Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഗ്ലാമറസ് ലുക്കിനൊപ്പം ലിപ് ലോക്ക് രംഗങ്ങളും; സംയുക്ത മേനോന്റെ ആദ്യ തമിഴ് ചിത്രം ജൂലൈ കാട്രിലെ വീഡിയോ ഗാനം വീണ്ടും ചർച്ചയാകുന്നു; നാടൻ ലുക്കിൽ നിന്നും ഗ്ലാമറസ് വേഷത്തിലേക്കുള്ള നടിയുടെ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ

ഗ്ലാമറസ് ലുക്കിനൊപ്പം ലിപ് ലോക്ക് രംഗങ്ങളും; സംയുക്ത മേനോന്റെ ആദ്യ തമിഴ് ചിത്രം ജൂലൈ കാട്രിലെ വീഡിയോ ഗാനം വീണ്ടും ചർച്ചയാകുന്നു; നാടൻ ലുക്കിൽ നിന്നും ഗ്ലാമറസ് വേഷത്തിലേക്കുള്ള നടിയുടെ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ

സ്വന്തം ലേഖകൻ

തീവണ്ടി' എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നായിക സംയുക്ത മേനോൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമായിരുന്നു'ജൂലൈ കാട്രിൽ. ചിത്രത്തിലെ നടിയുടെ ഗ്ലാമറസ് വേഷവും ലിപ്് ലോക്ക് രംഗങ്ങളും നേരത്തെയും ചർച്ചയായിരുന്നു. ഇപ്പോളിതാ മാർച്ചിൽ റിലീസായ ഈ ചിത്രത്തിലെ വീഡിയോ ഗാനം അണ ഇപ്പോൾ അണിയറക്കാർ പുറത്ത് വിട്ടത്. വീഡിയോ എത്തിയതോടെ നടിയുടെ മേക്ക് ഓവർ കണ്ട് ഞെ്ട്ടിയിരിക്കുകയാണ് ആരാധകർ.

തീവണ്ടിയിൽ നാടൻ ലുക്കിലെത്തിയ സംയുക്ത മോഡേൺ ലുക്കിലാണ് ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. സംയുക്തയുടെ ലിപ് ലോക്ക രംഗങ്ങളും ഗ്ലാമറസ് വേഷങ്ങളുമാണ് വീഡിയോയിലെ പ്രധാന ആകർഷണം, മാർച്ചിൽ റിലീസായ ഈ സിനിമയിൽ മലയാളികളായ അഞ്ജു കുര്യനും സംയുക്ത മേനോനുമായിരുന്നു നായികമാർ. ഞാൻ പ്രകാശൻ എന്ന സിനിമയിലെ നായികയായിരുന്നു അഞ്ജു.

പ്രേമത്തിലൂടെ മലയാളികൾക്ക് പരിചിതനായ ആനന്ദ് നാഗിനൊപ്പമുള്ള സംയുക്തയുടെ ചുംബനരംഗങ്ങളും ഈ ഗാനത്തിലുണ്ട്. സംയുക്തയുടെ ഏറ്റവും പുതിയ മലയാള ചിത്രം ടൊവിനോ നായകനായ കൽക്കിയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP