Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉദ്വോഗം നിറയ്ക്കുന്ന ട്രെയിലറുമായി ഹിച്ച് കോച്ച് കഞ്ഞിക്കുഴിയുടെ 'വാരിക്കുഴിയിലെ കൊലപാതകം'; രജീഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാകുന്നത് യുവതാരം അമിത് ചക്കാലക്കൽ

ഉദ്വോഗം നിറയ്ക്കുന്ന ട്രെയിലറുമായി ഹിച്ച് കോച്ച് കഞ്ഞിക്കുഴിയുടെ 'വാരിക്കുഴിയിലെ കൊലപാതകം'; രജീഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാകുന്നത് യുവതാരം അമിത് ചക്കാലക്കൽ

മറുനാടൻ ഡെസ്‌ക്‌

ലാൽ ബഹദൂർ ശാസ്ത്രിക്കു ശേഷം രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകത്തിന്റെ ട്രെയിലർ പുറത്തുവന്നു. യുവതാരം അമിത് ചക്കാലക്കൽ ആണ് ചിത്രത്തിൽ നായകനാവുന്നത്. ഒരു പള്ളീലച്ചന്റെ വേഷത്തിലാണ് അമിത് ചിത്രത്തിലെത്തുന്നത്. കൊച്ചിയിലെ ഒരു തുരുത്തിലെ കൊലപാതകവും അതിനെ തുടർന്നുള്ള പ്രശ്‌നങ്ങളുമാണ് ഹാസ്യത്തിന്റെ അകമ്പടിയോടെ ചിത്രത്തിൽ പകർത്തിയിരിക്കുന്നത്.

ദിലീഷ് പോത്തൻ, ലാൽ, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് മെജോ ജോസഫാണ്. 25 വർഷങ്ങൾക്കു ശേഷം കീരവാണി മലയാളത്തിൽ ഗാനം ആലപിക്കുന്നു എന്ന പ്രത്യേകതയും വാരിക്കുഴിയിലെ കൊലപാതകത്തിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP