Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

തെലുങ്ക് ഗാനം പാടി അഭിനയിച്ച് പ്രിയാ വാര്യർ; പുതുമുഖ നടനൊപ്പമുള്ള പ്രിയയുടെ ഗ്ലാമറസ് ഡാൻസും അടിപൊളി പാട്ടും ഏറ്റെടുത്ത് സോഷ്യൽ മീഡിയ: വീഡിയോ കാണാം

തെലുങ്ക് ഗാനം പാടി അഭിനയിച്ച് പ്രിയാ വാര്യർ; പുതുമുഖ നടനൊപ്പമുള്ള പ്രിയയുടെ ഗ്ലാമറസ് ഡാൻസും അടിപൊളി പാട്ടും ഏറ്റെടുത്ത് സോഷ്യൽ മീഡിയ: വീഡിയോ കാണാം

സ്വന്തം ലേഖകൻ

തെലുങ്ക് ഗാനത്തിൽ പാടി അഭിനയിച്ച് മലയാളികളുടെ പ്രിയതാരം പ്രിയാ വാര്യർ. പുതുമുഖ നടനൊപ്പമുള്ള പ്രിയയുടെ തെലുങ്ക് മ്യൂസിക്ക് വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. പ്രിയ വാര്യർ പാടി അഭിനയിച്ച 'ലഡി ലഡി' എന്നു തുടങ്ങുന്ന ഗാനരംഗമാണ് ഹിറ്റായിരിക്കുന്നത്. ഗ്ലാമറസ് വേഷത്തിലാണ് പ്രിയയുടെ അടിപൊളി ഡാൻസ്.

രോഹിത് നന്ദൻ എന്ന പുതുമുഖ നടനൊപ്പമാണ് പ്രിയയുടെ ഈ ഡാൻസ്. ശ്രീചരൺ സംഗീതം കൊടുത്തിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് രാഹുലും പ്രിയയും ചേർന്നാണ്. രഘു ഥാപാ ആണ് വരികൾ എഴുതിയിരിക്കുന്നത്. പ്രിയയുടെ പ്രകടനം തന്നെയാണ് വിഡിയോയുടെ പ്രധാന ആകർഷണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP