Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മേരേ പ്യാരേ ഭായിയോം ഓർ ബെഹനോം.. ഇതൊരു ജുംല: പാവപ്പെട്ടവർക്ക് 15 ലക്ഷം വാഗ്ദാനം ചെയ്ത മോദിയുടെ 2014 ലെ പ്രസംഗത്തിന്റെ ഡബ്‌സ്മാഷ് വീഡിയോയുമായി ലാലുപ്രസാദ് യാദവ്; വീഡിയോ പുറത്തിറക്കിയത് റാഞ്ചി ആശുപത്രിയിൽ കഴിയുന്നതിനിടെ

മേരേ പ്യാരേ ഭായിയോം ഓർ ബെഹനോം.. ഇതൊരു ജുംല: പാവപ്പെട്ടവർക്ക് 15 ലക്ഷം വാഗ്ദാനം ചെയ്ത മോദിയുടെ 2014 ലെ പ്രസംഗത്തിന്റെ ഡബ്‌സ്മാഷ് വീഡിയോയുമായി ലാലുപ്രസാദ് യാദവ്; വീഡിയോ പുറത്തിറക്കിയത് റാഞ്ചി ആശുപത്രിയിൽ കഴിയുന്നതിനിടെ

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: അധികാരമൊക്കെ പോയി പഴയപ്രതാപം ഒന്നുമില്ലെങ്കിലും നർമപ്രയോഗത്തിൽ ലല്ലുപ്രസാദ് യാദവിനെ അത്ര പെട്ടെന്ന് ആർക്കും തോൽപിക്കാനാവില്ല. രാജ്യത്തെ പാവപ്പെട്ടവർക്ക് 15 ലക്ഷം വാഗ്ദാനം ചെയ്ത മോദിയുടെ 2014ലെ പ്രസംഗത്തിന്റെ ഡബ്സ്മാഷ് വീഡിയോയുമായി ആർ.ജെ.ഡി നേതാവ് എത്തി. റാഞ്ചിയിൽ ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് 17 സെക്കന്റുള്ള ലാലുവിന്റെ ഡബ്സ്മാഷ് വീഡിയോ ചിത്രികീരിച്ചത്.

മേരേ പ്യാരേ ഭായിയോം ഓർ ബെഹനോം.. എന്ന് തുടങ്ങുന്ന വീഡിയോയിൽ മോദി അച്ഛേദിൻ പ്രസംഗത്തിനും ഇന്ത്യയിലെ പാവപ്പെട്ടവർക്ക് 15-20 ലക്ഷം കൊടുക്കുമെന്ന് പറയുന്നതിനുമാണ് ലാലു ചുണ്ടനക്കുന്നത്. ഇതൊരു ജുംലയാണെന്ന് പറഞ്ഞു കൊണ്ടാണ് ഡബ്സ്മാഷ് അവസാനിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP