Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

35 കിലോയോളം ഭാരം വരുന്ന പാമ്പ്; അനാക്കോണ്ടയെ തോലികളഞ്ഞ് മുറിച്ചെടുത്ത് മുളകു പുരട്ടി ഗ്രില്ല് ചെയ്ത് ഫുഡ് വ്‌ലോഗർ ഫിറോസ് ചുട്ടിപ്പാറ: വീഡിയോ കാണാം

35 കിലോയോളം ഭാരം വരുന്ന പാമ്പ്; അനാക്കോണ്ടയെ തോലികളഞ്ഞ് മുറിച്ചെടുത്ത് മുളകു പുരട്ടി ഗ്രില്ല് ചെയ്ത് ഫുഡ് വ്‌ലോഗർ ഫിറോസ് ചുട്ടിപ്പാറ: വീഡിയോ കാണാം

സ്വന്തം ലേഖകൻ

ക്ഷണപ്രേമികളുടെ ഇഷ്ട വ്‌ലോഗറാണ് ഫിറോസ്ചുട്ടിപ്പാറ. വ്യത്യസ്ത ഭക്ഷണങ്ങൾ ഉണ്ടാക്കുന്നതിൽ ഫിറോസ് മിടുക്കനാണ്. ഇപ്പോഴിതാ അനാക്കോണ്ടയെ ഗ്രില്ല് ചെയ്യുന്ന വിഡിയോയുമായി എത്തിയിരിക്കുകയാണ് ഫിറോസ് ചുട്ടിപ്പാറ.

ഇന്തൊനീഷ്യയിൽ നിന്നാണ് ഈ വിഡിയോ ചെയ്യുന്നതെന്നും ദയവായി നാട്ടിൽ ആരും അനുകരിക്കരുതെന്നും ഫിറോസ് അഭ്യർത്ഥിക്കുന്നു. 35 കിലോയോളം ഭാരം വരുന്ന പാമ്പിനെയാണ് ഫിറോസ് ചുട്ടെടുത്തത്. പാമ്പിനെ ഭംഗിയായി തോലുകളഞ്ഞ് മുറിച്ചെടുക്കുന്നത് മുതൽ മുളക് തേച്ച് കനലിൽ ചുട്ടെടുക്കുന്നത് വരെ വിഡിയോയിലുണ്ട്. ഫിറോസ് ഒഴികെ എല്ലാവരും രുചി നോക്കുന്നതും വിഡിയോയിൽ കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP