Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

നവദമ്പതികൾക്ക് ആശംസകളുമായി മമ്മൂട്ടിയും; താരനിബിഡിമായി നാദിർഷായുടെ മകളുടെ നിക്കാഹ് റിസ്പൻ; ആയിഷയുടെ നിക്കാഹ് റിസ്പൻ വീഡിയോ കാണാം

നവദമ്പതികൾക്ക് ആശംസകളുമായി മമ്മൂട്ടിയും; താരനിബിഡിമായി നാദിർഷായുടെ മകളുടെ നിക്കാഹ് റിസ്പൻ;  ആയിഷയുടെ നിക്കാഹ് റിസ്പൻ വീഡിയോ കാണാം

സ്വന്തം ലേഖകൻ

കൊച്ചി: താരനിബിഡമായി നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹറിസപ്ഷൻ കൊച്ചിയിൽ വച്ച് നടന്നു. മമ്മൂട്ടി, പൃഥ്വിരാജ്, ബിജു മേനോൻ തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ വിരുന്നിൽ പങ്കെടുത്തു.മൈലാഞ്ചി കല്യാണം , പ്രി വെഡ്ഡിങ് ആഘോഷചടങ്ങുകളിൽ കുടുംബസമേതം ദിലീപും എത്തിയിരുന്നു. ആയിഷയുടെ കളിക്കൂട്ടുകാരിയാണ് മീനാക്ഷി. നടി നമിത പ്രമോദും ആയിഷയുടെ അടുത്തസുഹൃത്താണ്.രണ്ട് പെൺമക്കളാണ് നാദിർഷഷാഹിന ദമ്പതികൾക്ക്. ഖദീജയാണ് ഇളയമകൾ. കഴിഞ്ഞ വർഷം നവംബറിലായിരുന്നു. ആയിഷയുടെ വിവാഹനിശ്ചയച്ചടങ്ങ് നടന്നത്. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകൻ ബിലാലാണ് വരൻ. ഒരാഴ്ച നീണ്ടുനിൽക്കുന്നതായിരുന്നു വിവാഹഘോഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP