Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രെയിനിൽ നിന്നും വീണു; യാത്രക്കാരനെ വലിച്ചു കയറ്റി വനിതാ കോൺസ്റ്റബിൾ: വീഡിയോ കാണാം

ട്രെയിനിൽ നിന്നും വീണു; യാത്രക്കാരനെ വലിച്ചു കയറ്റി വനിതാ കോൺസ്റ്റബിൾ: വീഡിയോ കാണാം

സ്വന്തം ലേഖകൻ

ചെന്നൈ: ട്രെയിനിൽ നിന്ന് താഴെ വീഴാൻ പോയ യാത്രികനെ രക്ഷിച്ച് ആർപിഎഫ് വനിതാ കോൺസ്റ്റബിൾ. എഗ്മോർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. അപകടം നടക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏക വ്യക്തിയായിരുന്ന കോൺസ്റ്റബിൾ മാധുരി മനഃസാന്നിധ്യം കളയാതെ ട്രെയിനിൽ നിന്നും വീണയാളെ പിടിച്ചുനിർത്തുകയും റെയിൽവേ ട്രാക്കിൽ വീഴാതെ രക്ഷപെടുത്തുകയുമായിരുന്നു.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചെന്നൈ-തിരുച്ചിറപ്പള്ളി റോക്ഫോർട്ട് എക്സ്‌പ്രസിൽ സഞ്ചരിച്ച യാത്രക്കാരനാണ് അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച രാത്രി 11.35നാണ് സംഭവം നടന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP