Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മതം എന്നാൽ എന്താണ്? കുരുന്നുകൾ പറയുന്നത് കേൾക്കൂ; തമ്മിലടിക്കുന്ന മുതിർന്നവർ ഈ കുഞ്ഞുങ്ങളെ കണ്ടുപഠിക്കട്ടെ: ഹൃദയസ്പർശിയായ വീഡിയോ കാണുക..

മതം എന്നാൽ എന്താണ്? കുരുന്നുകൾ പറയുന്നത് കേൾക്കൂ; തമ്മിലടിക്കുന്ന മുതിർന്നവർ ഈ കുഞ്ഞുങ്ങളെ കണ്ടുപഠിക്കട്ടെ: ഹൃദയസ്പർശിയായ വീഡിയോ കാണുക..

തത്തെ ചൊല്ലി തമ്മിലടിക്കുകയും സോഷ്യൽ മീഡിയയിൽ തെറിവിളിക്കുകയും ചെയ്യുന്ന മുതിർന്നവർ തീർച്ചയായും ഈ വീഡിയോ കാണുക.. കണ്ട് കഴിഞ്ഞാൽ സ്വയം നാണിച്ചുപോകുമെന്ന കാര്യം ഉറപ്പാണ്, ഈ കുരുന്നുകൾക്കുള്ള ചിന്താഗതിയെങ്കിലും മുതിർന്നവർക്ക് ഇല്ലല്ലോ എന്നോർത്ത്.

മതത്തെ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായം പങ്കുവെക്കുകയാണ് കുരുന്നുകൾ. മതം എന്നാൽ എന്താണെന്ന് ചോദ്യത്തിന് ലോകത്തിന് നന്മ ചെയ്യാനു കാര്യമെന്നാണ് കുട്ടികൾ പറയുന്നത്. മതം ഒരു പ്രത്യേക കാര്യമല്ലെന്നും എല്ലാവരും ഒരുപോലെയാണെന്നും ബീയിങ് ആൻ ഇന്ത്യൻ തയ്യാറാക്കിയ വീഡിയോയിൽ രാജ്യത്തെ വിവിധ ഇടങ്ങളിൽപെട്ട കുരപുന്നുകൾ പറയുന്നു. എല്ലാ മതത്തിൽപ്പെട്ടവരും തങ്ങളുടെ സുഹൃത്തുക്കളാണ്.. മതം മനുഷ്യന്റെ സൃഷ്ടിയാണ്. ദൈവത്തിന്റെയല്ലെന്നും കുട്ടികൾപറയുന്നു. ഹൃദയസ്പർശിയായ വീഡിയോ കാണുക...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP