Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202330Monday

ഇന്തോനേഷ്യയിൽ അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചു; സുനാമി സാധ്യതയെന്ന് ജപ്പാന്റെ മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം- വീഡിയോ കാണാം

ഇന്തോനേഷ്യയിൽ അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചു; സുനാമി സാധ്യതയെന്ന് ജപ്പാന്റെ മുന്നറിയിപ്പ്;  ജാഗ്രതാ നിർദ്ദേശം- വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

ജക്കാർത്ത: ഇന്തോനേഷ്യയിലെ സെമേരു അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചു. ഞായറാഴ്ച പുലർച്ചെയോടെയാണ് ജാവാ ദ്വീപിലുള്ള അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചത്. മേഖലയിൽ സുനാമി സാധ്യത നിരീക്ഷിച്ചുവരികയാണെന്നും ജാഗ്രത പാലിക്കണമെന്നും അയൽ രാജ്യമായ ജപ്പാൻ അധികൃതർ അറിയിച്ചു.

 

അഗ്‌നി പർവ്വതത്തിന്റെ അഞ്ചുകിലോമീറ്റർ പരിധിയിൽപ്രവേശിക്കരുതെന്ന് ഇന്തോനേഷ്യൻ ദുരന്ത നിവാരണ അഥോറിറ്റി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

 

പുലർച്ചെ 2.45ഓടെയാണ് അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചത്. ആകാശത്ത് ചാരം നിറഞ്ഞതിന്റെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP