Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നരേന്ദ്ര ദമോദർ ദാസ് മോദിയായി വിവേക് ഒബ്‌റോയ്; ഒരു നടനെ സംബന്ധിച്ച് മികച്ച 'വേഷമെന്ന്' വിവേക്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

നരേന്ദ്ര ദമോദർ ദാസ് മോദിയായി വിവേക് ഒബ്‌റോയ്; ഒരു നടനെ സംബന്ധിച്ച് മികച്ച 'വേഷമെന്ന്' വിവേക്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

മറുനാടൻ ഡെസ്‌ക്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജീവിത കഥ സിനിമയാകുകയാണ്. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തിൽ നരേന്ദ്ര മോദിയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

പിഎം നരേന്ദ്ര മോദി എന്ന പേരിലാണ് ചിത്രം എഴുതുന്നത്. മോദിയായി അഭിനയിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് വിവേക് ഒബ്‌റോയി പറയുന്നു. ഒരു നടനെ സംബന്ധിച്ച് ഏറ്റവും മികച്ച വേഷമാണ് ഇത്. ലോകത്തിലെ മികച്ച ഒരു നേതാവായ നരേന്ദ്ര മോദിയായി അഭിനയിക്കുക എന്നത് വലിയ വെല്ലുവിളിയുമാണ്. എല്ലാവരുടെ അനുഗ്രഹം വേണം- വിവേക് ഒബ്‌റോയ് പറയുന്നു. ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP