Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ ബാബാ രാംദേവ് നിലത്തു വീണു; പരുക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും യോഗാ ഗുരുവിന്റെ വീഡിയോ വൈറലോട് വൈറൽ

ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ ബാബാ രാംദേവ് നിലത്തു വീണു; പരുക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും യോഗാ ഗുരുവിന്റെ വീഡിയോ വൈറലോട് വൈറൽ

സ്വന്തം ലേഖകൻ

ഭോപ്പാൽ: ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ യോഗാ ഗുരു ബാബാ രാംദേവ് നിലത്തു വീണു. മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. യോഗാ ഗുരുവിന് പരിക്കേറ്റിട്ടില്ല.

ആനയുടെ പുറത്ത് യോഗ ചെയ്തിരുന്ന രാംദേവ്, ആന അനങ്ങിയതോടെ ബാലൻസ് നഷ്ടമായി താഴെ വീഴുകയായിരുന്നു. താഴെ വീണതോടെ പൊടിതട്ടി ചിരിച്ചുകൊണ്ട് പോകുന്ന രാംദേവിനേയും വീഡിയോയിൽ കാണാം. സംഭവത്തിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൽ വൈറലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP