Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമുദായവും രാഷ്ട്രീയവും വേർതിരിവിന്റെ ലക്ഷണങ്ങളായി മാത്രം കാണുന്നവർ ഈ വീഡിയോ കണ്ടു നോക്കൂ: സ്‌നേഹമെന്തെന്നു പഠിപ്പിക്കുന്ന അപൂർവ മൃഗ സൗഹൃദങ്ങളുടെ കാഴ്ചയിതാ

സമുദായവും രാഷ്ട്രീയവും വേർതിരിവിന്റെ ലക്ഷണങ്ങളായി മാത്രം കാണുന്നവർ ഈ വീഡിയോ കണ്ടു നോക്കൂ: സ്‌നേഹമെന്തെന്നു പഠിപ്പിക്കുന്ന അപൂർവ മൃഗ സൗഹൃദങ്ങളുടെ കാഴ്ചയിതാ

ജാതിയും മതവും നിറവും രാഷ്ട്രീയവുമെല്ലാം വേലിക്കെട്ടുകൾ തീർക്കുന്ന ഭൂമുഖത്ത് സ്‌നേഹത്തിന്റെ മുഖമെന്തെന്നു കാട്ടിത്തരുകയാണ് ഈ വീഡിയോ. മൃഗങ്ങൾക്കിടയിലുള്ള അപൂർവ സൗഹൃദങ്ങളുടെ രംഗങ്ങൾ പകർത്തിയ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

ആജന്മശത്രുക്കളായ പട്ടിയും പൂച്ചയും കെട്ടിമറിഞ്ഞു കളിക്കുന്നതും ആനയും ആടും തമ്മിലുള്ള സൗഹൃദവുമെല്ലാം മനുഷ്യനെ സ്‌നേഹമെന്തെന്നു പഠിപ്പിക്കുക തന്നെയാണു ചെയ്യുന്നത്.

അപൂർവമായ ഈ സൗഹൃദങ്ങളുടെ കാഴ്ച ലോകത്തിനു മുന്നിലെത്തിച്ചത് ഗൂഗിൾ ആൻഡ്രോയ്ഡാണ്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്തമായ മൃഗ സൗഹൃദങ്ങളാണ് ഗൂഗിൾ ആൻഡ്രോയ്ഡ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതാ ഒരു മിനുട്ടുള്ള ഈ വീഡിയോ കാണാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP