Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മതിലുകളും പൊലീസ് ജീപ്പും ചാടിക്കടന്ന് കാട്ടു പോത്ത്; കൊരട്ടിയ വിറപ്പിച്ച കരിവീരന്റെ വീഡിയോ കാണാം

മതിലുകളും പൊലീസ് ജീപ്പും ചാടിക്കടന്ന് കാട്ടു പോത്ത്; കൊരട്ടിയ വിറപ്പിച്ച കരിവീരന്റെ വീഡിയോ കാണാം

സ്വന്തം ലേഖകൻ

കൊരട്ടിയിലെ ജനങ്ങളെ വിറപ്പിച്ച് കാട്ടുപോത്ത്. ജനവാസമേഖലയിൽ പ്രവേശിച്ച കാട്ടുപോത്ത് വീട്ടുമുറ്റങ്ങളിലൂടെ നടന്നും മതിലുകൾ ചാടിക്കടന്നും സഞ്ചരിക്കുന്ന വീഡിയോ പുറത്തു വന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥും അഗ്‌നിരക്ഷാ സേനയും പോത്തിനെ പിടികൂടാൻ ശ്രമിക്കുന്ന വിഡിയോയും പ്രചരിക്കുന്നുണ്ട്. തോട്ടത്തിലൂടെ ഓടിയശേഷം വഴിയിലേക്കു പ്രവേശിച്ച പോത്ത് രക്ഷപ്പെടാൻ പൊലീസ് ജീപ്പ് ചാടിക്കടക്കുന്നതും കാണാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP