Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202220Thursday

കുഞ്ഞിളം കയ്യിൽ ഒലിവിലയും.. ക്രിസ്തീയ ഭക്തിഗാനം പുറത്തിറക്കി ഗ്രാമഫോൺ മീഡിയ: വീഡിയോ കാണാം

കുഞ്ഞിളം കയ്യിൽ ഒലിവിലയും.. ക്രിസ്തീയ ഭക്തിഗാനം പുറത്തിറക്കി ഗ്രാമഫോൺ മീഡിയ: വീഡിയോ കാണാം

സ്വന്തം ലേഖകൻ

കുഞ്ഞിളം കയ്യിൽ ഒലിവിലയും എന്നു തുടങ്ങുന്ന ക്രിസ്തീയ ഭക്തിഗാനവുമായി ഗ്രാമഫോൺ മീഡിയ. പ്രമീള വരികളെഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗായത്രി ജ്യോതിഷും സംഗീതം നൽകിയിരിക്കുന്നത് എം.എസ് ജയകുമാറാണ്. ഐ.ജോൺ വിമൽ ആണ് സംവിധാനം. ക്യാമറ- സാബു കമൽ, എഡിറ്റിങ് സാഗർ കമൽ.

വീഡിയോ കാണാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP