Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീകളെ എങ്ങനെ വളയ്ക്കാം! പുരുഷന്മാരെ ഉപദേശിക്കാൻ ജെയിംസ് ബോണ്ടായി സാനിയ മിർസ

സ്ത്രീകളെ എങ്ങനെ വളയ്ക്കാം! പുരുഷന്മാരെ ഉപദേശിക്കാൻ ജെയിംസ് ബോണ്ടായി സാനിയ മിർസ

ഹൈദരാബാദ്: ആളൊരു സൂപ്പർഹീറോയാണെങ്കിലും സ്ത്രീകൾ എക്കാലത്തും ജെയിംസ് ബോണ്ടിന്റെ വീക്‌നസ് ആണ്. ഏതൊരു ഇൻവസെറ്റിഗേഷൻ ഏറ്റെടുത്താലും ഒരു സ്ത്രീയ്ക്ക് മുമ്പിൽ ബോണ്ട് അൽപ്പസമയമെങ്കിലും നിഷ്പ്രഭനാകും. ഇങ്ങനെയുള്ള ബോണ്ട് സിനിമകൾ കാണാൻ ആളുകളെ പ്രോത്സാഹിപ്പിച്ച് ടെന്നിസ് കോർട്ടിലെ സുന്ദരിയെത്തി. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയാണ് ജെയിംസ് ബോണ്ട് സിനിമകളെ പരിചയപ്പെടുത്തുന്ന പരിപാടിയുടെ അവതാരികയായി രംഗത്തെത്തിയത്.

സോണി പിക്‌സ് ചാനലിന് വേണ്ടിയാണ് സാനിയ ലേഡി ജെയിംസ് ബോണ്ടിന്റെ വേഷത്തിൽ കിടിലൻ ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ടത്. പരിപാടി നവംബർ 22 ന് തുടങ്ങി. ബോണ്ട് സിനിമളെ വെറുതെ പരിചയപ്പെടുത്തുക മാത്രമല്ല ഈ പരിപാടി. സ്ത്രീകളെ എങ്ങനെ വളയ്ക്കാമെന്ന ടിപ്‌സും സാനിയ ടിവി പരിപാടിയിലൂടെ നൽകുന്നു. പരിപാടിയെ പരിയചപ്പെടുത്തുന്ന ടീസറിൽ കിടിലൻ ഗെറ്റപ്പിലാണ് സാനിയ പ്രത്യക്ഷപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP