Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202304Sunday

വസ്ത്രശാലയിലെ ജീവനക്കാരൊടൊപ്പം നിലത്തിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്ത് മെഗാ സ്റ്റാർ മമ്മൂട്ടി: വൈറലായി വീഡിയോ

വസ്ത്രശാലയിലെ ജീവനക്കാരൊടൊപ്പം നിലത്തിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്ത് മെഗാ സ്റ്റാർ മമ്മൂട്ടി: വൈറലായി വീഡിയോ

സ്വന്തം ലേഖകൻ

രിപ്പിടം ഉപേക്ഷിച്ച് വസ്ത്രശാലയിലെ ജീവനക്കാരോടൊപ്പം നിലത്തിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്ത് മെഗാ സ്റ്റാർ മമ്മൂട്ടി. ഹരിപ്പാട്ട് പുതുതായി ആരംഭിച്ച വസ്ത്രവിൽപന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. മമ്മൂട്ടിയോടൊപ്പം ഫോട്ടോ എടുക്കാൻ കാത്തിരുന്ന ജീവനക്കാരായ പെൺകുട്ടികളെ അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം അവർക്കൊപ്പം തറയിൽ ഇരിക്കുകയായിരുന്നു.

മമ്മൂട്ടിയുടെ ഈ വിഡിയോ വളരെപ്പെട്ടെന്നു സമൂഹമാധ്യമങ്ങളിൽ വൈറലായി. മമ്മൂട്ടിയെ കാണാൻ കടയുടെ മുന്നിൽ വൻജനക്കൂട്ടമാണ് തടിച്ചു കൂടിയത്. ഒടുവിൽ ആരാധകരെ നിയന്ത്രിക്കാൻ മമ്മൂട്ടിക്കു തന്നെ ഇടപെടേണ്ടി വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP