Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202120Wednesday

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ നടന്ന വ്യക്തി തല കറങ്ങി പാളത്തിലേക്ക് വീണു; ട്രെയിൻ പാഞ്ഞടുത്തത് ഞൊടിയിടയിൽ; സ്വന്തം ജീവൻ പണയം വെച്ച് പാളത്തിലേക്ക് എടുത്ത് ചാടി അജ്ഞാതന് രക്ഷകയായി വനിതാ ജീവനക്കാരി: വീഡിയോ കാണാം

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ നടന്ന വ്യക്തി തല കറങ്ങി പാളത്തിലേക്ക് വീണു; ട്രെയിൻ പാഞ്ഞടുത്തത് ഞൊടിയിടയിൽ; സ്വന്തം ജീവൻ പണയം വെച്ച് പാളത്തിലേക്ക് എടുത്ത് ചാടി അജ്ഞാതന് രക്ഷകയായി വനിതാ ജീവനക്കാരി: വീഡിയോ കാണാം

സ്വന്തം ലേഖകൻ

മുംബൈ: റെയിൽവേ ട്രാക്കിലൂടെ നടന്ന വ്യക്തി തല കറങ്ങി പാളത്തിലേക്ക് വീണു. ഹോൺമുഴക്കി ട്രെയിൻ പാഞ്ഞടുത്തിട്ടും സ്വന്തം ജീവൻ പണയം വെച്ച് അജ്ഞാതന്റെ ജീവന് രക്ഷകയായി വനിതാ ജീവനക്കാരി. മഹാരാഷ്ട്രയിലാണു സംഭവം.

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ നടന്ന വ്യക്തി പെട്ടെന്നാണ് തലകറങ്ങി താഴെ ട്രാക്കിലേക്ക് വീണത്. കൂടെ നിന്നവർ ആരും തന്നെ ഇത് ശ്രദ്ധിച്ചതുമില്ല. എന്നാൽ ഇതുകണ്ട വനിതാ സെക്യൂരിറ്റി ഫോഴ്‌സ് ജീവനക്കാരി നിമിഷങ്ങൾക്കകം ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവം നടന്നയുടൻ തന്നെ ഓടിയെത്തുകയായിരുന്നു ഉദ്യോഗസ്ഥ.

നിമിഷങ്ങൾക്കുള്ളിൽ തന്നെ ട്രാക്കിലൂടെ ട്രെയിൻ കടന്നുപോയി. ജീവൻ പണയം വച്ച് ട്രാക്കിൽ വീണയാളെ രക്ഷപ്പെടുത്തുന്ന വനിതാ സെക്യൂരിറ്റി ജീവനക്കാരിയുടെ വിഡിയോ കാണാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP