Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിഴുങ്ങിയ വമ്പൻ ഇര വഴങ്ങാതെ വന്നപ്പോൾ പുറത്താക്കാതെ തരമില്ല; അകത്താക്കിയ പച്ചിലപ്പാമ്പിനെ ശർദ്ദിച്ചുകളയുന്ന വെള്ളിക്കെട്ടന്റെ വീഡിയോ കാണാം; കൊട്ടിയൂരിൽ നിന്നുള്ള ദൃശ്യങ്ങൾ

വിഴുങ്ങിയ വമ്പൻ ഇര വഴങ്ങാതെ വന്നപ്പോൾ പുറത്താക്കാതെ തരമില്ല; അകത്താക്കിയ പച്ചിലപ്പാമ്പിനെ ശർദ്ദിച്ചുകളയുന്ന വെള്ളിക്കെട്ടന്റെ വീഡിയോ കാണാം; കൊട്ടിയൂരിൽ നിന്നുള്ള ദൃശ്യങ്ങൾ

മറുനാടൻ ഡസ്‌ക്

കൊട്ടിയൂർ വന്യജീവിസങ്കേതത്തിൽ നിന്നാണ് ഈ അപൂർവ ദൃശ്യങ്ങൾ.തന്നേക്കാൾ വലിപ്പമുള്ള പച്ചിലപ്പാമ്പിനെ വിഴുങ്ങിയ വെള്ളിക്കെട്ടന് കുറച്ച് കഴിഞ്ഞപ്പോൾ മനസ്സിലായി സംഗതി കുഴപ്പമാണെന്ന്. നിവൃത്തിയില്ലാതെ വന്നപ്പോൾ ശർദ്ദിച്ചുകളയുകയല്ലാതെ എന്തു ചെയ്യും.

പാമ്പുകളുടെ സംരക്ഷകനായ സുജിത് വയനാടാണ് ഇരവിഴുങ്ങിയ വെള്ളിക്കെട്ടനെ കണ്ടെത്തിയത്.പച്ചിലപ്പാമ്പിന് 140 സെന്റിമീറ്റർ നീളമുണ്ടായിരുന്നപ്പോൾ വെള്ളിക്കെട്ടന് 100 സെന്റിമീറ്റർ മാത്രമായിരുന്നു നീളം. ശർദ്ദിയൊക്കെ കഴിഞ്ഞ് സുഖമായ എട്ടടിവീരനെ പിന്നീട് കാട്ടിലേക്ക് പറഞ്ഞുവിട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP