1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
03
Monday

സിനിമയെയും കലയെയും വ്യത്യസ്തമായി കാണണമെന്ന് സുപ്രീംകോടതി; ആമിർഖാന്റെ പികെ പ്രദർശനത്തിനു വിലക്കില്ല

August 14, 2014

ന്യൂഡൽഹി: ആമിർഖാന്റെ പികെ എന്ന സിനിമയുടെ റിലീസിങ് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി സുപ്രീംകോടതി തള്ളി. കലയെ കലയായി കാണണമെന്ന് പറഞ്ഞ കോാടതി അതിന് താൽപര്യമില്ലാത്തവർ സിനിമ കാണേണ്ടെന്നും വ്യക്തമാക്കി. ആമിറിന്റെ നഗ്നതാ പ്രദർശനം മതവി...

കല്ല്യാണമോ? വേണ്ടേ വേണ്ട; നയം വ്യക്തമാക്കി ലക്ഷ്മി മേനോൻ

August 13, 2014

സാധാരണഗതിയിൽ നായികമാരോട് കല്ല്യാണത്തെക്കുറിച്ച് ചോദിച്ചാൽ കേൾക്കുന്ന ഉത്തരം ഇപ്പോൾ സിനിമയ്ക്കാണ് പ്രാധാന്യം, കല്ല്യാണത്തെക്കുറിച്ച് പിന്നീട് ആലോചിക്കാം, അല്ലെങ്കിൽ രണ്ടു വർഷം കഴിഞ്ഞ് കല്ല്യാണം എന്നെക്കെയാകും. പക്ഷേ മലയാളിയും തമിഴകത്തിന്റെ ഭാഗ്യതാരവുമ...

ബാംഗ്ലൂർ സിനിമാക്കാരുടെ പ്രിയ ലൊക്കേഷനായി മാറുന്നുവോ? ദുൽഖറിന്റെ പുതിയ ചിത്രത്തിലും ബാംഗ്ലൂർ തന്നെ താരം

August 08, 2014

അഞ്ജലി മേനോൻ സംവിധാനം ചെയ്ത് ദുൽഖൽ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, നസ്രിയ, നിത്യമേനോൻ തുടങ്ങി യുവ താരനിര തകർത്തഭിനയിച്ച ബാംഗ്ലൂർ ഡേയിസ് നൽകിയ പ്രചോദനം ഉൾകൊണ്ടുകൊണ്ടാണോ എന്തോ? മോളിവുഡ് സിനിമാക്കാരുടെ പ്രിയ ലൊക്കേഷനായി ബാംഗ്ലൂർ മാറുന്നുവെന്ന് സൂചന. ഒരു ...

അനൂപ് മേനോനും സജി സുരേന്ദ്രനും ഷി ടാക്‌സിയുമായി എത്തുന്നു; ടാക്‌സി ഡ്രൈവറായ നായിക ആരെന്ന് കാത്ത് ആരാധകർ

August 07, 2014

കേരളത്തിൽ അടുത്തിടെ തുടങ്ങി വൻ വിജയമായ ഷീ ടാക്‌സി സിനിമയാകുന്നു. മഞ്ജു വാര്യർ ബ്രാൻഡ് അംബാസഡറായ ഷീ ടാക്‌സിയുടെ കഥയുമായി എത്തുന്നത് സജി സുരേന്ദ്രനാണ്. ആംഗ്രി ബേബിസ് എന്ന സിനിമയുടെ വിജയത്തിന് ശേഷം അനൂപ് മേനോനും സംവിധായകൻ സജി സുരേന്ദ്രനും വീണ്ടും ഒന്നിക...

മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയായി ആദ്യം മനസിൽ കണ്ടത് മമ്മൂട്ടിയെ; കഥാപാത്രത്തിന്റെ സ്വഭാവം മാറിയതോടെ നറുക്കു വീണത് മോഹൻലാലിനെന്ന് ഫാസിൽ

August 04, 2014

'ശബരിമല ശാസ്താവാണെ, ഇത് ചെയ്തവനെ ഞാൻ പൂട്ടും; മണിച്ചിത്രപ്പൂട്ടിട്ടു പൂട്ടും'. മോഹൻലാൽ ഈ ഡയലോഗ് പറഞ്ഞുകഴിയുമ്പോൾ തിയറ്ററിലിരുന്ന് കൈയടിക്കാത്തവരായി ആരും കാണില്ല. മോഹൻലാലിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴിലെ ഡോ. സണ്ണി ശരിക്കും തിയററ്ററു...

പി ചന്ദ്രകുമാറിന്റെ നായാട്ട് ചിത്രീകരണം പൂർത്തിയാക്കി

August 14, 2012

ഒരിടവേളയ്ക്കുശേഷം പി. ചന്ദ്രകുമാർ സംവിധാനംചെയ്യുന്ന ചിത്രമാണ് നായാട്ട്. ത്രിവേണി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, തലൈവാസൽ വിജയ്, ആസ്യ, ഡോക്ടർ റോണി, വിദ്യാലക്ഷ്മി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആനന്ദ്, നി...

ഭാര്യമാരിൽ നിന്നും മുങ്ങി അടിച്ചുപൊളിക്കാൻ ഗോവയിലെത്തിയ ഭർത്താക്കന്മാർ

August 14, 2012

ഗോവിന്ദ്, ജെറി, അർജ്ജുൻ. ആത്മാർത്ഥ സുഹൃത്തുക്കൾ. സ്വഭാവത്തിലും ഏറെ സാമ്യതയുണ്ട്. വിവാഹിതർ. മൂന്നുപേരുടെയും ഭാര്യമാർ തികച്ചും വ്യത്യസ്ത സ്വഭാവക്കാരാണ്. ഭാര്യമാരുടെ പെരുമാറ്റം മൂലം ജീവിതം അസ്വസ്ഥമായതോടെ മൂന്നുപേരും കൂടി ഒരു തീരുമാനമെടുത്തു. ഭാര്യമാരില്...

മക്കളെ വില്പന ചരക്കാക്കുന്ന അച്ഛന്മാരുടെ കഥ; സ്ട്രീറ്റ് ലൈറ്റ് ചിത്രീകരണം പൂർത്തിയായി

August 14, 2012

സമൂഹം അനാഥരാക്കിയ ഒരുകൂട്ടം പെൺകുട്ടികളുടെ ഉയർത്തെഴുന്നേല്പിന്റെ കഥ പറയുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്. നവാഗതനായ വിആർ ശങ്കർ ചിത്രത്തിന്റെ കഥ ശങ്കറിന്റെ തന്നെ ഒരു പെണ്ണു പറയാത്തതെന്നേനോവലാണ് സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും നടന്ന ...

മലയാളത്തെ കുളിരണിയിക്കാൻ വീണ്ടും രാസലീല

August 14, 2012

ഓർമ്മയില്ലേ ആ പാട്ടുകൾ? നിശാ സുരഭികൾ വസന്തസേനകൾ നടനമാടാൻ വരികയോ, നീയും വിധവയോ നിലാവേ, മനയ്ക്കലെ തത്തേ, ആയില്യം പാടത്തെ പെണ്ണേ, വയലാർ രാമവർമ്മയും സലീൽ ചൗധരിയും ഒരുക്കിയ ഒരിക്കലും മരിക്കാത്ത പാട്ടുകൾ. ആ പാട്ടുകളും കമലഹാസന്റെയും ജയസുധയുടെയും സാന്നിധ്യവു...

MNM Recommends

Loading...
Loading...