Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മന്ത്രി ജയലക്ഷ്മി വാർത്താവതാരകയുമായി; വിക്ടേഴ്‌സ് ചാനലിൽ ഇനി എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയും വാർത്ത

മന്ത്രി ജയലക്ഷ്മി വാർത്താവതാരകയുമായി; വിക്ടേഴ്‌സ് ചാനലിൽ ഇനി എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയും വാർത്ത

ആദ്യമത്സരത്തിൽ എംഎൽഎ. കന്നിയവസരത്തിൽ മന്ത്രിയും. ഇപ്പോഴിതാ വാർത്താ അവതാരകയുമായി പി.കെ. ജയലക്ഷ്മി. വിക്ടേഴ്‌സ് ചാനൽ വാർത്ത തുടങ്ങുകയാണ്. ആദ്യ വാർത്ത ആരു വായിക്കണമെന്നതിൽ സംശയവുമുണ്ടായില്ല. മന്ത്രി ജയലക്ഷ്മിയെ അവർ ക്ഷണിച്ചു. വെല്ലുവിളി ഏറ്റെടുത്ത് വിക്ടേഴ്‌സ് ചാനലിന്റെ സ്റ്റുഡിയോവിലെത്തി. ആദ്യ ടേക്ക് പിഴച്ചു. സഭാകമ്പം മാറിയപ്പോൾ ഓകെ. ഇനി എല്ലാ ദിവസവും സർക്കാരിന്റെ വിദ്യാഭ്യസ ചാനലായ വിക്ടേഴ്‌സിൽ വാർത്തയും ഉണ്ടാകും. ഉച്ചക്ക് ഒന്നരയക്കും രാത്രി് ഏഴരക്കും അരമണിക്കൂർ വാർത്ത സംപ്രേഷണം ചെയ്യാനാണ് വിക്ടേഴ്‌സിന്റെ തീരുമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP