Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കല്ല്യാണമോ? വേണ്ടേ വേണ്ട; നയം വ്യക്തമാക്കി ലക്ഷ്മി മേനോൻ

കല്ല്യാണമോ? വേണ്ടേ വേണ്ട; നയം വ്യക്തമാക്കി ലക്ഷ്മി മേനോൻ

സാധാരണഗതിയിൽ നായികമാരോട് കല്ല്യാണത്തെക്കുറിച്ച് ചോദിച്ചാൽ കേൾക്കുന്ന ഉത്തരം ഇപ്പോൾ സിനിമയ്ക്കാണ് പ്രാധാന്യം, കല്ല്യാണത്തെക്കുറിച്ച് പിന്നീട് ആലോചിക്കാം, അല്ലെങ്കിൽ രണ്ടു വർഷം കഴിഞ്ഞ് കല്ല്യാണം എന്നെക്കെയാകും. പക്ഷേ മലയാളിയും തമിഴകത്തിന്റെ ഭാഗ്യതാരവുമായ ലക്ഷ്മി മേനോൻ കല്ല്യാണകാര്യത്തിൽ തികച്ചും വ്യത്യസ്തമായ അഭിപ്രായം പറഞ്ഞ് പ്രേക്ഷകരെ ഞെ്ട്ടിച്ചിരിക്കുകയാണ്. കല്ല്യാണം വേണ്ട എന്നാണ് താരത്തിന്റെ നിലപാട്. കല്ല്യാണം കഴിക്കാതെ ജീവിതത്തിൽ വിജയം കൊയ്ത സ്ത്രീകൾ ധാരാളം ഉണ്ടെന്നും അവരുടെ പാത പിന്തുടരാനാണ് താല്പര്യമെന്നുമാണ് ലക്ഷ്മി പറയുന്നത്.

രഘുവിന്റെ റസിയ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നത് തമിഴിലെ കുംകി എന്ന ചിത്രത്തിലൂടെയാണ്. ഇതോടെ തമിഴിലെ ഭാഗ്യതാരമായി മാറി ലക്ഷ്മി. ലക്ഷ്മി മലയാളത്തിലേക്ക് രണ്ടാം വരവ് നടത്തിയത് ജോഷി സംവിധാനം ചെയ്ത് ദിലീപ് നായകനായ അവതാരത്തിമാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP