Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജനിച്ചിട്ട് വെറും ഇരുപതു മിനിട്ട് മാത്രം; പിച്ചവയ്ക്കാൻ പഠിക്കുന്ന ആനക്കുട്ടിയുടെ വീഡിയോ വൈറലാകുന്നു

ജനിച്ചിട്ട് വെറും ഇരുപതു മിനിട്ട് മാത്രം; പിച്ചവയ്ക്കാൻ പഠിക്കുന്ന ആനക്കുട്ടിയുടെ വീഡിയോ വൈറലാകുന്നു

സ്വന്തം ലേഖകൻ

ജനിച്ചിട്ട് വെറും ഇരുപതു മിനിട്ട് മാത്രം പ്രായമുള്ള ആനക്കുട്ടിയുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇടറിയ കാലടികളോടെ പിച്ചവയ്ക്കുന്ന ആനക്കുട്ടിയുടെ വീഡിയോ ആണ് കാഴ്‌ച്ചക്കാരുടെ മനം നിറയ്ക്കുന്നത്. അമ്മയുടെ പിന്നാലെ ഏറെ കഷ്ടപ്പെട്ടായിരുന്നു കുട്ടിയാനയുടെ നടത്തം. അമ്മയാന ഇടയ്ക്കിടെ ആശങ്കയോടെ കുഞ്ഞിന്റെ നടത്തം ശ്രദ്ധിക്കുകയും നടക്കാൻ സഹായിക്കുന്നുമുണ്ട്. ആഫ്രിക്കൻ വനാന്തരങ്ങളിൽ നിന്നു പകർത്തിയതാണ് ദൃശ്യങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP