Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202117Monday

സൈക്കിളോടിക്കുന്നതിനിടെ ഫോണിൽ കളിച്ച യുവാവ്; ചെന്നിടിച്ചത് വാനിൽ: വീഡിയോ കാണാം

സൈക്കിളോടിക്കുന്നതിനിടെ ഫോണിൽ കളിച്ച യുവാവ്; ചെന്നിടിച്ചത് വാനിൽ: വീഡിയോ കാണാം

സ്വന്തം ലേഖകൻ

ഫോണിൽ സ്വയംമറന്ന് മുഴുകിയിരിക്കുന്നവരാണ് യുവതലമുറ. ഊണിലും ഉറക്കത്തിലും മൊബൈൽ കയ്യിൽ നിന്നും മാറ്റാത്തവരുണ്ട്. അത്തരത്തിൽ ഫോണിൽ നിന്ന് കൈയെടുക്കാതെ സൈക്കിളോടിച്ച യുവാവിന് പറ്റിയ അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ഫോണിൽ ഉറ്റുനോക്കി ഒരുകൈകൊണ്ട് സൈക്കിളോടിച്ച് വരുന്ന യുവാവാണ് വീഡിയോയിലുള്ളത്. മുമ്പിൽ ഒരു വാൻ നിർത്തിയിട്ടിരിക്കുന്നത് കക്ഷിയുടെ ശ്രദ്ധയിൽപ്പെടുന്നുമില്ല. തുടർന്ന് സൈക്കിൾ വാനിൽ വന്ന് ഇടിച്ച് നിൽക്കുമ്പോൾ മാത്രമാണ് യുവാവിന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവുന്നത്. മെസേജ് അയക്കലും സൈക്കിളോടിക്കലും ഒരുമിച്ച് ചെയ്യരുത് എന്നു പറഞ്ഞാണ് പലരും വീഡിയോ പങ്കുവെക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP