Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

വിഡ്ഢിദിനത്തിൽ ആളെ പറ്റിക്കാൻ ഗർഭിണിയുടെ വേഷം കെട്ടി; ബാറിൽ കയറിയ കുടിച്ചു കുന്തം മറിഞ്ഞപ്പോൾ ആളുകൾ ചുറ്റും കൂടി: ഒരു ബോളിവുഡ് നടിക്ക് പറ്റിയ പൊല്ലാപ്പ് വീഡിയോ..

വിഡ്ഢിദിനത്തിൽ ആളെ പറ്റിക്കാൻ ഗർഭിണിയുടെ വേഷം കെട്ടി; ബാറിൽ കയറിയ കുടിച്ചു കുന്തം മറിഞ്ഞപ്പോൾ ആളുകൾ ചുറ്റും കൂടി: ഒരു ബോളിവുഡ് നടിക്ക് പറ്റിയ പൊല്ലാപ്പ് വീഡിയോ..

പ്രിൽ ഫൂൾ ദിനത്തിൽ ആളുകളെ പറ്റിക്കുന്നത് പലർക്കും ഹോബിയാണ്. ഇങ്ങനെ ആളുകളെ വിഡ്ഢികളാക്കാൻ ഒരു ബോളിവുഡ് നടി ചെയ്തത് ഗർഭിണിയുടെ വേഷം കെട്ടി ബാറിൽ കയറുകയാണ്. നിറവയരുമായി ചെന്ന നടി എന്തായാലും പലരുടെയും നോട്ടപ്പുള്ളിയായി.

നടി ഷെനാസ് ട്രെഷറിവാല ആണ് തലയണയും വയറ്റിൽ കെട്ടി ബാറിൽ കയറി ചെന്നത്. അവിടെചെന്ന് പാട്ടുംകൂത്തും മദ്യപാനവും ആരംഭിച്ചതോടെ ആളുകൾ താരത്തിന് ചുറ്റിനും കൂടി. കുടിച്ച് കൂത്താടാൻ തുടങ്ങിയതോടെ ആളുകൾ ഇടപെടുകയായിരുന്നു. ആളുകൾചുറ്റും കൂടി ഇവരെ പിടിച്ചിരുത്തുകയും ചെയ്തു. സംഗതി സീരിയസായി മാറിയതോടെയാണ് നടി താൻ എല്ലാവരെയും പറ്റിച്ചതാണെന്ന് പറഞ്ഞത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP