Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചുവന്ന വസ്ത്രത്തിൽ ഹോട്ടായി ശ്രുതി ഹസൻ; ജിക്യു മാഗസിന് നടത്തിയ ഫോട്ടോഷൂട്ടിന്റെ വീഡിയോ കാണാം..

ചുവന്ന വസ്ത്രത്തിൽ ഹോട്ടായി ശ്രുതി ഹസൻ; ജിക്യു മാഗസിന് നടത്തിയ ഫോട്ടോഷൂട്ടിന്റെ വീഡിയോ കാണാം..

താരങ്ങളുടെ ഫോട്ടോഷൂട്ട് വീഡിയോകൾ അടുത്തകാലത്തായി ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ശ്രുതി ഹസന്റെ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ജിക്യു മാഗസിന് വേണ്ടി ശ്രുതി ഹാസൻ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സിനിമയിൽ ഹോട്ടായി പ്രത്യക്ഷപ്പെടാറുള്ള ശ്രുതിയുടെ ചൂടൻ ലുക്കിന് തന്നെയാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്. മുബൈയിൽ വച്ചാണ് ഫോട്ടോ ഷൂട്ട് നടന്നത്. ചുവന്ന വസ്ത്രത്തിന് പുറമെ കറുത്ത ബിക്കിനി ധരിച്ചും ശ്രുതി പ്രത്യക്ഷപ്പെടുന്നുണ്ട്.

സബാഷ് നായിഡു എന്ന സിനിമയിൽ പിതാവ് കമൽ ഹാസനൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ശ്രുതി ഇപ്പോൾ. ടികെ രാജീവ് കുമാർ മൂന്ന് ഭാഷകളിലായി ഒരുക്കുന്ന സബാഷ് നായിഡു കമലും ശ്രുതിയും ആദ്യമായി സ്‌ക്രീനിൽ എത്തുന്ന സിനിമയാണ്. പ്രേമത്തിന്റെ തെലുങ്ക് പതിപ്പായ മജ്‌നുവാണ് ശ്രുതിയുടെതായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP