Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അന്താരാഷ്ട്ര നേഴ്സസ് ദിനത്തിൽ മാലാഖമാർക്ക് ആദരം അർപ്പിച്ച് ഗാനാർച്ചന; ഗാനം പുറത്തിറക്കിയത് ഗായിക ഇന്ദുലേഖ വാര്യരുടെ യൂട്യൂബ് ചാനലിലൂടെ

അന്താരാഷ്ട്ര നേഴ്സസ് ദിനത്തിൽ മാലാഖമാർക്ക് ആദരം അർപ്പിച്ച് ഗാനാർച്ചന; ഗാനം പുറത്തിറക്കിയത് ഗായിക ഇന്ദുലേഖ വാര്യരുടെ യൂട്യൂബ് ചാനലിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അന്താരാഷ്ട്ര നേഴ്സസ് ദിനത്തോട് അനുബന്ധിച്ച് ലോകമെങ്ങും ആരോഗ്യ പരിപാലനത്തിൽ ഏർപ്പെട്ടിരിക്കുന്ന മാലാഖമാർക്ക് ആദരം അർപ്പിച്ച് ഗാനം പുറത്തിറക്കി.

ഗായിക ഇന്ദുലേഖ വാര്യർ രചിച്ച്, ഈണം നൽകി പാടിയ ഗാനം ഇന്ദുലേഖയുടെ യൂട്യൂബ് ചാനലിലൂടെയാണ് https://www.youtube.com/watch?v=zJ-_g9x-S2jw പുറത്തിറക്കിയത്.

ആസ്റ്റർ മെഡ്സിറ്റിയുടെ സഹകരണത്തോടെ ഏതാനും നേഴ്സിങ് വിദ്യാർത്ഥികളുമായി ചേർന്നാണ് പോരാളികൾ എന്ന ഗാനാർച്ചന ഒരുക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP