്റെ പ്രയോക്താക്കൾ വാദിക്കുന്നത്. എന്നാൽ ഇത് മാനുഷിക മൂല്യങ്ങൾക്കെതിരാണെന്നും അതിനാൽ ഇതിനെ ക്രിമിനൽ കുറ്റമായി കണക്കാക്കണമെന്നുമാണ് ഇതിനെ എതിർക്കുന്നവ...

'ഞാൻ' മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നില്ല; അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിന്ന് പിന്മാറുമെന്ന് സംവിധായകൻ രഞ്ജിത്

September 20, 2014

തിരുവന്തപുരം: ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള(ഐ.എഫ്.എഫ്.കെ)യിൽ നിന്നും പിന്മാറുമെന്ന് സംവിധാനയകൻ രഞ്ജിത്ത്. തന്റെ പുതിയ ചിത്രമായ ഞാൻ മത്സര വിഭാഗത്തിൾ പ്രദർശിപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് സംവിധാകന്റെ തീരുമാനം. 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില...

സ്ലംഡോഗ് മില്ലണയറിന്റെ വഴിയേ ഒരു തമിഴ് സിനിമ; ധനുഷ് നിർമ്മിച്ച കാക്ക മുട്ടൈയ്ക്ക് കാനഡയിൽ വൻ കൈയടി

September 08, 2014

ഓസ്‌കർ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ലോകമെങ്ങും ശ്രദ്ധയാകർഷിച്ച സ്ലംഡോഗ് മില്ലണയറിന്റെ വഴിയെ വിജയങ്ങളിലേക്ക് കുതിക്കുകയാണ് കാക്ക മുട്ടൈ എന്ന തമിഴ് സിനിമ. ധനുഷ് നിർമ്മിച്ച സിനിമ ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച സിനിമയെ ആസ്വാദകരും നിരൂപകരും ഒരുപോ...

രാജ്യാന്തര ചലചിത്രമേളയിൽ 197 ചിത്രങ്ങൾ; പ്രദർശനം 15 വിഭാഗങ്ങളിലായി

November 29, 2012

തിരുവനന്തപുരം: 17-മത് രാജ്യാന്തര ചലചിത്രമേളമേയിൽ 15 വിഭാഗങ്ങളിലായി 197 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മത്സരലോകസിനിമാ വിഭാഗങ്ങളിൽ കഴിഞ്ഞ പത്തു മാസത്തിനുള്ളിൽ പുറത്തിറങ്ങിയ ചിത്രങ്ങളാണ് മേളയ്ക്ക് കൊഴുപ്പേകുക. ഓസ്‌ട്രേലിയൻ അബോർജിനൽ സിനിമ, ടോപ്പ് ആംഗിൾ സിനി...

രാജ്യാന്തര ചലചിത്രമേളയ്ക്ക് ഡെലിഗേറ്റാവാൻ പണമടയ്ക്കാനുള്ള അവസാന തിയ്യതി 28

November 26, 2012

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റാകാൻ ഒരവസരംകൂടി നൽകാൻ തീരുമാനിച്ചതായി ചലച്ചിത്ര അക്കാദമി സെക്രട്ടറി മനോജ് കുമാർ അറിയിച്ചു. ഡെലിഗേറ്റാകുന്നതിന് നേരത്തെ ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ഈ സൗകര്യം. സ്റ്റേറ്റ് ബാങ്ക് ഓഫ്...

അന്താരാഷ്ട്രാ ചലചിത്രമേളയുടെ ആവേശമായി അഡോളൻസ് ചിത്രങ്ങളും; യുവത്വത്തിന്റെ ജീവിതവഴികൾ

November 23, 2012

തിരുവനന്തപുരം: പതിനേഴാമത് അന്താരാഷ്ട്ര ചലചിത്രമേളയക്ക് അടുത്ത മാസം ആദ്യം തിരുവനന്തപുരത്ത് കൊടി ഉയരുമ്പോൾ യുവത്വത്തിന്റെ ജീവിതവഴികളെ വരച്ചിടുന്ന അഡോളൻസ് ചിത്രങ്ങളാകും പ്രധാന ആകർഷകം. യുവത്വത്തിന്റെ ആഘോഷവും ആശങ്കകളും ആകാംക്ഷയും പ്രതിനിധാനം ചെയ്യുന്ന അഡോ...

അന്താരാഷ്ട്ര ചലച്ചിത്രോത്സവം പ്രതിഷേധകടലാകും: കല്ലേൻ പൊക്കൂടനും ദലിത് സംഘടനകളും കടുത്ത പ്രതിഷേധത്തിന്; സിപിഐ(എം) വിരുദ്ധ ചിത്രവും മേളയിൽ

November 14, 2012

ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവവും പ്രതിഷേധമയമാകും. അമേരിക്കൻ മലയാളി ജയൻ ചെറിയാന്റെ പപ്പിലിയോ ബുദ്ധയെ ചലച്ചിത്രോത്സവത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സോഷ്യൽ നെറ്റ് വർക്കുകളിൽ പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. ഈ പ്രതിഷേധം ചലച്ചിത്രവേദിയിലും എത്തുമെന്ന...

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ മറുനാടൻ മലയാളിയിലൂടെ: ഇപ്പോൾ തന്നെ ഇവിടെ രജിസ്റ്റർ ചെയ്യൂ; 400 രൂപ പിന്നീട് എസ്ബിറ്റിയിൽ അടച്ച് പാസ് വാങ്ങാം

November 08, 2012

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (കഎഎഗ) കാണാനുള്ള ഡെലിഗേറ്റുകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. അൽപസമയം മുമ്പ് മാത്രം നിലവിൽ വന്ന രജിസ്‌ട്രേഷൻ ഫോം മറുനാടൻ മലയാളിയിലൂടെ തന്നെ സിനിമാ പ്രേമി...

MNM Recommends

Loading...
Loading...