Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ടൈറ്റിൽ മുതൽ ക്ലൈമാക്‌സ് വരെ ആഷിഖ് അബുവിന്‌റെ ബ്രില്ല്യൻസ്; വൈറസ് എന്ന ചിത്രത്തിലെ ഓരോ രംഗങ്ങളിലെയും സൂക്ഷ്മത വിവരിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു

ടൈറ്റിൽ മുതൽ ക്ലൈമാക്‌സ് വരെ ആഷിഖ് അബുവിന്‌റെ ബ്രില്ല്യൻസ്; വൈറസ് എന്ന ചിത്രത്തിലെ ഓരോ രംഗങ്ങളിലെയും സൂക്ഷ്മത വിവരിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു

സ്വന്തം ലേഖകൻ

നിപ്പ കോഴിക്കോടിനെ വിറപ്പിച്ച് കൃത്യം ഒരു വർഷമായ സമയത്താണ് അതെ പശ്ചാത്തലത്തിൽ സിനിമ വരുന്നതും എറണാകുളം ജില്ലയിൽ നിപ്പ പുനരവതിരിക്കുന്നതും. ഏറെ ആശങ്കകൾ ബാക്കി വെച്ച് ഭീതിയിൽ നിൽക്കുന്ന സന്ദർഭത്തിൽ ആഷിഖ് അബു സംവിധാനം ചെയ്തുള്ള വൈറസ് തിയേറ്ററുകളിൽ കൈയടി നേടുകയും ചെയ്തു.

ആഷിഖ് അബു ചിത്രം ഒരു കഥാപാത്രങ്ങളിലും ചേർന്ന് നിൽക്കാതെ ഒഴുകി നീങ്ങുന്ന കഥക്ക് കൃത്യമായ പ്ലസ് തന്നെയായിരുന്നു താരങ്ങളായി നിൽക്കാത്ത കഥാ പാത്രങ്ങൾ.ഇപ്പോഴിതാ ചിത്രത്തിൽ പ്രേക്ഷകർ കാണാതെ പോയ ചില ആഷിക് അബു ബ്രില്യൻസ് പരിചയപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്.

സിനിമയിലെ ചെറിയ ചില കാര്യങ്ങൾ വരെ വളരെ സൂക്ഷമമായി ശ്രദ്ധിച്ചാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് വിഡിയോയിൽ നിന്നും വ്യക്തമാകും. മുഹ്സിൻ പരാരിയും സുഹാസും ഷറഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP