Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യപിച്ച് ബോധംപോയ യുവതിയെ തനിച്ചു കിട്ടിയാൽ ഇന്ത്യൻ യുവാവ് എന്തുചെയ്യും? സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കണ്ടുനോക്കൂ

മദ്യപിച്ച് ബോധംപോയ യുവതിയെ തനിച്ചു കിട്ടിയാൽ ഇന്ത്യൻ യുവാവ് എന്തുചെയ്യും? സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കണ്ടുനോക്കൂ

ടെലിവിഷൻ തുറന്നാൽ ബലാൽസംഗ വാർത്തകളുടെ പ്രവാഹമാണ്. പത്രം വായിക്കാനെടുത്താല അവസ്ഥയിൽ മാറ്റമില്ല. ബലാൽസംഗ വാർത്തകളുടെ എണ്ണം അനുദിനം ക്രമാതീതമായാണ് വർധിക്കുന്നത്. ബലാൽസംഗത്തിന് ഇരയാകുന്നവരിൽ പിഞ്ച് കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെയുണ്ട്. സമൂഹമനസാക്ഷിയുടെ ഭീകരവൈകൃതങ്ങൾ തലച്ചോറുകളെ പ്രകമ്പനം കൊള്ളിക്കുമ്പോൾ ആണുങ്ങൾക്കായി ഒരു വീഡിയോ പുറത്തിറങ്ങിയിരിക്കുന്നു. യഥാർഥ ആണുങ്ങൾ ബലാൽസംഗം ചെയ്യില്ലെന്ന ആണത്തമുള്ള സന്ദേശമാണ് ഒന്നരമിനിറ്റുള്ള വീഡിയോയുടെ പ്രമേയം.

വൈ ടി വി നെറ്റ് വർക്ക് നിർമിച്ച വീഡിയോ മൂന്നുലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടത്. മദ്യപിച്ച് ബോധം നഷ്ടമായ യുവതിയെ ഒരു ചെറുപ്പക്കാരൻ എന്ത് ചെയ്യുന്നു എന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. ആ ചെറുപ്പക്കാരൻ എന്ത് ചെയ്തുവെന്ന് ഒന്ന് കണ്ടുനോക്കൂ...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP