1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

നടിപാർവ്വതി നമ്പ്യാർ വിവാഹിതയാകുന്നു; ലാൽ ജോസ് ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച നടിയുടെ വരനാകുന്നത് വിനീത് മേനോൻ; എൻഗേജ്‌മെന്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് താരം

September 02, 2019

നടി പാർവ്വതി നമ്പ്യാർ വിവാഹിതയാവുന്നു. വിനീത് മേനോൻ ആണ് വരൻ. കഴിഞ്ഞ ദിവസമായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ.ഇതിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.'ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ്. ഇന്ന് എന്റെ വെഡ്ഡിങ് എൻഗേജ്‌മെന്റ് ആണ്. എല...

സിദ്ധാർത്ഥ് ഭരതൻ വീണ്ടും വിവാഹിതനായി; സംവിധായകൻ വധുവാക്കിയത് അടുത്ത് സുഹൃത്തിനെ; വിവാഹത്തിൽ പങ്കെടുത്തത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം

September 01, 2019

നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ വീണ്ടും വിവാഹിതനായി. അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനെയാണ് താരം വിവാഹം കഴിച്ചത്. വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുത്തത്.ഇൻസ്റ്റഗ്രാമിലൂടെ മഞ്ജു പിള്ള പങ്കുവെച്ച ഫോട്ടോയിലൂടെയാണ് ഈ വിശേഷത്തെക്ക...

നിർമ്മാതാവും നായകനും ദുൽഖർ തന്നെ;'കുറുപ്പി'ന്റെ ചിത്രീകരണം ആരംഭിച്ചു; ഡിക്യു സുകുമാരക്കുറുപ്പാകുന്ന ചിത്രം ഒരുക്കുന്നത് സെക്കൻഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രൻ

September 01, 2019

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം 'കുറുപ്പി'ന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൽ സുകുമാരക്കുറുപ്പായാണ് ദുൽഖർ വേഷമിടുന്നത്. ദുൽഖർ നിർമ്മാതാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദുൽഖറിന്റെ ആദ്യസിനിമയായ സെക്കൻഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ്...

പോൺ മേഖലയിൽ ഉണ്ടായിരുന്നത് കേവലം മൂന്നു മാസം ; എങ്കിലും ഏറ്റവും കൂടുതൽ തേടിയ പോൺ സൂപ്പർ സ്റ്റാർ; തന്റെ ആത്മാഭിമാന പ്രശ്നങ്ങളാണ് ഈ തൊഴിൽ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്ന് മിയാഖലീഫ; പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ തോന്നുന്നത് ജനം തന്റെ വസ്ത്രത്തിനുള്ളിലേക്ക് ചൂഴ്ന്ന് നോക്കുന്നത് പോലെ; എന്റെ സ്വകാര്യതക്കുള്ള അവകാശങ്ങളെല്ലാം നഷ്ടപ്പെട്ടത് ഞാൻ ഒരു ഗൂഗിൾ സെർച്ച് അകലത്തിലായതോടെയെന്നും താരം

September 01, 2019

പോൺ സിനിമാ രംഗത്ത് ശ്രദ്ധേയയായ താരങ്ങളിലൊരാളാണ് മിയ ഖലീഫ. ലക്ഷക്കണക്കിന് ആരാധകരാണ് ലെബനീസ്- അമേരിക്കൻ താരത്തിന് ഉള്ളത്. പോൺഹബ്ബിൽ ഏറ്റവും മൂല്യമേറിയ താരമായി ഒരിക്കൽ മാറിയിരുന്ന മിയ എന്നാൽ അഞ്ചു വർഷത്തോളമായി അവർ പോൺ മേഖലയോട് വിട പറഞ്ഞിട്ട്. എന്നാൽ ഇപ്...

നടൻ അനൂപ് ചന്ദ്രൻ വിവാഹതിനായി; ഗുരുവായൂരിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത് ബന്ധുക്കൾ മാത്രം; വിവാഹ വിരുന്ന് കണിച്ചികുളങ്ങരയിൽ; ജീവിത സഖിയാക്കിയത് ലക്ഷ്മി രാജഗോപാലിനെ

September 01, 2019

നടൻ അനൂപ് ചന്ദ്രൻ വിവാഹിതനായി. ഗുരുവായൂർ നടന്ന വിവാഹത്തിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കൾ മാത്രം. ലക്ഷ്മി രാജഗോപാലാണ് വധു. കണിച്ചുകുളങ്ങരയിൽ സിനിമാരാഷ്ട്രീയ സാമൂഹ്യരംഗത്തെ ആളുകൾക്ക് പ്രത്യേക വിരുന്നും ഉണ്ടായിരിക്കും. സിനിമയെപ്പോലെ തന്നെ കൃഷിയെ സ്നേഹിക്...

ആദ്യ സിനിമയിൽ ദിലീപിന്റെ തല്ലുകൊള്ളാൻ എത്തിയത് നിയോഗം പോലെ; കാലങ്ങൾക്കപ്പുറം ആദ്യ ചിത്രത്തിൽ നായകനായത് ഒരക്ഷരം പോലും സംസാരിക്കാതെ; പിന്നീട് സംസാരിച്ചും ചിരിപ്പിച്ചും കരയിപ്പിച്ചും ഞെട്ടിപ്പിച്ചും ഓടി കയറിയത് ജനമനസുകളിലേക്ക്; അപ്പോത്തിക്കരിയിലെ സുബിയും കുമ്പസാരത്തിലെ ആൽബിയും അയാളിലെ നടനെ അടയാളപ്പെടുത്തി; അങ്കൂർ റാവുത്തറും മേരിക്കുട്ടിയും സുധിയും ജയസൂര്യയ്ക്ക് സമ്മാനിച്ചത് നിരവധി പുരസ്‌കാരങ്ങൾ

September 01, 2019

ദോസ്തിൽ ദിലീപിന്റെ തല്ലുകൊള്ളാനെത്തിയ ആ യുവ സുന്ദരനെ ആരും മറക്കാനിടയില്ല. കുഞ്ചാക്കോബോബനും ദിലീപും നായകന്മാരായ 'ദോസ്ത്' സിനിമയുടെ ഷൂട്ടിംഗിലേക്ക് ജയസൂര്യയെത്തിയത് ഒരു നിയോഗമായിരുന്നു. കോളേജിന്റെ വരാന്തയിലൂടെ ഒരാളെ ഓടിച്ചിട്ടു തല്ലുന്നതാണ് സിനിമയിൽ ദി...

രാജ്യത്തെ ഏറ്റവുംവലിയ സിനിമാ സ്‌ക്രീൻ തുറന്നത് സൂലൂർപ്പേട്ടിലെ വി എപിക് തിയേറ്ററിൽ; നൂറടി വീതിയും 84 അടി ഉയരവുമുള്ള സ്‌ക്രീൻ നൽകുന്നത് കൃത്യതയും മിഴിവുമുള്ള ദൃശ്യങ്ങൾ; പ്രഭാസ് ചിത്രം സാഹോയിലൂടെ തിയേറ്ററിന്റെ പ്രവർത്തനം ആരംഭിക്കും

August 30, 2019

സൂലൂർപ്പേട്ട്: രാജ്യത്തെ ഏറ്റവുംവലിയ സിനിമാ സ്‌ക്രീനുമായി ആന്ധ്രാപ്രദേശിലെ സൂലൂർപ്പേട്ട് വി.എപ്പിക് തിയേറ്റർ തുറന്നു. നൂറടി വീതിയും 84 അടി ഉയരവുമാണ് സ്‌ക്രീനിന്റെ വലുപ്പം. കൃത്യതയും മിഴിവുമുള്ള ദൃശ്യങ്ങൾക്ക് നൽകുന്ന 4-കെ. ആർ.ജി.ബി. റേസർ പ്രൊജക്ഷനും ...

പ്രഭാസിന്റെ സാഹോയ്ക്ക് ബുക്കിങ് ആരംഭിച്ചു; പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹുഭാഷാ ചിത്രം എത്തുന്നത് ഈ മാസം 30ന്; പ്രദേർശനത്തിനെത്തുന്നത് 7500 തീയേറ്റുറുകളിലെന്ന് റിപ്പോർട്ട്  

August 28, 2019

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന സാഹോയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹുഭാഷാ ചിത്രം ഈ മാസം 30നാണ് തിയേറ്ററുകളിൽ എത്തുന്നത്.7500 തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക എന്നാണ് റിപ്പോർട്ടുകൾ വ്യ...

പുതുച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ്;അമലാ പോളിനും ഫഹദ് ഫാസിലിനും എതിരായ നികുതി വെട്ടിപ്പ് കേസ് കേരളത്തിൽ നിലനിൽക്കില്ലെന്ന് ക്രൈംബ്രാഞ്ച്; നടപടി എടുക്കേണ്ടത് പുതുച്ചേരി ഗതാഗത വകുപ്പെന്നും അന്വേഷണ സംഘം; അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകി; സുരേഷ് ഗോപിയ്‌ക്കെതിരെ കേസ് തുടരും

August 28, 2019

കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷൻ നികുതി വെട്ടിപ്പ് കേസിൽ നിന്ന് സിനിമാ താരങ്ങളായ അമലാ പോൽനേയും ഫഹദ് ഫാസിലിനേയും ഒഴിവാക്കി.ഇരുവർക്കുമെതിരെ നടപടി എടുക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ...

പൊറിഞ്ചു ഞാനായതിന്റെ പേരിൽ അഭിനയിക്കാതിരുന്നവരുണ്ട്; അത് സ്വാഭാവികം, നമ്മൾ അത്ര സക്സസ്ഫുൾ ആയിട്ടില്ലല്ലോ; കരിയറിലും ലൈഫിലും ജോസഫുണ്ടാക്കിയത് വലിയ മാറ്റമെന്നും ജോജു ജോർജ്ജ്; മലയാളത്തിലും തമിഴിലുമായി ഇനി ജോജുവിന്റേതായി വരാനിരിക്കുന്നത് എട്ടു ചിത്രങ്ങൾ

August 27, 2019

'ജോസഫി'ന്റെ വിജയത്തിനു ശേഷം ഹിറ്റ് മേക്കർ ജോഷി സംവിധാനം ചെയ്ത 'പൊറിഞ്ചു മറിയം ജോസി'ൽ കാട്ടാളൻ പൊറിഞ്ചുവായി തകർത്തിയിരിക്കുയാണ് ജോജു. മലയാളത്തിലും തമിഴിലുമായി എട്ടു ചിത്രങ്ങളാണ്, ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി രണ്ടു പതിറ്റാണ്ടിലേറെയായി ചലച്ചിത്ര മേഖലയി...

ബോളിവുഡ് സുന്ദരി ഇല്യാനയും കാമുകനും വേർപിരിയുന്നു; ഓസ്‌ട്രേലിയൻ ഫോട്ടോഗ്രാഫറായ കാമുകന്റെ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്ത് നടി; അവസാനിച്ചത് വർഷങ്ങൾ നീണ്ട ലിവിങ് പാർട്ണർ ബന്ധം

August 27, 2019

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ഇല്യാന ഡിക്രൂസ് .അനുരാഗ് ബസു സംവിധാനം ചെയ്ത ബർഫിയിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച നടിക്ക് ബർഫിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ളഫിലീം ഫെയർ അവാർഡും ലഭിച്ചിരുന്നു. പലഭാഷകളിലായി 50ലധികം ചിത്രങ്ങളിൽ അഭിനയിച്ച നടി ...

കലാഭവൻ ഷാജോണിന്റെ സംവിധാനത്തിലൊരുങ്ങുന്ന പൃഥി ചിത്രം ബ്രദേഴ്‌സ് ഡെ ട്രെയിലറിന് വമ്പൻ വരവേല്പ്; സസ്‌പെൻസും ത്രില്ലറും കോമഡിയും ചേർത്ത് പുറത്തിറക്കിയ വീഡിയോ കണ്ടത് ഒമ്പത് ലക്ഷത്തിലധികം പേർ

August 26, 2019

പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ ട്രെയിലർ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.ട്രെയിലറിന് വമ്പൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. സസ്‌പെൻസും ആക്ഷനും കോമഡിയും കോർത്തിണക്കിയാണ് ചിത്രത്...

ഗർഷോമിൽ മുരളിയുടെ നായികയാവാൻ മഞ്ജുവാര്യർ വിസമ്മതം പ്രകടിപ്പിച്ചെന്ന് പി ടി കുഞ്ഞുമുഹമ്മദ്; പത്രത്തിൽ അച്ഛനും മകളുമായി അഭിനയിച്ചതിന് തൊട്ടുപിന്നാലെ വന്ന സിനിമയിൽ നിന്നും മഞ്ജു പിന്മാറിയതോടെ മുരളിയുടെ നായികയായി എത്തിയത് ഉർവശി; പ്രവാസികളുടെ ജീവിതം പറയുന്ന സിനിമയിൽ അധികമാരും അറിയാതെ പോയ പിന്നാമ്പുറ കഥ ഇങ്ങനെ

August 25, 2019

1999ൽ പുറത്തിറങ്ങിയ പിടി കുഞ്ഞുമുഹമ്മദ് ചിത്രമായ ഗർഷോം പ്രവാസി ജീവിതങ്ങളുടെ നേർസാക്ഷ്യം വരച്ചിട്ട സിനിമായാണ്. ഈ സിനിമയിൽ ആദ്യം നായികയായി ഉർവശിക്ക് പകരം മഞ്ജു വാര്യരെയായിരുന്നു നിശ്ചയിച്ചിരുന്നത്. ചിത്രത്തിൽ നിന്നും മഞ്ജു പിന്മാറാനുള്ള കാരണം വെളിപ്പെട...

ഈ ചിത്രം ചിലപ്പോ ഡീഗ്രേഡിങ് നേരിട്ടേക്കാം! കാരണം ഇത് വിരൽ ചൂണ്ടുന്നത് സമൂഹത്തിലെ ചില വലിയ ഹോട്ടലുകൾക്കും; മസാല പൊടി ഫാകറ്ററികൾക്കും, ചിക്കൻ കടകൾക്കും നേരെ; ഈയടുത്തിറങ്ങിയ ജയറാം സിനിമകൾ പോലെ ഒരു തട്ടിക്കൂട്ട് ചളി പടം വിത്ത് ലോഡഡ് സെന്റിമെൻസല്ല പട്ടാഭിരാമൻ; കണ്ണൻ താമരകുളവും ജയറാമും ഞെട്ടിച്ചു കളഞ്ഞു; വ്യത്യസ്ത നിരൂപണം

August 25, 2019

കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ജയറാം നായകനായെത്തിയ ചിത്രം പട്ടാഭിരാമൻ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയിട്ടുണ്ട്. ചിത്രത്തെ ചിലർ മനഃപൂർവ്വം ചിത്രത്തെ ഡീ ഗ്രേഡിങ് ചെയ്യുന്നുണ്ടെങ്കിലും നല്ല അഭിപ്രായവുമായിട്ടാണ് ചിത്രം പ്രദർശനം തുടരുന്നത്. ഇപ്പോഴി...

നിവിൻപോളി നയൻതാര ടീമിന്റെ ലവ് ആക്ഷൻ ഡ്രാമയുടെ ടീസറിന് വൻ സ്വീകാര്യത; മോഹൻലാലും പ്രണവും ചേർന്ന് പുറത്തുവിട്ട ടീസറിന്റെ വ്യൂസ് ഒരു മില്യൺ കടന്നു; ധ്യാൻ ശ്രീനിവാസൻ ഒരുക്കി അജുവർഗ്ഗീസ് നിർമ്മിക്കുന്ന ചിത്രം ഓണത്തിനെത്തും

August 25, 2019

നിവിൻ പോളിയും നയൻതാരയും പ്രധാനവേഷങ്ങളിലെത്തുന്ന ലവ് ആക്ഷൻ ഡ്രാമയുടെ ടീസർ ഏറ്റെടുത്ത് ആരാധകർ. മോഹൻലാലിന്റെയും പ്രണവ് മോഹൻലാലിന്റെയും ഫേസ്‌ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ടീസർ ഒരു മില്യൺ കടന്നു ധ്യാൻ ശ്രീനിവാസന്റെ കന്നി സംവിധാന സംരഭമാണ് ഈ ചിത്രം. അജു വർഗീ...

MNM Recommends

Loading...
Loading...