Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മറിയം മുക്കിന്റെ ടീസർ കാണാം

മറിയം മുക്കിന്റെ ടീസർ കാണാം

ഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം മറിയംമുക്കിന്റെ ടീസർ പുറത്തിറങ്ങി. തിരക്കഥാകൃത്ത് ജെയിംസ് ആൽബർട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറിയംമുക്ക്. കടപ്പുറത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോമഡിയും ആക്ഷനും ചേർത്തൊരുക്കിയ ചിത്രത്തിൽ സന അൽത്താഫാണ് നായിക.

അജു വർഗീസ്, നെടുമുടി വേണു, ശ്രീനിവാസൻ, ടിനി ടോം, ദേവി അജിത്ത്, ഇർഷാദ്, പ്രതാപ് പോത്തൻ തുടങ്ങിയവരാണ് സിനിമയിൽ അഭിനയിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP