Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202205Wednesday

കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഗായിക മഞ്ജരി; കുടുംബാംഗങ്ങൾക്കൊപ്പം ചുവട് വെച്ച് താരം: വീഡിയോ വൈറൽ

കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഗായിക മഞ്ജരി; കുടുംബാംഗങ്ങൾക്കൊപ്പം ചുവട് വെച്ച് താരം: വീഡിയോ വൈറൽ

സ്വന്തം ലേഖകൻ

കുഞ്ചാക്കോ ബോബനെ അനുകരിച്ച് 'ദേവദൂതർ പാടി' പാട്ടിനൊപ്പം ചുവടുവച്ച് ഗായിക മഞ്ജരി. കുടുംബാംഗങ്ങൾക്കൊപ്പം ചുവട് വെയ്ക്കുന്ന താരത്തിന്റെ വീഡിയോ സമൂമാധ്യമങ്ങളിൽ ഇതിനകം വൈറലായി കഴിഞ്ഞു. കുഞ്ചാക്കോ ബോബന്റെ 'വൈറൽ' ചുവടുകൾ അനുകരിക്കാൻ ശ്രമിക്കുന്ന ഗായികയുടെ രസകരമായ വിഡിയോ ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.

      View this post on Instagram

A post shared by Manjari (@m_manjari)

കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിനു വേണ്ടിയാണ് 'ദേവദൂതർ പാടി' എന്ന സൂപ്പർഹിറ്റ് ഗാനം പുനഃരാവിഷ്‌കരിച്ചത്. കുഞ്ചാക്കോ ബോബന്റെ വേറിട്ട ചുവടുകൾ പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കി. ഏതാനും ദിവസങ്ങൾക്കു മുന്നേ പുറത്തിറങ്ങിയ പാട്ട് ഇതിനകം ഒരു കോടിയിലേറെ പ്രേക്ഷകരെ നേടി ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP