Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

ത്രില്ലടിപ്പിക്കാൻ യഷികയുടെ 'സോംബി' ട്രെയിലറെത്തി; ഒപ്പം തമിഴിന്റെ സ്വന്തം യോഗി ബാബുവും; ഹൊറർ ചിത്രം അടുത്ത മാസം തിയേറ്ററുകളിൽ

ത്രില്ലടിപ്പിക്കാൻ യഷികയുടെ 'സോംബി' ട്രെയിലറെത്തി; ഒപ്പം തമിഴിന്റെ സ്വന്തം യോഗി ബാബുവും; ഹൊറർ ചിത്രം അടുത്ത മാസം തിയേറ്ററുകളിൽ

മറുനാടൻ ഡെസ്‌ക്‌

യോഗി ബാബു, യഷിക ആനന്ദ്, ഗോപി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന കോമഡി ഹൊറർ ചിത്രമാണ് സോംബി. ഭുവൻ നുള്ളൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ജയം രവി നായകനായ മിരുതൻ എന്ന ചിത്രത്തിന് ശേഷമാണ് സോംബികൾ പശ്ചാത്തലമാകുന്ന ഒരു ചിത്രം തമിഴിൽ പുറത്തിറങ്ങുന്നത്. നടൻ പ്രേംജിയാണ് സംഗീതം. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP